മുബാറക്ക് ജയിൽ മോചിതനായി
മുബാറക്ക് ജയിൽ മോചിതനായി
Friday, March 24, 2017 12:11 PM IST
ക​​​യ്റോ: ആ​​​റു​​​വ​​​ർ​​​ഷ​​​ത്തെ ത​​​ട​​​വു ജീ​​​വി​​​ത​​​ത്തി​​​നു​​​ശേ​​​ഷം ഈ​​​ജി​​​പ്ത് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഹോ​​​സ്നി മു​​​ബാ​​​റ​​​ക്ക് മോ​​​ചി​​​ത​​​നാ​​​യി. മാ​​​ഡി സൈ​​​നി​​​കാ​​​ശു​​​പ​​​ത്രി​​​യി​​​ലെ ത​​​ട​​​ങ്ക​​​ൽ മു​​​റി​​​യി​​​ൽ​​​നി​​​ന്ന് ഇ​​​ന്ന​​​ലെ അ​​​ദ്ദേ​​​ഹം ഹീ​​​ലി​​​യാ​​​പ്പൊ​​​ളീ​​​സി​​​ലെ സ്വ​​​വ​​​സ​​​തി​​​യി​​​ലേ​​​ക്കു പോ​​​യി.

മൂ​​​ന്നു ദ​​​ശ​​​കം ഈ​​​ജി​​​പ്തി​​​നെ അ​​​ട​​​ക്കി ഭ​​​രി​​​ച്ച മു​​​ബാ​​​റ​​​ക്കി​​​ന്‍റെ പ​​​ത​​​നം 2011ലെ ​​​ജ​​​ന​​​കീ​​​യ മു​​​ന്നേ​​​റ്റ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു. മു​​​ബാ​​​റ​​​ക്കി​​​ന്‍റെ ഏ​​​കാ​​​ധി​​​പ​​​ത്യ​​​ത്തി​​​നെ​​​തി​​​രേ ന​​​ട​​​ത്തി​​​യ 18 ദി​​​വ​​​സ​​​ത്തെ സ​​​മ​​​ര​​​ത്തി​​​ൽ പോ​​​ലീ​​​സു​​​മാ​​​യു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ 850 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. സ​​​മ​​​ര​​​ക്കാ​​​രെ വ​​​ക​​​വ​​​രു​​​ത്താ​​​ൻ പോ​​​ലീ​​​സി​​​നെ പ്രേ​​​രി​​​പ്പി​​​ച്ചെ​​​ന്ന കേ​​​സി​​​ൽ 2012ൽ ​​​കോ​​​ട​​​തി അ​​​ദ്ദേ​​​ഹ​​​ത്തെ ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വി​​​നു ശി​​​ക്ഷി​​​ച്ചു. പു​​​ന​​​ർ​​​വി​​​ചാ​​​ര​​​ണ ന​​​ട​​​ത്തി​​​യ അ​​​പ്പീ​​​ൽ കോ​​​ട​​​തി ഈ​​​ വ​​​ർ​​​ഷം മാ​​​ർ​​​ച്ച് ര​​​ണ്ടി​​​ന് അ​​​ദ്ദേ​​​ഹ​​​ത്തെ കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്കി.


നേ​​​ര​​​ത്തെ അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ മു​​​ബാ​​​റ​​​ക്കി​​​നെ​​​യും ര​​​ണ്ടു മ​​​ക്ക​​​ളെ​​​യും കോ​​​ട​​​തി മൂ​​​ന്നു വ​​​ർ​​​ഷം ത​​​ട​​​വി​​​നു​​​ ശി​​​ക്ഷി​​​ച്ചി​​​രു​​​ന്നു. ആ​​​റു​​​വ​​​ർ​​​ഷ​​​ത്തെ ത​​​ട​​​ങ്ക​​​ൽ കാ​​​ല​​​യ​​​ള​​​വി​​​ൽ ഈ ​​​ശി​​​ക്ഷ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി മു​​​ബാ​​​റ​​​ക്കി​​​നെ വി​​​ട്ട​​​യ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​ക്ക​​​ളാ​​​യ അ​​​ലാ, ഗ​​​മാ​​​ൽ എ​​​ന്നി​​​വ​​​രും ഇ​​​ന്ന​​​ലെ ജ​​​യി​​​ൽ​​​ മോ​​​ചി​​​ത​​​രാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.