Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Business News |
ക്രൂഡ് ഉത്പാദന നിയന്ത്രണം തുടരും: സൗദി
Friday, April 21, 2017 12:11 AM IST
Inform Friends Click here for detailed news of all items Print this Page
അ​​ബു​​ദാ​​ബി: ക്രൂ​​ഡ് ഓ​​യി​​ൽ ഉ​​ത്പാ​​ദ​​ന നി​​യ​​ന്ത്ര​​ണം തു​​ട​​രു​​മെ​​ന്ന് സൗ​​ദി അ​​റേ​​ബ്യ​​ൻ ഊ​​ർ​​ജ​​മ​​ന്ത്രി ഖാ​​ലി​​ദ് അ​​ൽ ഫാ​​ലി​​ഹ്. എ​​ണ്ണ ഉ​​ത്പാ​​ദ​​ക രാ​​ജ്യ​​ങ്ങ​​ൾ ഈ ​​വ​​ർ​​ഷം ആ​​ദ്യ ആ​​റു മാ​​സ​​ത്തേ​​ക്ക് ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ ന​​ിയ​​ന്ത്ര​​ണം തു​​ട​​രാ​​മെ​​ന്ന് സ​​മ്മ​​തി​​ച്ച​​താ​​യി അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. മാ​​ർ​​ക്ക​​റ്റി​​ൽ സ്ഥി​​ര​​ത നി​​ല​​നി​​ർ​​ത്തു​​ന്ന​​തി​​നു വേ​​ണ്ടി​​യാ​​ണ് ഒ​​പെ​​ക് രാ​​ജ്യ​​ങ്ങ​​ളു​​ടെ സം​​യു​​ക്ത തീ​​രു​​മാ​​നം. ഒ​​പെ​​ക്കി​​ൽ അം​​ഗ​​മ​​ല്ലാ​​ത്ത രാ​​ജ്യ​​ങ്ങ​​ളും ഉ​​ത്പാ​​ദ​​ന നി​​യ​​ന്ത്ര​​ണ​​ത്തി​​ൽ പ​​ങ്കാ​​ളി​​ക​​ളാ​​കും.

പ്ര​​തി​​ദി​​നം 18 ല​​ക്ഷം ബാ​​ര​​ൽ ക്രൂ​​ഡ് കു​​റ​​യ്ക്കാ​​നാ​​ണ് ഉ​​ത്പാ​​ദ​​ക​​രു​​ടെ തീ​​രു​​മാ​​നം.
ആ​​റു മാ​​സ​​ത്തേ​​ക്ക് നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തു​​ന്നു​​വെ​​ങ്കി​​ലും വി​​യ​​ന്ന​​യി​​ൽ ചേ​​രു​​ന്ന മ​​ന്ത്രി​​മാ​​രു​​ടെ യോ​​ഗ​​ത്തി​​ൽ അ​​ന്തി​​മ തീ​​രു​​മാ​​ന​​മു​​ണ്ടാ​​യേ​​ക്കും. അ​​ടു​​ത്ത​​മാ​​സ​​മാ​​ണ് യോ​​ഗം.
2017 ജ​​നു​​വ​​രി മു​​ത​​ലു​​ള്ള മൂ​​ന്നു മാ​​സം ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ നി​​യ​​ന്ത്ര​​​​ണ​​മേ​​ർ​​പ്പെ​​ടു​​ത്തി വി​​ല​​യി​​ൽ സ്ഥി​​ര​​ത കൈ​​വ​​രി​​ക്കാ​​നാ​​കു​​മെ​​ന്നാ​​യി​​രു​​ന്നു ഒ​​പെ​​ക്കി​​ന്‍റെ പ്ര​​തീ​​ക്ഷ. എ​​ന്നാ​​ൽ, ഉ​​ത്പാ​​ദ​​നം കു​​റ​​ച്ചി​​ട്ടും ല​​ക്ഷ്യ​​സാ​​ക്ഷാ​​ത്കാ​​രം ഉ​​ണ്ടാ​​യി​​ല്ല. ഇ​​താ​​ണ് നി​​യ​​ന്ത്ര​​ണം തു​​ട​​രാ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത്.

ജ​​നു​​വ​​രി മു​​ത​​ൽ പ്ര​​തി​​ദി​​നം 12 ല​​ക്ഷം ബാ​​ര​​ൽ കു​​റ​​യ്ക്കാ​​മെ​​ന്ന് ഒ​​പെ​​ക് രാ​​ജ്യ​​ങ്ങ​​ൾ‌ ന​​വം​​ബ​​റി​​ൽ തീ​​രു​​മാ​​ന​​മെ​​ടു​​ത്തി​​രു​​ന്നു. പി​​ന്നീ​​ട് ഡി​​സം​​ബ​​റി​​ൽ റ​​ഷ്യ​​യും നി​​യ​​ന്ത്ര​​ണ​​മേ​​ർ​​പ്പെ​​ടു​​ത്താ​​ൻ ത​​യാ​​റാ​​യി. പ്ര​​തി​​ദി​​നം 5.58 ല​​ക്ഷം ബാ​​ര​​ൽ ഉ​​ത്പാ​​ദ​​നം കു​​റ​​യ്ക്കാ​​മെ​​ന്നാ​​യി​​രു​​ന്നു റ​​ഷ്യ​​യു​​ടെ തീ​​രു​​മാ​​നം. 2014 മ​​ധ്യ​​ത്തോ​​ടെ ക്രൂ​​ഡ് വി​​ല കു​​ത്ത​​നെ ഇ​​ടി​​ഞ്ഞി​​രു​​ന്നു. ഇ​​പ്പോ​​ൾ ബാ​​ര​​ലി​​ന് 50 ഡോ​​ള​​റി​​നു മു​​ക​​ളി​​ലാ​​ണ്.


