Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
സിദ്ധാർഥന്റെ മരണം; ജുഡീഷൽ കമ്മീഷന...
കാട്ടാനയുടെ ആക്രമണത്തില്‍ ആദി...
കേരളത്തിന്റെ സാമ്പത്തിക മാനേജ്...
മണിപ്പുരില്‍ മാത്രമല്ല ഇന്ത്യയൊ...
തൊഴിലുറപ്പു പദ്ധതി: കൂലി 13 രൂപ ...
മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ദേവാലയത്തെ ബ...
Previous
Next
Kerala News
Click here for detailed news of all items
കോഴിക്കോടിനു കലാകിരീടം
Saturday, January 21, 2017 3:48 PM IST
കണ്ണൂർ: കലാകൗമാരത്തെ ഏഴുദിനം നെഞ്ചോടുചേർത്ത കണ്ണൂരിന്റെ മണ്ണിലും കോഴിക്കോടൻ വിജയഗാഥ. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ അവസാനനിമിഷം വരെ നീണ്ട ആകാംക്ഷയ്ക്കു വിരാമമിട്ടാണു കൗമാരകലയുടെ കിരീടത്തിൽ ഒരിക്കൽക്കൂടി കോഴിക്കോട് മുത്തമിട്ടത്.
പാലക്കാടും ആതിഥേയരായ കണ്ണൂരുമായിരുന്നു കോഴിക്കോടിന്റെ കുതിപ്പിനു തുടക്കംമുതൽ വെല്ലുവിളി. എന്നാൽ, അവസാന നിമിഷം കോഴിക്കോട് കിരീടം ഉറപ്പിച്ചു. 939 പോയിന്റ് നേടിയാണു കോഴിക്കോടിന്റെ കിരീടനേട്ടം. 936 പോയിന്റ് നേടി പാലക്കാട് രണ്ടാംസ്ഥാനത്തും 933 പോയിന്റുമായി കണ്ണൂർ മൂന്നാം സ്ഥാനത്തുമെത്തി.
പി.ടി. പ്രദീഷ്
അവസാനംവരെ ഇഞ്ചോടിഞ്ച്... കോഴിക്കോട് കയറിയത് ദേശഭക്തിഗാനത്തിൽ
കണ്ണൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ദേശഭക്തിഗാനത്തിലൂടെയാണു കോഴിക്കോടിനു പാലക്കാടിനെ മറികടക്കാനായത്.ഫലം വന്നപ്പോൾ പങ്കെടുത്ത 25 പേരിൽ 14 പേർക്കും എ ഗ്രേഡായിരുന്നു. ഇതിൽ മൂന്നു ടീം കോഴിക്കോട് ജില്ലയെ പ്രതിനിധീകരിക്കുന്നതായിരുന്നു. അതുവരെ മുന്നിലായിരുന്ന പാലക്കാട് ജില്ലയിലെ ടീമിനു ലഭിച്ചത് ഒരു ബി ഗ്രേഡ് മാത്രമായിരുന്നു.
കോഴിക്കോടുനിന്നും അപ്പീലിലൂടെ എത്തിയ രണ്ടു ടീമുകൾ എ ഗ്രേഡ് നേടിയതാണു പാലക്കാടിന്റെ കുതിപ്പിനു കടിഞ്ഞാണിട്ടത്. അവസാന നിമിഷം വരെ ഹയർ അപ്പീലുകളിലായിരുന്നു പാലക്കാടിന്റെയും കണ്ണൂരിന്റെയും പ്രതീക്ഷ.
എന്നാൽ, 2007ൽ തുടങ്ങിയ കോഴിക്കോടൻ വിജയക്കുതിപ്പിനെ തടയാൻ അവയ്ക്കൊന്നും കഴിയാതെപോയി. 2015ൽ കോഴിക്കോടും പാലക്കാടും ഒരേ പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ഇരു ജില്ലകളും സ്വർണക്കപ്പ് പങ്കിടുകയായിരുന്നു.
കലോത്സവത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്തു.
