മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​കം ഇ​ന്ന്
മാ​ർ സെ​ബാ​സ്റ്റ്യ​ൻ  വാ​ണി​യ​പ്പു​ര​യ്ക്ക​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​കം ഇ​ന്ന്
Saturday, November 11, 2017 2:35 PM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: സീ​​റോ മ​​ല​​ബാ​​ർ മേജർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ കൂ​​രി​​യ​​യു​​ടെ ദ്വി​​തീ​​യ ബി​​ഷ​​പ് മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ലി​​ന്‍റെ മെ​​ത്രാ​​ഭി​​ഷേ​​കം ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നു കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്സ് ക​​ത്തീ​​ഡ്ര​​ലി​​ൽ ന​​ട​​ക്കും.

മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. തൃ​​ശൂ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ആ​​ൻ​​ഡ്രൂ​​സ് താ​​ഴ​​ത്ത്, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബി​​ഷ​​പ് മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​കും. തി​​രു​​വ​​ന​​ന്ത​​പു​​രം ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​സൂ​​സ​പാ​​ക്യം വ​​ച​​ന സ​​ന്ദേ​​ശം ന​​ൽ​​കും. നി​​യു​​ക്ത മെ​​ത്രാ​​ന്‍റെ സ​​ഹോ​​ദ​​ര​​ൻ ഫാ.​​ ജോ​​ർ​​ജ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ ക​​ർ​​മ​​ങ്ങ​​ളി​​ൽ ആ​​ർ​​ച്ചു​ഡീ​​ക്ക​​നാ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.