ജെല്ലിക്കെട്ട്: തമിഴ്നാട്ടിൽ പ്രതിഷേധം രൂക്ഷം
ജെല്ലിക്കെട്ട്: തമിഴ്നാട്ടിൽ പ്രതിഷേധം രൂക്ഷം
Thursday, January 19, 2017 2:43 PM IST
ചെ​​​​​​ന്നൈ/​​​​​​പു​​​​​​തു​​​​​​ച്ചേ​​​​​​രി/ന്യൂഡൽഹി: ജെ​​​​​​ല്ലി​​​​​​ക്കെ​​​​​​ട്ട് നി​​​​​​രോ​​​​​​ധി​​​​​​ച്ച സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി വി​​​​​​ധി​​​​​​ക്കെ​​​​​​തി​​​​​​രേ ത​​​​​​മി​​​​​​ഴ്നാ​​​​​​ട്ടി​​​​​​ൽ തു​​​​​​ട​​​​​​രു​​​​​​ന്ന പ്ര​​​​​​തി​​​​​​ഷേ​​​​​​ധം രൂ​​​​​​ക്ഷ​​​​​​മാ​​​​​​യി. പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ത്തി​​​​​​ന്‍റെ മൂ​​​​​​ന്നാം ദി​​​​​​വ​​​​​​സ​​​​​​മാ​​​​​​യ ഇ​​​​​​ന്ന​​​​​​ലെ മ​​​​​​റീ​​​​​​ന ബീ​​​​​​ച്ചി​​​​​​ലും ജെ​​​​​​ല്ലി​​​​​​ക്കെ​​​​​​ട്ടി​​​​​​ന്‍റെ കേ​​​​​​ന്ദ്ര​​​​​​മാ​​​​​​യ അ​​​​​​ല​​​​​​ങ്ക​​​​​​ന​​​​​​ല്ലൂ​​​​​​രി​​​​​​ലും സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ വി​​​​​​വി​​​​​​ധ ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ൽ വ​​​​​​ൻ പ്ര​​​​​​ക്ഷോ​​​​​​ഭം സം​​​​​​ഘ​​​​​​ടി​​​​​​ച്ചു.

പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്നു പി​​​​​​ന്മാ​​​​​​റ​​​​​​ണ​​​​​​മെ​​​​​​ന്ന മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ഒ. ​​​​​​പ​​​​​​നീ​​​​​​ർ​​​​​​ശെ​​​​​​ൽ​​​​​​വ​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​ഹ്വാ​​​​​​നം പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​കാ​​​​​​രി​​​​​​ക​​​​​​ൾ ത​​​​​​ള്ളി. ‌ ജെ​​​​​​ല്ലി​​​​​​ക്കെ​​​​​​ട്ട് ന​​​​​​ട​​​​​​ത്താ​​​​​​ൻ അ​​​​​​നു​​​​​​മ​​​​​​തി ന​​​​​​ല്കി​​​​​​ക്കൊ​​​​​​ണ്ട് ഓ​​​​​​ർ​​​​​​ഡി​​​​​​ന​​​​​​ൻ​​​​​​സ് പു​​​​​​റ​​​​​​പ്പെ​​​​​​ടു​​​​​​വി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നാ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ട് പ​​​​​​നീ​​​​​​ർ​​​​​​ശെ​​​​​​ൽവം പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​മാ​​​​​​യി കൂ​​​​​​ടി​​​​​​ക്കാ​​​​​​ഴ്ച ന​​​​​​ട​​​​​​ത്തി. ജെ​​​​​​ല്ലി​​​​​​ക്കെ​​​​​​ട്ടി​​​​​​ന് അ​​​​​​നു​​​​​​കൂ​​​​​​ല​​​​​​മാ​​​​​​യി ത​​​​​​മി​​​​​​ഴ്നാ​​​​​​ട് നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭ പ്ര​​​​​​മേ​​​​​​യം പാ​​​​​​സാ​​​​​​ക്കു​​​​​​മെ​​​​​​ന്ന് അ​​​​​​ണ്ണാ ഡി​​​​​​എം​​​​​​കെ ജ​​​​​​ന​​​​​​റ​​​​​​ൽ​​​​​​സെ​​​​​​ക്ര​​​​​​ട്ട​​​​​​റി വി.​​​​​​കെ. ശ​​​​​​ശി​​​​​​ക​​​​​​ല പ​​​​​​റ​​​​​​ഞ്ഞു. മൃ​​​​​​ഗ​​​​​​സ്നേ​​​​​​ഹി​​​​​​ക​​​​​​ളു​​​​​​ടെ സം​​​​​​ഘ​​​​​​ട​​​​​​നയായ പെ​​​​​​റ്റ​​​​​​യു​​​​​​ടെ ഹ​​​​​​ർ​​​​​​ജി​​​​​​യെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്നാ​​​​​​ണ് സു​​​​​​പ്രീം​​​​​​കോ​​​​​​ട​​​​​​തി ജെ​​​​​​ല്ലി​​​​​​ക്കെ​​​​​​ട്ട് നി​​​​​​രോ​​​​​​ധി​​​​​​ച്ച​​​​​​ത്. വി​​​​​​വി​​​​​​ധ രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ പാ​​​​​​ർ​​​​​​ട്ടി​​​​​​ക​​​​​​ൾ സം​​​​​​യു​​​​​​ക്ത​​​​​​മാ​​​​​​യി മ​​​​​​നു​​​​​​ഷ്യ​​​​​​ച്ച​​​​​​ങ്ങ​​​​​​ല തീ​​​​​​ർ​​​​​​ത്തു.

