Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to National News |
പളനിസ്വാമിക്ക് ആഭ്യന്തരം, ധനം ഉൾപ്പെടെ 17 വകുപ്പുകൾ
Friday, February 17, 2017 1:50 AM IST
Inform Friends Click here for detailed news of all items Print this Page
ചെ​​​ന്നൈ: സു​​​പ്ര​​​ധാ​​​ന​​​മാ​​​യ ആ​​​ഭ്യ​​​ന്ത​​​രം, ധ​​​നം, പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് ഉ​​​ൾ​​​പ്പെ​​​ടെ 17 വ​​​കു​​​പ്പു​​​ക​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി പ​​​ള​​​നി​​​സ്വാ​​​മി കൈ​​​കാ​​​ര്യം ചെ​​​യ്യും. മു​​​ൻ​​​ഗാ​​​മി ഒ. ​​​പ​​​നീ​​​ർ​​​ശെ​​​ൽ​​​വ​​​വും ആ​​​ഭ്യ​​​ന്ത​​​രം, ധ​​​നം വ​​​കു​​​പ്പു​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല വ​​​ഹി​​​ച്ചി​​​രു​​​ന്നു. സി .​​​ ശ്രീ​​​നി​​​വാ​​​സ​​​നാ​​​ണ് വ​​​നം​​​വ​​​കു​​​പ്പ് മ​​​ന്ത്രി. കെ.​​​എ. സെങ്കോ​​​ട്ട​​​യ്യ​​​ൻ സ്കൂ​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കും.

കെ. ​​​രാ​​​ജു (​​​സ​​​ഹ​​​ക​​​ര​​​ണം), പി. ​​​ത​​​ങ്ക​​​മ​​​ണി (​​​വൈ​​​ദ്യു​​​തി), എ​​​സ്.​​​പി. വേ​​​ലു​​​മ​​​ണി (​​​ന​​​ഗ​​​ര ഭ​​​ര​​​ണം), ഡി. ​​​ജ​​​യ​​​കു​​​മാ​​​ർ (​​​ഫി​​​ഷ​​​റീ​​​സ്), സി.​​​വി. ഷ​​​ൺ​​​മു​​​ഖ​​​ൻ (​​​നി​​​യ​​​മം), കെ.​​​പി അ​​​ൻ​​​പ​​​ഴ​​​ക​​​ൻ (​​​ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സം), വി. ​​​സ​​​രോ​​​ജ (​​​സാ​​​മൂ​​​ഹ്യ​​​ക്ഷേ​​​മം), കെ.​​​സി. ക​​​റു​​​പ്പ​​​ണ്ണ​​​ൻ (പ​​​രി​​​സ്ഥി​​​തി), എം.​​​സി. സ​​​ന്പ​​​ത്ത് (വ്യ​​​വ​​​സാ​​​യം), ആ​​​ർ. കാ​​​മ​​​രാ​​​ജ് (ഭ​​​ക്ഷ്യം), ഒ.​​​എ​​​സ്. മ​​​ണി​​​യ​​​ൻ(കൈ​​​ത്ത​​​റി), കെ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ (​​​ഭ​​​വ​​​ന​​​നി​​​ർ​​​മാ​​​ണം), സി. ​​​വി​​​ജ​​​യ​​​ഭാ​​​സ്ക​​​ർ (​​​ആ​​​രോ​​​ഗ്യ, കു​​​ടും​​​ബ​​​ക്ഷേ​​​മം), ആ​​​ർ. ദു​​​രൈ ക​​​ണ്ണ് (​​​കൃ​​​ഷി), ക​​​ട​​​ന്പൂ​​​ർ രാ​​​ജു (​​​ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ), ആ​​​ർ.​​​ബി. ഉ​​​ദ​​​യ​​​കു​​​മാ​​​ർ (​​​റ​​​വ​​​ന്യു), എ​​​ൻ. ന​​​ട​​​രാ​​​ജ​​​ൻ (​​​ടൂ​​​റി​​​സം), കെ.