ബിസിസിഐ: സുപ്രീംകോടതി പ്രഖ്യാപനം ഇന്നുണ്ടായേക്കും
ബിസിസിഐ: സുപ്രീംകോടതി പ്രഖ്യാപനം ഇന്നുണ്ടായേക്കും
Thursday, January 19, 2017 2:02 PM IST
ന്യൂ​ഡ​ൽ​ഹി: ബി​സി​സി​ഐ​യു​ടെ പു​തി​യ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​മാ​രു​ടെ പേ​രു​ക​ൾ സു​പ്രീം കോ​ട​തി ഇ​ന്നു പ്ര​ഖ്യാ​പി​ച്ചേ​ക്കും. പു​തി​യ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​മാ​രു​ടെ പേ​രു​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രാ​യ ഗോ​പാ​ൽ സു​ബ്ര​ഹ്മ​ണ്യം, അ​നി​ൽ ബി. ​ദി​വാ​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സ​മി​തി​യോ​ടു നി​ർ​ദേ​ശി​ച്ചി​രു​ന്നു. ജ​നു​വ​രി 19നു ​മു​ന്പ് നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​നാ​യി​രു​ന്നു നി​ർ​ദേ​ശം. കേ​സ് ഇ​ന്നു പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ബി​സി​സി​ഐ അ​ധ്യ​ക്ഷ​ൻ അ​നു​രാ​ഗ് ഠാ​ക്കൂ​റി​നെ​യും സെ​ക്ര​ട്ട​റി അ​ജ​യ് ഷി​ർ​ക്ക​യെ​യും ത​ത്‌സ്ഥാ​ന​ത്തു നി​ന്നു നീ​ക്കി മു​തി​ർ​ന്ന വൈ​സ് പ്ര​സി​ഡ​ന്‍റി​നും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​ക്കും ചു​മ​ത​ല കൈ​മാ​റി​യി​രു​ന്നെ​ങ്കി​ലും ജ​സ്റ്റീ​സ് ലോ​ധ ക​മ്മി​റ്റി നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​മാ​രു​ടെ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കാ​നാ​ണ് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. ലോ​ധ ക​മ്മി​റ്റി നി​ർ​ദേ​ശി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം രൂ​പീ​ക​രി​ക്കു​ന്ന സ​മി​തി​യി​ൽ ജു​ഡീ​ഷറി​യി​ൽനി​ന്നും, ക​ണ്‍ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ പ്ര​തി​നി​ധി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ളാ​ണ് നി​ർ​ദേ​ശി​ക്കു​ക​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.