എസ്. ദുർഗ: ഹർജിയിൽ വിധി ഇന്ന്
Monday, November 20, 2017 11:47 AM IST
കൊച്ചി: ഗോവ ഫിലിം ഫെസ്റ്റിവലിൽനിന്ന് എസ്. ദുർഗ എന്ന ചിത്രം ഒഴിവാക്കിയതിനെതിരേ സംവിധായകൻ സനൽ കുമാർ ശശിധരൻ നൽകിയ ഹർജി സിംഗിൾ ബെഞ്ച് ഇന്നു പരിഗണിക്കാനായി മാറ്റി. ഹർജിയിൽ ഇന്ന് ഉത്തരവുണ്ടായേക്കും.