പുതിയ വിമാനവേധ ആയുധവുമായി ഉത്തരകൊറിയ
പുതിയ വിമാനവേധ ആയുധവുമായി ഉത്തരകൊറിയ
Sunday, May 28, 2017 11:17 AM IST
സി​​​യൂ​​​ൾ: പു​​​തി​​​യ വി​​​മാ​​​ന​​​വേ​​​ധ ആ​​​യു​​​ധ സം​​​വി​​​ധാ​​​നം രാ​​​ജ്യ​​​മാ​​​സ​​​ക​​​ലം വി​​​ന്യ​​​സി​​​ക്കാ​​​ൻ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് കിം ​​​ജോം​​​ഗ് ഉ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ടു. അ​​​ടു​​​ത്ത​​​യി​​​ടെ ഇ​​​തി​​​ന്‍റെ പ​​​രീ​​​ക്ഷ​​​ണം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ന​​​ട​​​ത്തി​​​യെ​​​ന്നും വ​​​ൻ​​​തോ​​​തി​​​ൽ ഈ ​​​ആ​​​യു​​​ധം ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കാ​​​ൻ കിം ​​​നി​​​ർ​​​ദേ​​​ശി​​​ച്ചെ​​​ന്നും കെ​​​സി​​​എ​​​ൻ എ ​​​വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി അ​​​റി​​​യി​​​ച്ചു.​​​ കിം നേ​​​രി​​​ട്ട് പ​​​രീ​​​ക്ഷ​​​ണം വീ​​​ക്ഷി​​​ച്ചു സം​​​തൃ​​​പ്തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

ഈ ​​​ആ​​​യു​​​ധ സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ കൃ​​​ത്യ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല. മി​​​സൈ​​​ലു​​​ക​​​ളും അ​​​ണ്വാ​​​യു​​​ധ​​​ങ്ങ​​​ളും വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു രൂ​​​പീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള ദേ​​​ശീ​​​യ പ്ര​​​തി​​​രോ​​​ധ അ​​​ക്കാ​​​ഡ​​​മി​​​യാ​​​ണ് പു​​​തി​​​യ ആ​​​യു​​​ധ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​നും രൂ​​​പം ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്നു ക​​​രു​​​ത​​​പ്പെ​​​ടു​​​ന്നു. ക​​​രി​​​ന്പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള സ്ഥാ​​​പ​​​ന​​​മാ​​​ണി​​​ത്.
ര​​​ക്ഷാ​​​സ​​​മി​​​തി വി​​​ല​​​ക്ക് ലം​​​ഘി​​​ച്ച് ഈ​​യി​​ടെ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ നി​​​ര​​​വ​​​ധി ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ക​​​യു​​​ണ്ടാ​​​യി. ഒ​​​രാ​​​ഴ്ച മു​​​ന്പാ​​​യി​​​രു​​​ന്നു ഏ​​​റ്റ​​​വും ഒ​​​ടു​​​വി​​​ല​​​ത്തെ പ​​​രീ​​​ക്ഷ​​​ണം.


ഇ​​​തി​​​നി​​​ടെ ഏ​​​താ​​​നും യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ളു​​​ടെ അ​​​ക​​​ന്പ​​​ടി​​​യോ​​​ടെ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ മൂ​​​ന്നാ​​​മ​​​ത്തെ വി​​​മാ​​​ന​​​വാ​​​ഹി​​​നി യു​​​എ​​​സ്എ​​​സ് നി​​​മി​​​റ്റ്സ് കൊ​​​റി​​​യ​​​ൻ മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കു നീ​​​ങ്ങി​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.​​​ യു​​​എ​​​സ് എ​​​സ് കാ​​​ൾ​​​വി​​​ൻ​​​സ​​​ൻ, യു​​​എ​​​സ്എ​​​സ് റോ​​​ണ​​​ൾ​​​ഡ് റെ​​​യ്ഗ​​​ൻ എ​​​ന്നീ വി​​​മാ​​​ന​​​വാ​​​ഹി​​​നി​​​ക​​​ൾ ഇ​​​പ്പോ​​​ൾ​​​ത്ത​​​ന്നെ കൊ​​​റി​​​യ​​​ൻ മേ​​​ഖ​​​ല​​​യി​​​ലു​​​ണ്ട്. ഇ​​​തി​​​നു പു​​​റ​​​മേ മൂ​​​ന്നാ​​​മ​​​ത്തെ വി​​​മാ​​​ന​​​വാ​​​ഹി​​​നി കൂ​​​ടി അ​​​യ​​​ച്ച​​​ത് എ​​​ന്തി​​​നാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല. മൂ​​​ന്നെ​​​ണ്ണ​​​ത്തി​​​ലു​​​മാ​​​യി നി​​​ര​​​വ​​​ധി യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ളും സൈ​​​നി​​​ക​​​രു​​​മു​​​ണ്ട്. ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ പ്ര​​ശ്നം പ​​രി​​ഹ​​രി​​ക്ക​​പ്പെ​​ടു​​മെ​​ന്ന് ഈ​​യി​​ടെ സി​​സി​​ലി​​യി​​ൽ ജാ​​പ് പ്ര​​ധാ​​ന​​മ​​ന്ത്രി ആ​​ബെ​​യു​​മാ​​യി ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യി​​ൽ യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ് പ​​റ​​യു​​ക​​യു​​ണ്ടാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.