Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ഐപിഎല്ലിലെ റിക്കാർഡ് സ്കോർ കുറിച്ച...
ക്യാപ്റ്റനും ശിഷ്യനും...
പന്ത് vs സഞ്ജു
പുതിയ പെലെ എൻഡ്രിക്
ഇന്ത്യ- പാക് പരന്പര നട...
ഗില്ലിനു 12 ലക്ഷം പിഴ
Previous
Next
Sports News
Click here for detailed news of all items
ഒരു ഇന്ത്യൻ വിജയപര്യടനം
Monday, February 26, 2018 12:54 AM IST
“വിരാട് കോഹ്ലിയുടെ ഇന്ത്യന്‍ സംഘം നാള്‍ക്കുനാള്‍ മെച്ചപ്പെടുകയേയുള്ളൂ. കോഹ്ലിയുടെ നായകപാടവവും ബാറ്റിഗും ഇന്ത്യയെ പുതിയ മാനങ്ങളിലേക്ക് നയിക്കും”: പറഞ്ഞത് മറ്റാരുമല്ല, ഓസ്ട്രേലിയയുടെ മൈക്ക് ഹസി. ഹസിയെപ്പോലൊരു ലോകക്രിക്കറ്റര്‍ ഇത്തരത്തില്‍ അഭിപ്രായപ്പെടണമെങ്കില്‍ കാര്യം അത്രനിസാരമാകില്ല. മൂന്നാം ടെസ്റ്റിലെ ഇന്ത്യയുടെ ജയത്തിനുശേഷമാണ് ഹസി ഇങ്ങനെ അഭിപ്രായപ്പെട്ടത്. കാരണം, ആദ്യ രണ്ട് ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. രണ്ടാം ടെസ്റ്റില്‍ നായകന് വിരാട് സെഞ്ചുറി നേടിയതു മുതലായിരുന്നു കാര്യങ്ങള്‍ മാറിമറിഞ്ഞത്. പോരാട്ടവീര്യം നായകനില്‍നിന്ന് മറ്റുള്ള ടീം അംഗങ്ങളിലേക്കുമെത്തിയപ്പോള് മൂന്നാം ടെസ്റ്റ് ഇന്ത്യ 63 റണ്‍സിനു വിജയിച്ചു.
ബംഗ്ലാദേശ്, ഓസ്ട്രേലിയ, ശ്രീലങ്ക ടീമുകള്‍ക്കെതിരേ പരമ്പര നേടിയശേഷമായിരുന്നു ഇന്ത്യ ആഫ്രിക്കന്‍ വന്‍കരയിലേക്ക് യാത്ര ചെയ്തത്. പതിവ് വിദേശ പര്യടനചരിത്രം ആവര്‍ത്തിച്ച് രണ്ട് ടെസ്റ്റ് പരാജയപ്പെട്ടു. എന്നാല്‍, പിന്നീട് കോഹ്ലിയും ഇന്ത്യയും കാര്യങ്ങള്‍ സ്വന്തംവരുതിയിലേക്ക് കൊണ്ടുവരുന്നതായിരുന്നു കണ്ടത്.
ചരിത്രം പിറന്നപ്പോള്‍
ചരിത്രത്തിന്റെ ഭാഗമാകുക എന്നത് സുഖമുള്ള ഓര്‍മയാണ്: ഏകദിന പരമ്പര 5-1നു സ്വന്തമാക്കിയശേഷം വിരാടിന്റെ വാക്കുകള്‍. അതെ, കാല്‍നൂറ്റാണ്ടായി മഴവില്‍ രാജ്യത്തേക്ക് ബാറ്റും ബോളുമായി പോയെങ്കിലും ഒരു തവണപോലും ടെസ്റ്റ്, ഏകദിന കിരീടങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല. ആ പാപക്കറയാണ് വിരാട് കോഹ്ലിയും സംഘവും ഇത്തവണ കഴുകിക്കളഞ്ഞത്. ഏകദിനത്തിനു പിന്നാലെ ട്വന്റി-20 പരമ്പരയും സ്വന്തമാക്കിയതോടെ വിരാടസംഘത്തിന്റെ ഗ്ലാമര്‍ ഇരട്ടിച്ചു. മുന്‍ പര്യടങ്ങളില്‍ ട്വന്റി-20 പരാജയപ്പെട്ട ചരിത്രം ഇന്ത്യക്കില്ലെന്നതും മറ്റൊരു യാഥാര്‍ഥ്യമാണ്.