വിദ്യാഭ്യാസ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥാണു വിജയികളായ കോഴിക്കോട് ജില്ലയ്ക്കുള്ള സ്വർണക്കപ്പ് കൈമാറിയത്. മജീഷ്യൻ ഗോപിനാഥ് മുതുകാടായിരുന്നു മുഖ്യാതിഥി. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, പി.കെ. ശ്രീമതി എം.പി. കെ.സി. ജോസഫ് എംഎൽഎ, ജെയിംസ് മാത്യു എംഎൽഎ, കെ.വി. സുമേഷ്, കണ്ണൂർ മേയർ ഇ.പി.ലത തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
പോരാട്ടങ്ങളുടെ കനൽവഴികളിലൂടെ പാലക്കാട്
തെയ്യവും തിറയുമാടുന്ന കോട്ടകളുടെ നാട്ടിൽ കലകളുടെ ആട്ടവിളക്കുകൾ കത്തിച്ചു പാലക്കാട് മടങ്ങി. പാലക്കാടിന്റെ വീറുറ്റപോരാട്ടം കണ്ണൂരിന്റെ മണ്ണ് തൊട്ടറിഞ്ഞു. കലയോടുള്ള അടങ്ങാത്ത അഭിനിവേശവുമായി എത്തിയ പാലക്കാട് തുടക്കംമുതൽത്തന്നെ മുന്നിലായിരുന്നു.
ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കോഴിക്കോടിന് ഏറ്റവും വലിയ ഭീഷണി ഉയർത്തിയ പാലക്കാടിന്റെ തേരോട്ടം അസൂയാവഹമായിരുന്നു. കഴിഞ്ഞ വർഷവും അഞ്ചു പോയിന്റ് വ്യത്യാസത്തിലാണു കോഴിക്കോടിനോട് പരാജയം സമ്മതിച്ചത്. പക്ഷേ അതിനുതൊട്ടുമുമ്പുള്ള വർഷം കോഴിക്കോടിനൊപ്പം കിരീടം പങ്കിട്ടും പാലക്കാട് മികവു പ്രകടമാക്കി. നേരത്തെയും കലാകിരീടം സ്വന്തമാക്കിയിട്ടുണ്ട്.
ഇത്തവണ കിരീടം തിരിച്ചുപിടിക്കാൻ സർവസന്നാഹവുമായാണ് പാലക്കാട് കണ്ണൂരിലെത്തിയത്. 230 ഇനങ്ങളിലായി 628 മത്സരാർഥികളാണു വേദിയിലെത്തിയത്. രണ്ടിനങ്ങളിൽ മാത്രം പാലക്കാട് മത്സരിച്ചില്ല. നാദസ്വരം എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ. ആ വിഭാഗത്തിൽ മത്സരിക്കാൻമാത്രം വൈദഗ്ധ്യമുള്ള കുട്ടികൾ ജില്ലയിലെ ഒരു സ്കൂളുകളിലുമില്ല. അതേസമയം, ഈ വിഭാഗത്തിൽ കോഴിക്കോട് പോയിന്റ് സ്വന്തമാക്കുകയും ചെയ്തു.
ജില്ലാ വിദ്യാഭ്യാസ ഓഫീസിൽനിന്നുള്ള എട്ടുപേരും പ്രോഗ്രാംകമ്മിറ്റിയിലെ മറ്റു എട്ടുപേരുമുൾപ്പടെയുള്ള 16 അംഗ സംഘത്തെ നയിച്ചത് ടീം മാനേജർ തങ്കപ്പനായിരുന്നു. ജില്ലാതലത്തിൽ നിന്നും വെറും 29 അപ്പീലുകളുമായി മാത്രമാണു പാലക്കാട് വന്നതെന്നതും ശ്രദ്ധേയമാണ്. 50 ഉം 80 അപ്പീലുകളുമായി വന്ന ജില്ലകളാണു കോഴിക്കോടുപോലെയുള്ളവർ. അപ്പീലുമായി ബന്ധപ്പെട്ടു ഡിപ്പാർട്ടുമെന്റ്തലത്തിലുള്ള കൃത്യമായ നിർദേശം പാലിച്ചുവെന്നതാണു പാലക്കാടിന്റെ അപ്പീലിന്റെ കുറവ് തെളിയിക്കുന്നത്. അതേസമയം, സംസ്ഥാനതലത്തിൽ ഹയർഅപ്പീലുകൾ പലതും തള്ളിപ്പോവുകയും ചെയ്തെന്ന് അധികൃതർ പറയുന്നു.
