ബോട്ടപകടം: 17 മരണം
Monday, April 23, 2018 1:11 AM IST
ബെയ്ജിംഗ്: തെക്കൻ ചൈനയിലെ ഗിലിൻ നഗരത്തിൽ രണ്ടു ഡ്രാഗൺ ബോട്ടുകൾ നദിയിൽ മുങ്ങി 17 പേർ മരിച്ചു.മത്സരത്തിനായി പരിശീലനം നടത്തിയ ബോട്ടുകളാണു ശനിയാഴ്ച താഹുവാ നദിയിൽ മുങ്ങിയത്.