എന്നാല്‍, അന്ന് ഒരു ട്വന്റി-20 മത്സരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആരടാ... എന്നു ചോദിച്ചാല്‍, ഞാനെടാ... എന്ന് മറുപടി നല്കുന്ന നായകന് മുന്നില്‍നിന്ന് നയിച്ചപ്പോള്‍ ഇന്ത്യ ചരിത്രം കുറിച്ചു. അതും ഇരട്ടക്കിരീടവുമായി. പര്യടനത്തില്‍ എട്ട് ജയം വിരാട് കോഹ്ലിയും സംഘവും സ്വന്തമാക്കി, ഒരു ടെസ്റ്റും അഞ്ച് ഏകദിനവും രണ്ട് ട്വന്റി-20യും. ഇക്കാലമത്രയും വെറുംകയ്യോടെ മടങ്ങേണ്ടിവന്നതിന്റെ കണക്കുതീര്‍ക്കലായിരുന്നു അത്.
പര്യടനം ഇതുവരെ
1992-93ലാണ് ഇന്ത്യയുടെ ആദ്യ ദക്ഷിണാഫ്രിക്കന്‍ പര്യടനം. മുഹമ്മദ് അസ്ഹറുദ്ദീന്റെ നായകത്വത്തില്‍ മഴവില്ലിന്റെ രാജ്യത്ത് എത്തിയ ഇന്ത്യക്ക് സാന്നിധ്യമറിയിക്കാന്‍ സാധിച്ചു. നാല് ടെസ്റ്റ് പരമ്പര 1-0നു നഷ്ടപ്പെട്ടെങ്കിലും മിന്നല്പിണറായ അലന് ഡൊണാള്ഡിനു മുന്നില്‍ മൂന്നു മത്സരങ്ങളില്‍ കടപുഴകാതെ പിടിച്ചുനിന്നു. തുടര്‍ന്നു നടന്ന ഏകദിന പരമ്പര 5-2ന് ഇന്ത്യ അടിയറവച്ചു.
1996-97 ല്‍ മൂന്ന് ടെസ്റ്റ് കളിക്കാന്‍ ചെന്നതില്‍ രണ്ടിലും തോല്‍വി വഴങ്ങി തലതാഴ്ത്തി മടങ്ങി. 2001-02ലും കഥയില്‍ മാറ്റമുണ്ടായില്ല. രണ്ട് ടെസ്റ്റ് പരമ്പര 1-0നു വിട്ടുനല്‍കി തിരികെപ്പോന്നു. 2006-07ലാണ് ഇന്ത്യക്ക് ആദ്യമായി ഒരു പരമ്പര ലഭിക്കുന്നത്. ട്വന്റി-20യിലായിരുന്നു അത്. ട്വന്റി-20 ലോകചാമ്പ്യന്മാരായ ഇന്ത്യ ഒരു മത്സര പരമ്പര 1-0നു നേടി. എന്നാല്‍, മൂന്നു മത്സര ടെസ്റ്റ് പരമ്പര 2-1നും അഞ്ച് മത്സര ഏകദിന പരമ്പര 4-0നും അടിയറവച്ചിരുന്നു.