​​​സി. വീ​​​ര​​​മ​​​ണി (​​​വാ​​​ണി​​​ജ്യ​​​നി​​​കു​​​തി), കെ.​​​ടി. രാ​​​ജേ​​​ന്ദ്ര ബാ​​​ലാ​​​ജി (​​​ക്ഷീ​​​ര വി​​​ക​​​സ​​​നം), പി. ​​​ബെ​​​ഞ്ച​​​മി​​​ൻ (​​​ഗ്രാ​​​മീ​​​ണ വ്യ​​​വ​​​സാ​​​യം), നി​​​ലോ​​​ഫ​​​ർ ക​​​ഫീ​​​ൽ (തൊ​​​ഴി​​​ൽ), എം.​​​ആ​​​ർ. വി​​​ജ​​​യ​​​ഭാ​​​സ്ക​​​ർ (​​​ഗ​​​താ​​​ഗ​​​തം), എം. ​​​മ​​​ണി​​​ക​​​ണ്ഠ​​​ൻ (​​​ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി), വി.​​​എം. രാ​​​ജ​​​ല​​​ക്ഷ്മി (​​​ആ​​​ദി ദ്രാ​​​വി​​​ഡ, ആ​​​ദി​​​വാ​​​സി ക്ഷേ​​​മം), ജി, ​​​ഭാ​​​സ്ക​​​ര​​​ൻ (​​​ഖാ​​​ദി, ഗ്രാ​​​മ​​​വ്യ​​​വ​​​സാ​​​യം), എ​​​സ്. രാ​​​മ​​​ച​​​ന്ദ്ര​​​ൻ (​​​മാ​​​ന​​​വ​​​ശേ​​​ഷി വി​​​ക​​​സ​​​നം), എ​​​സ്. വ​​​ള​​​ർ​​​മ​​​തി (​​​പി​​​ന്നോ​​​ക്ക, ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മം), പി. ​​​ബാ​​​ല​​​കൃ​​​ഷ്ണ റെ​​​ഡ്ഡി (​​​മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണം) എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണു മ​​​റ്റു മ​​​ന്ത്രി​​​മാ​​​രു​​​ടെ വ​​​കു​​​പ്പു​​​ക​​​ൾ.


14 മെഡിക്കൽ ഉപകരണങ്ങൾക്കു വിലനിയന്ത്രണം
മഹാരാഷ്‌ട്ര തദ്ദേശഭരണ തെരഞ്ഞെടുപ്പ്: മുംബൈയിൽ റിക്കാർഡ് പോളിംഗ്
യുപി തെരഞ്ഞെടുപ്പ്: നാലാംഘട്ട പ്രചാരണം അവസാനിച്ചു, 23നു വോട്ടെടുപ്പ്
സ്പീക്കർക്കെതിരേ അവിശ്വാസത്തിനു ഡിഎംകെ കത്ത് നല്കി
കൂട്ടക്കൊല നടത്തിയ ഭീകരർക്കു ജാമ്യവും പരോളുമില്ലെന്നു സുപ്രീംകോടതി
കർണാടക ബ​സി​നു തീപിടിച്ച് സ്ത്രീ മരിച്ചു
10 കോടി രൂപ പിഴയടച്ചില്ലെങ്കിൽ ശശികലയുടെ ജയിൽവാസം 13 മാസംകൂടി നീളും
സ്റ്റെന്‍റ് ഉത്പാദനം: കന്പനികളോട് പൂർവസ്ഥിതി തുടരണമെന്നു കേന്ദ്രം
സിപിഎം നേതാക്കളെ വിമർശിച്ച് സിപിഐ ജനറൽ സെക്രട്ടറി
പിണറായിയുടെ സന്ദർശനം: 25ന് ​മംഗളൂരുവിൽ ബന്ദിന്​ സം​ഘപ​രി​വാ​ർ
ഏഴു മാവോയിസ്റ്റുകളെ വധിച്ചു
ആസാമിൽ പത്താംക്ലാസിലെ ചോദ്യപേപ്പർ ചോർന്നു; ജുഡീഷൽ അന്വേഷണം
സമഗ്രാന്വേഷണം വേണം: ചെന്നിത്തല
പാനമ പേപ്പേഴ്സ്: 137 ഇന്ത്യക്കാരെക്കുറിച്ച് അന്വേഷണം
ജെല്ലിക്കെട്ടിനെതിരേ പീറ്റയുടെ ഹർജി
നിക്ഷേപകരോടു ഭീഷണി വേണ്ട: സിബിഡിടി
പാക്കിസ്ഥാനെ ഭീകര രാജ്യമായി പ്രഖ്യാപിക്കാനാകില്ലെന്നു കേന്ദ്ര സർക്കാർ
എസ്പി വനിതാ വിഭാഗം നേതാവിനെ പുറത്താക്കി