ഒരുവേള പോയിന്റിൽ മുന്നിൽനിൽക്കുകയും കിരീടം ഉറപ്പിക്കുകയും ചെയ്തഘട്ടത്തിൽ തിരിച്ചടിയായതു ഹയർ അപ്പീലുകളാണ്. കോഴിക്കോടിനു നാല് അപ്പീലുകൾ അനുവദിച്ചപ്പോൾ പാലക്കാടിന് ഒന്നു മാത്രമാണു ലഭിച്ചത്. പാലക്കാടിനുവേണ്ടി ആലത്തൂർ ബിഎസ്എസ് ഗുരുകുലംപോലെയുള്ള സ്കൂളുകളാണു കൂടുതൽ പോയിന്റ് സ്വന്തമാക്കിയത്.വിജയത്തിനുവേണ്ടി അവസാനംവരെ പോരാടുക എന്നതുതന്നെയാണ് പാലക്കാടിന്റെ മന്ത്രം.
പാലക്കാട് ജില്ലയുടെ പോരാട്ടങ്ങൾ വിജയംകണ്ട വർഷംകൂടിയായിരുന്നു ഇത്തവണ. സംസ്ഥാന ശാസ്ത്രോത്സവത്തിലും കായിക മത്സരത്തിലും ഇത്തവണ ഓവറോൾചാമ്പ്യൻഷിപ്പ് പാലക്കാടിനായിരുന്നു.
മറ്റൊരു ജില്ലയ്ക്കും അവകാശപ്പെടാനില്ലാത്ത നേട്ടമാണത്. നിറപ്പകിട്ടുകുറഞ്ഞ ജീവിതങ്ങൾക്കിടയിൽനിന്നുമാണ് ഭൂരിപക്ഷം കലാകാരൻമാരും പാലക്കാടിനായി കലയുടെ ലോകത്തു വിജയങ്ങൾ വെട്ടിപ്പിടിക്കുന്നത്.
കലയുടെ ദിനരാത്രങ്ങൾക്ക് കൊടിയിറങ്ങി; ശോഭ കെടുത്തിയത് കൊലപാതകം
തറികളുടെയും തിറകളുടെയും നാട് പത്തു വർഷങ്ങൾക്കു ശേഷം സംസ്ഥാന സ്കൂൾ കലോത്സവത്തിനു ആതിഥ്യമരുളിയപ്പോൾ ആസ്വാദക ലോകത്തിനു ലഭിച്ചതു കലയുടെ ആറു ദിനരാത്രങ്ങൾ. കലോത്സവം കണ്ണൂരിലായിരിക്കുമെന്നു പ്രഖ്യാപിച്ചതുമുതൽ കുറ്റമറ്റ രീതിയിൽ പരിപാടി നടത്താനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.
സംഘാടനത്തിലെ മികവാണു കണ്ണൂർ കലോത്സവത്തിന്റെ വിജയം. ഹരിത പെരുമാറ്റച്ചട്ടത്തിലൂന്നിയുള്ള (ഗ്രീൻ പ്രോട്ടോക്കോൾ) കലോത്സവം എങ്ങനെ നടത്താമെന്നു 57മത് സ്കൂൾ കലോത്സവത്തിലൂടെ കണ്ണൂർ കേരളത്തിനു കാണിച്ചുകൊടുത്തു. വേദികൾക്കു നദികളുടെ പേരുകൾ നൽകിയതും പുതുമയായിരുന്നു. സംസ്ഥാനത്തെ 20 പ്രധാനപ്പെട്ട നദികളുടെ പേരുകളായിരുന്നു വേദികൾക്കു നൽകിയത്. മുഖ്യവേദിയായ പോലീസ് മൈതാനിയിലെ നിള ഉൾപ്പെടെയുള്ള 20 വേദികളിലേക്കും ആദ്യദിവസം മുതൽ അവസാന ദിവസം വരെ കലാസ്വാദകരുടെ ഒഴുക്കായിരുന്നു. ദൃശ്യമാധ്യമങ്ങൾ കലോത്സവം തത്സമയ സംപ്രേഷണം നടത്തിയിരുന്നെങ്കിലും വേദികളിൽനിന്നു നേരിട്ടു പരിപാടികൾ കാണാനായിരുന്നു കണ്ണൂരുകാർക്കു താത്പര്യം.