2010-11ല്‍ കഥയില്‍ ചെറിയ മാറ്റംകണ്ടു. ടെസ്റ്റ് പരമ്പര അടിയറവച്ചില്ല, പകരം 1-1ന് പങ്കിട്ടു. മൂന്ന് മത്സരങ്ങളായിരുന്നു അന്നത്തെ ടെസ്റ്റ് പരമ്പരയില്‍ ഉണ്ടായിരുന്നത്. ഏകദിനത്തില്‍ മാറ്റത്തിന്റെ ലാഞ്ഛന കണ്ടതും ആ സീരീസില്‍. ആദ്യ ഏകദിനത്തില്‍ 135 റണ്‍സിന്റെ തോല്‍വി വഴങ്ങിയെങ്കിലും രണ്ടാം ഏകദിനത്തില്‍ ഒരു റണ്ണിന് ഇന്ത്യ ജയിച്ചു, മൂന്നാം മത്സരത്തില്‍ രണ്ട് വിക്കറ്റിനും. ആരാധകരെ കൊതിപ്പിച്ചെങ്കിലും നാലും അഞ്ചും ഏകദിനങ്ങളില്‍ തോല്‍വി വഴങ്ങി ഇന്ത്യ പരമ്പര 5-2ന് നഷ്ടപ്പെടുത്തി. തുടര്‍ന്ന് ഒരു മത്സര ട്വന്റി-20 ജയിച്ച് മാനംകാത്ത് ഇന്ത്യയിലേക്ക് മടങ്ങി. 2013-14ല്‍ മൂന്നു മത്സര ഏകദിന പരമ്പര 2-0നും രണ്ട് മത്സര ടെസ്റ്റ് പരമ്പര 1-0നും ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.
ഇനി എന്ത്?
ഇന്ത്യയുടെ അടുത്ത വിദേശ പര്യടനം ജൂലൈയില്‍ ഇംഗ്ലണ്ടിലേക്കാണ്. തുടര്‍ന്ന് നവംബറില്‍ ഓസ്ട്രേലിയയിലേക്കും പിന്നാലെ ന്യൂസിലന്‍ഡിലേക്കും. ടെസ്റ്റ് ലോക ഒന്നാം റാങ്ക് ട്രോഫി ശനിയാഴ്ച ദക്ഷിണാഫ്രിക്കയില്‍വച്ച് ഏറ്റുവാങ്ങിയ കോഹ്ലിക്കും സംഘത്തിനും മുന്നിലുള്ള യഥാര്‍ഥ പരീക്ഷണങ്ങളുടെ നാളുകളാണ് വരാനിരിക്കുന്നതെന്ന് ചരുക്കം... ശ്രീലങ്കയിലേക്ക് പോകുന്നുണ്ടെങ്കിലും പ്രമുഖര്‍ക്ക് വിശ്രമം അനുവദിച്ചതിനാല്‍ ടീമിലുണ്ടാകില്ല. ഇതിനിടെ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയിലേക്കെത്തുന്നുമുണ്ട്. വിദേശ പര്യടനങ്ങള്‍ എല്ലാ ടീമുകള്‍ക്കും വിഷമകരമാണ്. അത് ഏതുരാജ്യമാണെങ്കില്പോലും: ഹസിയുടെ വാക്കുകളാണിത്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഐപിഎല്ലിലെ റിക്കാർഡ് സ്കോർ കുറിച്ച് സണ്‍റൈസേഴ്സ്
ക്യാപ്റ്റനും ശിഷ്യനും...
