മേയും ട്രംപും വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും
മേയും ട്രംപും വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും
Saturday, January 21, 2017 2:13 PM IST
ല​​ണ്ട​​ൻ: യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പു​​മാ​​യി വെ​​ള്ളി​​യാ​​ഴ്ച ബ്രി​​ട്ടീ​​ഷ് പ്ര​​ധാ​​ന​​മ​​ന്ത്രി തെ​​രേ​​സാ മേ ​​കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തും. ട്രം​​പ് അ​​ധി​​കാ​​ര​​മേ​​റ്റ​​ശേ​​ഷം വൈ​​റ്റ്ഹൗ​​സി​​ൽ ഉ​​ഭ​​യ​​ക​​ക്ഷി ച​​ർ​​ച്ച​​യ്ക്കെ​​ത്തു​​ന്ന ആ​​ദ്യ വി​​ദേ​​ശ​​നേ​​താ​​വാ​​ണു മേ.

​​ബ്രെ​​ക്സി​​റ്റ്, നാ​​റ്റോ, ഭീ​​ക​​ര​​ത, റ​​ഷ്യ തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ൾ ഇ​​രു​​വ​​രും ച​​ർ​​ച്ച ചെ​​യ്യും.
വ​​നി​​ത​​ക​​ളെ​​ക്കു​​റി​​ച്ചും മ​​റ്റും ട്രം​​പ് ന​​ട​​ത്തി​​യ വി​​വാ​​ദ പ​​രാ​​മ​​ർ​​ശ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള പ്ര​​തി​​ക​​ര​​ണം ആ​​രാ​​ഞ്ഞ​​പ്പോ​​ൾ ട്രം​​പി​​ന്‍റെ പ്ര​​സ്താ​​വ​​ന​​ക​​ളി​​ൽ സ്വീ​​കാ​​ര്യ​​മ​​ല്ലാ​​ത്ത​​വ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ടു​​ത്തു​​മെ​​ന്നും ഇ​​ക്കാ​​ര്യ​​ത്തി​​ൽ ത​​നി​​ക്ക് ഒ​​ട്ടും ഭ​​യ​​മി​​ല്ലെ​​ന്നും മേ ​​ബി​​ബി​​സി​​യോ​​ടു പ​​റ​​ഞ്ഞു.


ട്രം​​പി​​ന്‍റെ ചി​​ല ക​​മ​​ന്‍റു​​ക​​ളെ​​ക്കു​​റി​​ച്ചു​​ള്ള അ​​തൃ​​പ്തി നേ​​ര​​ത്തെ​​ത​​ന്നെ അ​​ദ്ദേ​​ഹ​​ത്തെ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. ഏ​​താ​​നും പ്ര​​സ്താ​​വ​​ന​​ക​​ളി​​ൽ ട്രം​​പ് ത​​ന്നെ ഖേ​​ദം പ്ര​​ക​​ടി​​പ്പി​​ക്കു​​ക​​യും ചെ​​യ്തു. വ​​നി​​താ പ്ര​​ധാ​​ന​​മ​​ന്ത്രി​​യെ​​ന്ന നി​​ല​​യി​​ൽ താ​​ൻ ട്രം​​പു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തു​​ന്ന​​തു ത​​ന്നെ വ​​നി​​ത​​ക​​ളു​​ടെ പ്രാ​​ധാ​​ന്യം എ​​ടു​​ത്തു​​കാ​​ട്ടു​​ന്നു- മേ ​​ചൂ​​ണ്ടി​​ക്കാ​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.