ഭക്ഷണശാലയിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ, ഇല എന്നിവയെല്ലാം വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചു സംഭരിച്ചാണു കലോത്സവ അടുക്കളയിലെത്തിച്ചത്. കുട്ടികളിൽനിന്നും ശേഖരിച്ച പച്ചക്കറികളടക്കമുള്ള വസ്തുക്കൾ കലവറ വണ്ടികളിലൂടെ ശേഖരിച്ചു കലോത്സവ പാചകപ്പുരയിലെത്തിക്കുകയായിരുന്നു. എല്ലാ തരത്തിലും കണ്ണൂരിലെ ജനതയുടെ കൂട്ടായ്മയുടെ വിജയം കൂടിയായിരുന്ന കലോത്സവം.
കണ്ണൂർ ജനതയുടെ പങ്കാളിത്തവും ഇടപെടലും മറ്റു ജില്ലക്കാർപോലും പ്രശംസിച്ചു വരുന്നതിനിടെയാണ് ഇടിത്തീപോലെ രാഷ്ട്രീയ കൊലപാതകം അരങ്ങേറിയത്. അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും നാടെന്ന കണ്ണൂരിനുള്ള പോരുദോഷം അരക്കിട്ടുറപ്പിക്കുന്നതായിമാറി ധർമടത്തെ ബിജെപി പ്രവർത്തകൻ സന്തോഷിന്റെ കൊലപാതകം. കൊലപാതകത്തിൽ പ്രതിഷേധിച്ചു ബിജെപി നടത്തിയ ഹർത്താൽ കലോത്സവത്തെ ബാധിച്ചില്ലെങ്കിലും പ്രകടനത്തിനിടെയുണ്ടായ സംഘർഷവും പോലീസിന്റെ ഗ്രനേഡ് പ്രയോഗവും ഇതരജില്ലക്കാരെ ഭീതിയിലാക്കി. ഇതു കലോത്സവത്തിന്റെ ശോഭ കെടുത്തുകതന്നെ ചെയ്തു. കണ്ണൂരിലെ പ്രശ്നങ്ങളേക്കുറിച്ചു കേട്ടുകേൾവി മാത്രമുണ്ടായിരുന്നവർ കലോത്സവത്തിനെത്തി ഇതു നേരിട്ടനുഭവിച്ചു.
ഭയംകാരണം ചിലർ മത്സരങ്ങളിൽ പങ്കെടുക്കാതെ തിരിച്ചുപോകാൻ പോലും ആലോചിച്ചു. പിന്നീടു പൊതുവെ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്നതാണ് ആശ്വാസം. മത്സരാർഥികളിലുണ്ടായ ഭീതിയും ആശങ്കയും അവരുടെ പ്രകടനങ്ങളിൽ പ്രതിഫലിച്ചെന്നാണ് അധ്യാപകരും രക്ഷിതാക്കളും പറയുന്നത്.
അടുത്ത കലോത്സവം തൃശൂരിൽ
അടുത്ത വർഷത്തെ അമ്പത്തിയെട്ടാമത് സംസ്ഥാന സ്കൂൾ കലോത്സവം തൃശൂർ ജില്ലയിൽ നടക്കും. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം കണ്ണൂരിലെ കലോത്സവ സമാപന ചടങ്ങിൽ നടത്തിയത്. കഴിഞ്ഞ രണ്ടുവർഷവും എറണാകുളത്തുവച്ച് കലോത്സവം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. കൊച്ചി മെട്രോ റെയിൽ നിർമാണത്തിന്റെ പ്രവൃത്തി പൂർത്തീകരിക്കാത്തതിനാലാണ് രണ്ടുതവണയും എറണാകുളത്തിന് അവസരം നഷ്ടമായത്. വിദ്യാഭ്യാസ മന്ത്രി പ്രതിനിധീകരിക്കുന്ന ജില്ലകൂടിയാണ് അടുത്ത വർഷം കലോത്സവം പ്രഖ്യാപിച്ചിരിക്കുന്ന തൃശൂർ.
നിങ്ങളുടെ കലോത്സവ പടം വിരൽത്തുമ്പിൽ!