പന്ത് vs സഞ്ജു
പുതിയ പെലെ എൻഡ്രിക്
ഇന്ത്യ- പാക് പരന്പര നടത്താൻ ഓസ്ട്രേലിയ
ഗില്ലിനു 12 ലക്ഷം പിഴ
പോളണ്ട് യൂറോ കപ്പിന്
കിവീസ് സോണി നെറ്റ്വർക്കിൽ
അർജന്റീന ജയിച്ചു
ഇന്ത്യക്കു ജയം
ചെന്നൈ സൂപ്പർ കിംഗ്സിന് രണ്ടാം ജയം
ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി
കന്നിജയത്തിനായി മുംബൈ ഇന്ത്യൻസും സണ്‍റൈസേഴ്സ് ഹൈദരാബാദും
ലോകകപ്പ് ടീമിലേക്കുള്ള വെടി പൊട്ടിച്ച് വിരാട് കോഹ്ലി
ഡിമരിയയുടെ കുടുംബത്തിന് വധഭീഷണി
അർജന്റീന കളത്തിൽ
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരന്പര നവംബറിൽ
സുനിൽ ഛേത്രിക്ക് ഇന്ന് 150-ാം അന്താരാഷ്ട്ര മത്സരം
ടീം മുന്നേറിയില്ലെങ്കിൽ വിരമിക്കുമെന്ന് കോച്ച് ഇഗോർ സ്റ്റിമാച്ച്
ഇന്ന് വൻ പോരാട്ടം
കിംഗ് ഈസ് ബാക്ക്
ഐപിഎൽ കലാശപ്പോരാട്ടം മേയ് 26ന്
സെപക്താക്രോ: സബ്ജൂണിയർ കേരള ടീം പ്രഖ്യാപിച്ചു
ജയം, രാജകീയം
ടൈറ്റൻസ് ജയം
അതിവേഗ ഗോളുകൾ
തിരിച്ചുവരാൻ, ജയം തുടരാൻ
അഭിമാനമായി എൻഡ്രിക്
ജയത്തിനരികെ ശ്രീലങ്ക
ഇന്ത്യ നാളെ അഫ്ഗാനെതിരേ
ശ്രീകാന്ത് പുറത്ത്
റോയൽസ് vs സൂപ്പർ ജയന്റ്സ്
ഗോകുലം കേരളയ്ക്കു തോൽവി
കിംഗ്സ് ജയം
റസൽ വിളയാട്ടം
പുത്തൻ തുടക്കത്തിന്
ചരിത്രം കുറിച്ച് കൊളംബിയ
അനായാസം അർജന്റീന
ചെന്നൈ സൂപ്പർ കിംഗ്സ് ആറ് വിക്കറ്റിന് ബംഗളൂരുവിനെ കീഴടക്കി
കോൽക്കത്തയും ഹൈദരാബാദും കളത്തിൽ
പന്ത് Vs ധവാൻ
ഐപിഎൽ ബൗളിംഗിലെ പുതിയ നിയമം
ബ്ലൈന്‍ഡ് ഫുട്ബോള്‍: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യക്കു സമനില; രണ്ടാമത്
പോർച്ചുഗൽ, ഇറ്റലി ജയിച്ചു
ഋതുരാജ് ഗെയ്ക്വാദ് സിഎസ്കെയുടെ പുതിയ ക്യാപ്റ്റൻ
ലയണ്‍ vs കിംഗ്
നവയുഗം
പ്രൈം വോളിബോൾ കിരീടം കാലിക്കട്ട് ഹീറോസിന്
അനീഷ, ശ്രീകല, പ്രണവ് ഇന്ത്യൻ ടീമിൽ
ഐപിഎല്ലിലെ റിക്കാർഡ് സ്കോർ കുറിച്ച് സണ്‍റൈസേഴ്സ്
ക്യാപ്റ്റനും ശിഷ്യനും...
പന്ത് vs സഞ്ജു
പുതിയ പെലെ എൻഡ്രിക്
ഇന്ത്യ- പാക് പരന്പര നടത്താൻ ഓസ്ട്രേലിയ
ഗില്ലിനു 12 ലക്ഷം പിഴ
പോളണ്ട് യൂറോ കപ്പിന്
കിവീസ് സോണി നെറ്റ്വർക്കിൽ
അർജന്റീന ജയിച്ചു
ഇന്ത്യക്കു ജയം
ചെന്നൈ സൂപ്പർ കിംഗ്സിന് രണ്ടാം ജയം
ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി
കന്നിജയത്തിനായി മുംബൈ ഇന്ത്യൻസും സണ്‍റൈസേഴ്സ് ഹൈദരാബാദും
ലോകകപ്പ് ടീമിലേക്കുള്ള വെടി പൊട്ടിച്ച് വിരാട് കോഹ്ലി
ഡിമരിയയുടെ കുടുംബത്തിന് വധഭീഷണി
അർജന്റീന കളത്തിൽ
