വി​രാ​ട് കോ​ഹ്‌ലി​യു​ടെ വ്യ​ക്തി​പ​ര​മാ​യ വി​വ​ര​ങ്ങ​ൾ ഇ​നി മി​സ്റ്റ​ർ ഔ​ൾ ന​ൽ​കും
വി​രാ​ട് കോ​ഹ്‌ലി​യു​ടെ വ്യ​ക്തി​പ​ര​മാ​യ  വി​വ​ര​ങ്ങ​ൾ ഇ​നി മി​സ്റ്റ​ർ ഔ​ൾ ന​ൽ​കും
Monday, August 6, 2018 9:00 PM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ൻ ക്രി​​​ക്ക​​​റ്റ് ടീം ​​​നാ​​​യ​​​ക​​​ൻ വി​​​രാ​​​ട് കോ​​​ഹ്‌​​ലി​​​യു​​​ടെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ മി​​​സ്റ്റ​​​ർ ഔ​​​ൾ എ​​​ന്ന ക​​​മ്യൂ​​​ണി​​​റ്റി ഇ​​​ന്‍റ​​​റ​​​സ്റ്റ് എ​​​ൻ​​​ജി​​​നി​​​ൽ ല​​​ഭ്യ​​​മാ​​​കും. ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ച് ക​​​ന്പ​​​നി കോ​​​ഹ്‌​​ലി​​​യു​​​മാ​​​യി ധാ​​​ര​​​ണ​​​യി​​​ലെ​​​ത്തി.

www.mrowl.co m/use r/viratkohli ആ​​​ണ് കോ​​​ഹ്‌​​ലി​​​യു​​​ടെ മി​​​സ്റ്റ​​​ർ ഔ​​​ൾ പേ​​​ജി​​​ന്‍റെ ലി​​​ങ്ക്. വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ സ​​​ഹ​​​ക​​​രി​​​ക്കാ​​​നും പ്ര​​​ചോ​​​ദ​​​ന​​​പ​​​ര​​​മാ​​​യ ആ​​​ശ​​​യ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്താ​​​നും വി​​​ജ്ഞാ​​​നം കൈ​​​മാ​​​റാ​​​നും സ​​​ഹാ​​​യി​​​ക്കു​​​ന്ന ഡി​​​ജി​​​റ്റ​​​ൽ പ്ലാ​​​റ്റ്​​​ഫോ​​​മാ​​​ണ് മി​​​സ്റ്റ​​​ർ ഔ​​​ൾ. ത​​​ന്‍റെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ളും താ​​​ൽ​​​പ​​​ര്യ​​​ങ്ങ​​​ളും പ​​​ങ്കു​​​വ​​​യ്ക്കാ​​​ൻ കോ​​​ഹ്‌​​ലി​ മി​​​സ്റ്റ​​​ർ ഔ​​​ളി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​തി​​​ൽ ഏ​​​റെ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് മി​​​സ്റ്റ​​​ർ ഔ​​​ൾ സ​​​ഹ​​​സ്ഥാ​​​പ​​​ക​​​നും സി​​​ഇ​​​ഒ​​​യു​​​മാ​​​യ അ​​​ര​​​വി​​​ന്ദ് റാ​​​യ്ച്ചൂ​​​ർ പ​​​റ​​​ഞ്ഞു. മി​​​സ്റ്റ​​​ർ ഔ​​​ളി​​​ലെ വി​​​വി​​​ധ ബ്രാ​​​ഞ്ചു​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് കോ​​​ഹ്‌​​ലി ത​​​ന്‍റെ വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​ങ്കു​​​വ​​​യ്ക്കു​​​ക. ഈ ​​​ബ്രാ​​​ഞ്ചു​​​ക​​​ൾ അ​​​ദ്ദേ​​​ഹം സ​​​മൂ​​​ഹ​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലും പ​​​ങ്കു​​​വ​​യ്​​​ക്കും. ത​​​ന്‍റെ ആ​​​രാ​​​ധ​​​ക​​​രോ​​​ട് മി​​​സ്റ്റ​​​ർ ഔ​​​ൾ ബ്രാ​​​ഞ്ചു​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​കൊ​​​ണ്ടു​​​ള്ള ഒ​​​രു മ​​​ത്സ​​​ര​​​വു​​​മു​​​ണ്ടാ​​​കും. അ​​​വ​​​ർ​​​ക്ക് കോ​​​ഹ്‌​​ലി സ​​​മ്മാ​​​ന​​​ങ്ങ​​​ളും ന​​​ൽ​​​കു​​​ന്ന​​​താ​​​യി​​​രി​​​ക്കും.


സ​​​മൂ​​​ഹ​​​വു​​​മാ​​​യി പ​​​ങ്കു​​​വ​​​യ്ക്കാ​​​നു​​​ള്ള ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ടോ​​​പ്പി​​​ക് പ്ലേ​​​ലി​​​സ്റ്റ് സൃ​​​ഷ്ടി​​​ക്കാ​​​ൻ മി​​​സ്റ്റ​​​ർ ഔ​​​ൾ സ​​​ഹാ​​​യി​​​ക്കു​​​ന്നു. വി​​​വി​​​ധ ബ്രാ​​​ഞ്ചു​​​ക​​​ളി​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് പു​​​റ​​​മേ ഫോ​​​ട്ടോ​​​ക​​​ളും രേ​​​ഖ​​​ക​​​ളും ലി​​​ങ്കു​​​ക​​​ളും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താം. ബ്രാ​​​ഞ്ചു​​​ക​​​ളെ പ്രൈ​​​വ​​​റ്റ്, പ​​​ബ്ലി​​​ക്, പേ​​​ഴ്സ​​​ണ​​​ൽ, കൊ​​​ളാ​​​ബ​​​റേ​​​റ്റീ​​വ് എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി വേ​​​ർ​​​തി​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.