കലോത്സവത്തിനു കൊടിയിറങ്ങി. ജീവിതത്തിൽ എന്നും ഒാർമിക്കാനും കാണാനും ഇഷ്ടപ്പെടുന്ന രംഗങ്ങളാണു വേദികളിൽ നിറഞ്ഞാടിയത്. കലോത്സവ നിമിഷങ്ങളിലെ ആ അപൂർവ ചിത്രങ്ങൾ തേടി അലയേണ്ട. ദീപിക പത്രത്തിൽ പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ ചിത്രങ്ങൾ ഇപ്പോൾ ഒരു ക്ലിക് അടുത്ത്. വിദ്യാർഥികൾക്കും സ്കൂൾ അധികൃതർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ദീപിക ഡോട്ട് കോമിൽ കലോത്സവം സ്പെഷൽ പേജ് ‘കലയുടെ പൂമരം’ സന്ദർശിക്കുക. ചിത്രങ്ങൾ ജില്ലതിരിച്ചു സൗജന്യമായി സേവ് ചെയ്തെടുക്കാം. സന്ദർശിക്കുക: http://www.deepika.com/youthfest/youthfestdefault.aspx
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സിദ്ധാർഥന്റെ മരണം; ജുഡീഷൽ കമ്മീഷനെ നിയമിച്ച് ഗവർണർ
കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവതി മരിച്ചു; ഭര്‍ത്താവിനു പരിക്ക്
കേരളത്തിന്റെ സാമ്പത്തിക മാനേജ്മെന്റ് പരാജയം: നിര്‍മല സീതാരാമന്
മണിപ്പുരില്‍ മാത്രമല്ല ഇന്ത്യയൊട്ടാകെ ക്രൈസ്തവര്‍ പ്രശ്നങ്ങള്‍ നേരിടുന്നു: മാര്‍ റാഫേല്‍ തട്ടില്‍
തൊഴിലുറപ്പു പദ്ധതി: കൂലി 13 രൂപ മാത്രം ഉയർത്തിയത് വിവേചനപരമെന്നു തദ്ദേശ മന്ത്രി
മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ദേവാലയത്തെ ബസിലിക്കയായി ഉയര്‍ത്തി
മലയാറ്റൂർ കുരിശുമുടി ഭക്തിസാന്ദ്രം: പെസഹാ ദിനത്തിൽ പതിനായിരങ്ങൾ മല കയറി
പണം വാങ്ങി ബാങ്ക് അക്കൗണ്ട് വിറ്റു ; കെണിയിലായി യുവാക്കള്‍
വിരമിച്ച ദിവസം ഡോ. രമയ്ക്കെതിരേ പുതിയ കുറ്റപത്രം
ആലത്തൂരിൽ പോരാട്ടം തീപാറും
നിയമസഭാപ്രസംഗം പ്രചാരണത്തിന്; ഇലക്ഷൻ കമ്മീഷൻ വിശദീകരണം തേടി
കാട്ടുപന്നിയുടെ ആക്രമണത്തിൽ കാഥികനു പരിക്ക്
കഞ്ചാവു ചെടി കിട്ടി; പ്രതിയെ അറിയാതെ പോലീസ്
നാമനിർദേശ പത്രിക: ആദ്യദിവസം സംസ്ഥാനത്ത് 14 പേർ പത്രിക സമർപ്പിച്ചു
ടി.യു. രാധാകൃഷ്ണനും ഇ.എം. ആഗസ്തിക്കും ചുമതല
അമൂല്യസഹനത്തിന്റെ പവിത്രവെള്ളി
പക്ഷാഘാതരോഗിയെ ഭാര്യ ഉപേക്ഷിച്ചു; ഏറ്റെടുത്ത് ഹോപ്പ്
അതിരപ്പിള്ളി പോലീസ് സ്റ്റേഷനു മുന്നിൽ കാട്ടാന
നെല്ലിയാമ്പതി എസ്റ്റേറ്റ് ക്വാർട്ടേഴ്സുകൾക്കു സമീപം പുലിയും കരടിയും
കോതമംഗലം കൊലപാതകം: കത്തി കണ്ടെടുത്തു
മദനി വെന്റിലേറ്ററില്‍
പട്ടികജാതി സര്‍ട്ടിഫിക്കറ്റിന് മാതാപിതാക്കളുടെ മതം ബാധകമാകില്ല: ഹൈക്കോടതി
പോലീസ് സ്റ്റേഷൻ മുറ്റത്ത് ആത്മഹത്യക്കു ശ്രമിച്ച യുവാവ് മരിച്ചു
പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതിയെന്ന് ഹസൻ
റാങ്ക് ലിസ്റ്റ് കാലാവധി തീരാറായി; ആശുപത്രികളില്‍ ഇപ്പോഴും താത്കാലിക ഫാര്‍മസിസ്റ്റ് നിയമനം
മാസപ്പടിയിൽ ഇഡി അന്വേഷണം; വീണാ വിജയന്റെ എക്സാലോജിക്കും അന്വേഷണപരിധിയില്‍
സിദ്ധാർഥന്റെ മരണം; ഗവർണറെ കാണാൻ ജഡ്ജി ഇന്നെത്തും
തോമസ് ഐസക് രണ്ടിന് ഹാജരാകണം; മസാല ബോണ്ടിൽ ഏഴാം തവണ ഇഡി നോട്ടീസ്
പത്രിക സമർപ്പണത്തിന് അഞ്ചു ദിവസം മാത്രം
നിയമസഭ കൈയാങ്കളി: രേഖകൾ നൽകില്ലെന്നു പ്രോസിക്യൂഷൻ
തെരഞ്ഞെടുപ്പ്: ഏപ്രിൽ 26ന് പൊതു അവധി
എടിഎമ്മിലേക്ക് കൊണ്ടുവന്ന അരക്കോടി പട്ടാപ്പകല്‍ കവര്‍ന്നു
കെഎസ്ഇബിക്ക് 767.71 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍
വൈദ്യുതി ഉപയോഗം സർവകാല റിക്കാർഡിൽ
മന്ത്രിമാർ പ്രചാരണത്തിരക്കിൽ; മന്ത്രിസഭായോഗം മൂന്നിലേക്കു മാറ്റി
ഇഡി അന്വേഷണത്തിന്റെ പൊരുൾ തേടി മുന്നണികൾ
ചരക്കുകപ്പലിന്റെ നടത്തിപ്പ് മലയാളിയുടെ കന്പനിക്ക്
കലാമണ്ഡലത്തിൽ മോഹിനിയാട്ടത്തിന് ആണ്‍കുട്ടികൾക്കും പ്രവേശനം
സത്യഭാമയ്ക്കെതിരേ ആർഎൽവി രാമകൃഷ്ണൻ പരാതി നല്കി
അത്യുഷ്ണം തുടരും, ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
റോഡില്‍ നിന്നവര്‍ക്കിടയിലേക്ക് കാട്ടാന; ചവിട്ടേറ്റ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ആലപ്പുഴയിൽ അഭിമാന പോരാട്ടം
പെരുമാറ്റച്ചട്ട ലംഘനം: വിശദീകരണംതേടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ
കരുവന്നൂര്‍ ചര്‍ച്ചയാക്കാത്തതില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് എതിര്‍പ്പ്
രാഷ്ട്രീയ കേരളത്തിന്റെ അപൂർവചിത്രങ്ങളുമായി രമേഷ്
കൊച്ചിയിൽ വന്‍ ലഹരിമരുന്നു വേട്ട
വെറ്ററിനറി, ഓപ്പണ്‍ സർവകലാശാലകളിൽ വിസിമാരെ നിയമിച്ച് വിജ്ഞാപനം ഇറങ്ങി
പെന്ഷന് സ്കീമനുസരിച്ച് പെന്‍ഷനും കുടിശികയും നല്കാന് ഉത്തരവ്
പൂക്കോട്: 13 വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ചു
മുഖ്യമന്ത്രിയുടെ പ്രസംഗം: ചീഫ് സെക്രട്ടറി മറുപടി നൽകും
കഞ്ചാവ് നട്ടത് ഉദ്യോഗസ്ഥർ: റേഞ്ച് ഓഫീസർ മൊഴി നൽകി
ദളിത് ക്രൈസ്തവര്‍ മനഃസാക്ഷി വോട്ടു ചെയ്യും: ഡിസിഎംഎസ്
വാസവന്റെയും ഐസക്കിന്റെയും പ്രസ്താവനകള്‍ വസ്തുതാവിരുദ്ധം: പൂഞ്ഞാര്‍ പള്ളി സംരക്ഷണ സമിതി
അനുപമ പാദക്ഷാളനം
സിദ്ധാർഥന്റെ മരണം ; സിബിഐ അന്വേഷണത്തിനുള്ള രേഖകൾ കൈമാറി