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരന്പര നവംബറിൽ
സുനിൽ ഛേത്രിക്ക് ഇന്ന് 150-ാം അന്താരാഷ്ട്ര മത്സരം
ടീം മുന്നേറിയില്ലെങ്കിൽ വിരമിക്കുമെന്ന് കോച്ച് ഇഗോർ സ്റ്റിമാച്ച്
ഇന്ന് വൻ പോരാട്ടം
കിംഗ് ഈസ് ബാക്ക്
ഐപിഎൽ കലാശപ്പോരാട്ടം മേയ് 26ന്
സെപക്താക്രോ: സബ്ജൂണിയർ കേരള ടീം പ്രഖ്യാപിച്ചു
ജയം, രാജകീയം
ടൈറ്റൻസ് ജയം
അതിവേഗ ഗോളുകൾ
തിരിച്ചുവരാൻ, ജയം തുടരാൻ
അഭിമാനമായി എൻഡ്രിക്
ജയത്തിനരികെ ശ്രീലങ്ക
ഇന്ത്യ നാളെ അഫ്ഗാനെതിരേ
ശ്രീകാന്ത് പുറത്ത്
റോയൽസ് vs സൂപ്പർ ജയന്റ്സ്
ഗോകുലം കേരളയ്ക്കു തോൽവി
കിംഗ്സ് ജയം
റസൽ വിളയാട്ടം
പുത്തൻ തുടക്കത്തിന്
ചരിത്രം കുറിച്ച് കൊളംബിയ
അനായാസം അർജന്റീന
ചെന്നൈ സൂപ്പർ കിംഗ്സ് ആറ് വിക്കറ്റിന് ബംഗളൂരുവിനെ കീഴടക്കി
കോൽക്കത്തയും ഹൈദരാബാദും കളത്തിൽ
പന്ത് Vs ധവാൻ
ഐപിഎൽ ബൗളിംഗിലെ പുതിയ നിയമം
ബ്ലൈന്‍ഡ് ഫുട്ബോള്‍: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യക്കു സമനില; രണ്ടാമത്
പോർച്ചുഗൽ, ഇറ്റലി ജയിച്ചു
ഋതുരാജ് ഗെയ്ക്വാദ് സിഎസ്കെയുടെ പുതിയ ക്യാപ്റ്റൻ
ലയണ്‍ vs കിംഗ്
നവയുഗം
പ്രൈം വോളിബോൾ കിരീടം കാലിക്കട്ട് ഹീറോസിന്
അനീഷ, ശ്രീകല, പ്രണവ് ഇന്ത്യൻ ടീമിൽ
More from other section
മാസപ്പടിയിൽ ഇഡി അന്വേഷണം; വീണാ വിജയന്റെ എക്സാലോജിക്കും അന്വേഷണപരിധിയില്‍
Kerala
കേജരിവാളിന് ഇടക്കാല ജാമ്യമില്ല
National
ബാൾട്ടിമോർ ദുരന്തം; ജീവൻ നഷ്ടമായത് ആറു തൊഴിലാളികൾക്ക്
International
ഗള്‍ഫ് യാത്രാക്കപ്പല്‍ പദ്ധതിയില്‍ കൊച്ചിയും
Business
More from other section
മാസപ്പടിയിൽ ഇഡി അന്വേഷണം; വീണാ വിജയന്റെ എക്സാലോജിക്കും അന്വേഷണപരിധിയില്‍
Kerala
കേജരിവാളിന് ഇടക്കാല ജാമ്യമില്ല
National
ബാൾട്ടിമോർ ദുരന്തം; ജീവൻ നഷ്ടമായത് ആറു തൊഴിലാളികൾക്ക്
International
ഗള്‍ഫ് യാത്രാക്കപ്പല്‍ പദ്ധതിയില്‍ കൊച്ചിയും
Business
Latest News
മണിപ്പുരില്‍ ക്രൈസ്തവരുടെ അവധിദിനങ്ങള്‍ ഇല്ലാതാക്കിയവര്‍ കേരളത്തില്‍ കേക്കുമായി എത്തുന്നു: വി.ഡി. സതീശന്
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
Latest News
മണിപ്പുരില്‍ ക്രൈസ്തവരുടെ അവധിദിനങ്ങള്‍ ഇല്ലാതാക്കിയവര്‍ കേരളത്തില്‍ കേക്കുമായി എത്തുന്നു: വി.ഡി. സതീശന്
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിംഗ്സ് പുതിയ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദി...
Top