ജെ​​​​​​ല്ലി​​​​​​ക്കെ​​​​​​ട്ട് പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​ത്തി​​​​​​ന് ഉ​​​​​​ല​​​​​​ക​​​​​​നാ​​​​​​യ​​​​​​ക​​​​​​ൻ ക​​​​​​മ​​​​​​ൽ​​​​​​ഹാ​​​​​​സ​​​​​​നും സം​​​​​​ഗീ​​​​​​ത​​​​​​ജ്ഞ​​​​​​ൻ എ.​​​​​​ആ​​​​​​ർ. റ​​​​​​ഹ്‌മാ​​​​​​നും പി​​​​​​ന്തു​​​​​​ണ പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചു. വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളാ​​​​​​ണ് യ​​​​​​ഥാ​​​​​​ർ​​​​​​ഥ ഹീ​​​​​​റോകൾ, വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളെ സ​​​​​​മ​​​​​​ര​​​​​​ത്തി​​​​​​നു രാ​​​​​​ഷ‌്‌‌​​​​​​ട്രീ​​​​​​യ​​​​​​ക്കാ​​​​​​രാ​​​​​​ണ് സാ​​​​​​ധാ​​​​​​ര​​​​​​ണ പ്രേ​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​ത്. എ​​​​​​ന്നാ​​​​​​ൽ, ഇ​​​​​​ത്ത​​​​​​വ​​​​​​ണ രാ​​​​​​ഷ്‌​​​​​​ട്രീ​​​​​​യ​​​​​​ക്കാ​​​​​​രെ വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ സ​​​​​​മ​​​​​​ര​​​​​​ത്തി​​​​​​നു പ്രേ​​​​​​രി​​​​​​പ്പി​​​​​​ച്ചെ​​​​​​ന്നും ക​​​​​​മ​​​​​​ൽ ഹാ​​​​​​സ​​​​​​ൻ പ​​​​​​റ​​​​​​ഞ്ഞു. ജെ​​​​​​ല്ലി​​​​​​ക്കെ​​​​​​ട്ട് ന​​​​​​ട​​​​​​ത്ത​​​​​​ണ​​​​​​മെ​​​​​​ന്നും പെ​​​​​​റ്റയെ നി​​​​​​രോ​​​​​​ധി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നും ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ട് വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ സം​​​​​​സ്ഥാ​​​​​​ന​​​​​​ത്തു ന​​​​​​ട​​​​​​ത്തു​​​​​​ന്ന പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ത്തി​​​​​​നു വീ​​​​​​ഡി​​​​​​യോ സ​​​​​​ന്ദേ​​​​​​ശ​​​​​​ത്തി​​​​​​ലൂ​​​​​​ടെ​​​​​​യാ​​​​​​ണ് അ​​​​​​ദ്ദേ​​​​​​ഹം പി​​​​​​ന്തു​​​​​​ണ അ​​​​​​റി​​​​​​യി​​​​​​ച്ച​​​​​​ത്.


ത​​​​​​മി​​​​​​ഴ്നാ​​​​​​ടി​​​​​​ന്‍റെ പ്ര​​​​​​തി​​​​​​ഷേ​​​​​​ധ​​​​​​ത്തി​​​​​​ൽ പ​​​​​​ങ്കു​​​​​​ചേ​​​​​​ർ​​​​​​ന്ന് ഇ​​​​​​ന്നു നി​​​​​​രാ​​​​​​ഹാ​​​​​​രം അ​​​​​​നു​​​​​​ഷ്ഠി​​​​​​ക്കു​​​​​​മെ​​​​​​ന്നു സം​​​​​​ഗീ​​​​​​ത​​​​​​സം​​​​​​വി​​​​​​ധാ​​​​​​യ​​​​​​ക​​​​​​ൻ എ.​​​​​​ആ​​​​​​ർ. റ​​​​​​ഹ്‌മാ​​​​​​ൻ ട്വീ​​​​​​റ്റ് ചെ​​​​​​യ്തു. ജെ​​​​​​ല്ലി​​​​​​ക്കെ​​​​​​ട്ട് ന​​​​​​ട​​​​​​ത്ത​​​​​​ണ​​​​​​മെ​​​​​​ന്നും മൃ​​​​​​ഗ​​​​​​സ്നേ​​​​​​ഹി​​​​​​ക​​​​​​ളു​​​​​​ടെ സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​യാ​​​​​​യ പെ​​​​​​റ്റ​​​യെ വി​​​​​​ല​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നും ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ട് വി​​​​​​വി​​​​​​ധ ത​​​​​​മി​​​​​​ഴ്സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളു​​​​​​ടെ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ൽ പുതു ച്ചേ­രിയിൽ ആ​​​​​​ഹ്വാ​​​​​​നം ചെ​​​​​​യ്ത ബ​​​​​​ന്ദി​​​​​​നു ഡി​​​​​​എം​​​​​​കെ പു​​​​​​തു​​​​​​ച്ചേ​​​​​​രി ഘ​​​​​​ട​​​​​​കം പി​​​​​​ന്തു​​​​​​ണ പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചു. രാ​​​​​​വി​​​​​​ലെ ആ​​​​​​റു മു​​​​​​ത​​​​​​ൽ വൈ​​​​​​കീ​​​​​​ട്ട് ആ​​​​​​റു​​​​​​വ​​​​​​രെ​​​​​​യാ​​​​​​ണ് ബ​​​​​​ന്ദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.