71 ഫയർഫോഴ്സ് ഡ്രൈവർമാർ ഇനി സ്റ്റേഷനുകളിലേക്ക്
അവസാന മണിക്കൂറിലെ ടിക്കറ്റിൽ നാസറിന് 10 കോടി
റവ.ഡോ. ഫ്രാന്‍സിസ് മരോട്ടിക്കാപറമ്പിൽ കാര്‍മല്‍ഗിരി റെക്ടർ
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: മന്ത്രിക്കെതിരേ സിഐടിയു സമരം
നടന് മോഹന്‍ലാല്‍ സംവിധായക സംഘടനയില്‍
ക്രമക്കേട് :കരാറുകാരന് ആറു വർഷം കഠിന തടവും 5,10,000 രൂപ പിഴയും
ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം; അധ്യാപകനെതിരായ അച്ചടക്ക നടപടി താത്കാലികമായി തടഞ്ഞ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍
ഇഡി അന്വേഷണം: അമിതാവേശമില്ലെന്ന് മാത്യു കുഴൽനാടൻ
ചെക്ക്പോസ്റ്റുകളിൽ കാശ് വേണം, കാഷ്ലെസ് വേണ്ട; സർക്കാർ നിർദേശവും തള്ളി മോട്ടോർ വാഹനവകുപ്പ്
അൻവറിന്റെ റിസോർട്ട് ; നീരൊഴുക്ക് തടസപ്പെടുത്തിയതില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
ആർആർയു കോൺക്ലേവ് നടത്തി
ബയോമെഡിക്കൽ മാലിന്യ സംസ്കരണം: നൂതന സാങ്കേതികവിദ്യയുമായി സിഎസ്ഐആർ-നിസ്റ്റ് കോണ്‍ക്ലേവ്
പഠന പിന്തുണാ പരിപാടിയിലേക്ക് അഭിപ്രായങ്ങൾ ഏപ്രിൽ 10 വരെ
സിദ്ധാർഥന്റെ മരണം രേഖകളുമായി കേരള പോലീസ് ഡൽഹിക്ക്
സിദ്ധാർഥന്റെ മരണം; റിട്ട. ജഡ്ജി ഹരിപ്രസാദ് ജുഡീഷൽ അന്വേഷണ കമ്മീഷൻ
സിദ്ധാർഥന്റെ മരണം; അന്വേഷണത്തിൽ ഇടപെടാൻ ആരെയും അനുവദിക്കില്ല: ഗവർണർ
ആഭ്യന്തര വകുപ്പിൽ മൂന്നു പേർക്ക് സസ്പെൻഷൻ
എറണാകുളം സെന്റ് മേരീസ് ബസിലിക്ക തുറക്കാന്‍ കോടതി ഉത്തരവ്
മാധ്യമ പ്രവർത്തകൻ ബി.സി. ജോജോ അന്തരിച്ചു
തോമസ് ഐസക് ഹാജരാകണം; ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി ഇഡി

More from other section
കേജരിവാളിന്റെ ഇഡി കസ്റ്റഡി നീട്ടി
National
വീരോചിതമായ സാക്ഷ്യത്തിന് വൈദികരോടു നന്ദി പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ
International
കേന്ദ്ര ധനമന്ത്രിക്കുപോലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ആവതില്ല!
Business
മുംബൈ ദുരന്തം
Sports

Latest News
കൊച്ചിയില്‍ ലഹരിമരുന്നുമായി ഗുണ്ടാസംഘം പിടിയിൽ
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
Latest News
കൊച്ചിയില്‍ ലഹരിമരുന്നുമായി ഗുണ്ടാസംഘം പിടിയിൽ
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ഇരിങ്ങാലക്കുട: മണിപ്പുരില്‍ മാത്രമല്ല, ഇന്ത്യയൊട്ടാകെ ക്രൈസ്തവര്‍ പ്രശ...
Top