നജീബിന്‍റെ തിരോധാനം സിബിഐ അന്വേഷിക്കണം : എംഎസ്എഫ്
ഷുർഹോസെലി ലീസിറ്റ്സു നാഗാലാൻഡ് മുഖ്യമന്ത്രി
ഇനി സ്പോർട്സും പഠിച്ചു പാസാകണം
സിബിഐ മുൻ തലവനെതിരേ സിബിഐ കേസ്
മുംബൈയിലും ഒന്പതു നഗരസഭകളിലും ഇന്നു പോളിംഗ്
സ്റ്റെന്‍റ് വിലയിൽ വേറെ ചാർജ് പാടില്ല: കേന്ദ്രം
ശബരിമലയിലെ സ്ത്രീ പ്രവേശം: കേസ് ഭരണഘടനാ ബെഞ്ചിലേക്ക്
500 മദ്യശാലകൾ ഉടൻ പൂട്ടുമെന്നു തമിഴ്നാട് മുഖ്യമന്ത്രി
വിവാദ പരാമർശം: മോദിക്കെതിരേ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ്
ഐഎസ്ആർഒ കേസ്: വ്യാഴാഴ്ച വാദം കേൾക്കും
കേരളത്തിൽ രാഷ്‌ട്രപതിഭരണം ഏർപ്പെടുത്തണമെന്നു മേനക ഗാന്ധി
ബിഎസ്പി ബഹൻജി സന്പത്തി പാർട്ടിയെന്നു മോദി; മോദി മിസ്റ്റർ നെഗറ്റീവ് ദളിത് മാൻ എന്നു മായാവതി
റെയിൽ പ്ലാറ്റ്ഫോമിൽ കാറോടിച്ച ക്രിക്കറ്റ് താരം പിടിയിൽ
വിശ്വാസവോട്ടിനെ ചോദ്യംചെയ്ത് ഡിഎംകെ ഹൈക്കോടതിയിലേക്ക്
നികുതിവെട്ടിപ്പ്: നടരാജനെതിരേയുള്ള കേസിൽ അന്തിമവാദം 27 ന്
സയീദിനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് യുക്തിസഹമായ നടപടി
ക്ലാറ്റ്: പ്രായപരിധി 20 വയസ് ആക്കിയത് പുന:പരിശോധിക്കണമെന്നു സുപ്രീം കോടതി
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ
എഐടിയുസി പാർലമെന്‍റ് മാർച്ചും ധർണയും നടത്തി
റേഷൻ കാർഡിനുവേണ്ടി ക്യൂവിൽ നിന്നയാൾ കുഴഞ്ഞവീണു മരിച്ചു
യുപി: മൂന്നാം ഘട്ടത്തിൽ 61.16% പോളിംഗ്
വിശ്വാസവോട്ട്: നിരാഹാരവുമായി ഡിഎംകെ
നാഗാലാൻഡ് മുഖ്യമന്ത്രി സെലിയാംഗ് രാജിവച്ചു
കേന്ദ്രജീവനക്കാർക്ക് ഏപ്രിലിൽ അലവൻസ് കൂടും
എൻഎസ്ജിക്ക് ഗ്രനേഡ് വർഷിക്കുന്ന ഡ്രോൺ എത്തുന്നു
ഇനി 50,000 രൂപ പിൻവലിക്കാം
ഇപിഎഫ്ഒ അപേക്ഷകൾ മേയ് മുതൽ ഓൺലൈൻ
ര​ണ്ടു​ല​ക്ഷം രൂ​പ​യി​ൽകൂ​ടി​യ ആ​ഭ​ര​ണ വ്യാ​പാ​ര​ത്തി​നു നി​കു​തി
സി​പി​ഐ-സി​പി​എം പ്ര​ശ്നം മു​ന്ന​ണി സം​വി​ധാ​ന​ത്തി​ൽ പ​രി​ഹ​രി​ക്കും
സി​പി​എം എം​പി​ക്കെ​തി​രേ പാ​ർ​ട്ടി ന​ട​പ​ടി​യു​ണ്ടാ​കും
ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഇ​ന്നു പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ച് ന​ട​ത്തും
ആശയവിനിമയം നഷ്ടമായ ഇന്ത്യൻ വിമാനത്തിനു ജർമൻ യുദ്ധവിമാനങ്ങളുടെ അകമ്പടി

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.