ക്ഷീരകർഷകരുടെ പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതി
ഓ​ണ​വി​പ​ണി​യി​ൽ 550 കോ​ടി​യു​ടെ ബി​സി​ന​സ് ല​ക്ഷ്യ​വു​മാ​യി എ​ൽ​ജി
ജ​യിം​സ് വ​ള​പ്പി​ല എ​ൽ​ഐ​സി അ​ഡ്വൈ​സ​റി ബോ​ർ​ഡി​ൽ
റബർ വിലസ്ഥിരത: ജൂൺ 30 വരെയുള്ള ബില്ലുകൾ നൽകാം
പുതിയ തൊഴിൽ സംസ്കാരത്തിനു തയാറായിക്കോളൂ: എയർ ഇന്ത്യ മേധാവി
സൂചികകൾ തിരിച്ചുക‍യറി
ഒൗ​ഷ​ധ​മേ​ഖ​ല​യി​ൽ പ​രി​ഹാ​ര​മാ​യി
സ്വ​ർ​ണനാ​ണ​യ ന​റു​ക്കെ​ടു​പ്പ് പ​ദ്ധ​തിയുമായി മു​ത്തൂ​റ്റ് ഫി​നാ​ൻ​സ്
സിഗരറ്റ് നികുതിയിൽ പുകഞ്ഞ് സൂചികകൾ
പ്രവാസി മലയാളികൾക്കും നേട്ടം ഉറപ്പാക്കി ഗ്രീൻ ബൗൾ ഹെൽത്ത് ടൂറിസത്തിന്‍റെ മുന്നേറ്റം
എം​ഐ മാ​ക്സ് 2 വു​മാ​യി ഷവോ​മി ഇന്ത്യയിലേക്ക്
വാ​​ട​​ക 7500 രൂ​​പ​​യി​​ൽ കു​​റ​​വെ​​ങ്കി​​ൽ ജി​​എ​​സ്ടി 18 ശ​​ത​​മാ​​നം
പാപ്പർ നടപടി: എസാറിന്‍റെ ഹർജി തള്ളി
മഹീന്ദ്ര ആൻഡ് മഹീന്ദ്ര അമേരിക്കയിലേക്ക്
മ​ഹീ​ന്ദ്ര ജീ​ത്തോ മി​നിവാ​ൻ കേ​ര​ള വി​പ​ണി​യി​ൽ
കൂടുതൽ ഫീച്ചർ ഫോണുകളുമായി നോകിയ വീണ്ടും
നിഫ്റ്റി @ 9900
റ​ബ​ർവി​ല 136 ക​ട​ന്നു
എസ്ബി‍ഐ ലൈഫ് നിക്ഷേപ സമാഹരണത്തിന് ല​ക്ഷ്യം 100 കോ​ടി ഡോ​ള​ർ
കർഷകർക്കു പ്രതീക്ഷ നല്കുന്ന റബർവിലക്കയറ്റം
റിക്കാർഡുകൾ വാരിക്കൂട്ടി ഇന്ത്യൻ കമ്പോളങ്ങൾ
ആദായനികുതി റിട്ടേണുകൾ ജൂലൈ 31നു മുന്പ്
30നു മുന്പ് ജിഎസ്ടി രജിസ്ട്രേഷൻ നടത്തണം
ന്യൂ​ഡ​ൽ​ഹി: വ്യാ​പാ​രി​ക​ൾ ജൂ​ലൈ 30ന​കം ച​ര​ക്കുസേ​വ​ന നി​കു​തി (ജി​എ​സ്ടി) ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്ക​ണ​മെ​ന്നു കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം.
ഇന്ത്യ രണ്ടാം സ്ഥാനത്തുതന്നെ
പ​ത​ഞ്ജ​ലി നാ​ലാ​മ​ത്
കുഞ്ഞൻ ഫോൺ ഇന്ത്യയിൽ
ശ്രീ​ല​ങ്ക​ൻ മ​ന്ത്രി​മാ​ർ കേ​ര​ള ചേം​ബ​ർ സ​ന്ദ​ർ​ശി​ച്ചു
പ​ണ​യ ഇ​ട​പാ​ടു​ക​ൾ​ക്കായി ഫെഡറൽ ബാങ്കിന്‍റെ ഗോ​ൾ​ഡ് ലോ​ണ്‍ പോ​യി​ന്‍റ് പ്രവർത്തനം തുടങ്ങി
ആസ്പയറും സ്പോർട്സ് ആയി
ആ​ദ്യ സൗ​രോ​ർ​ജ ട്രെ​യി​ൻ പുറത്തിറക്കി
ഇൻഫോസിസിന്‍റെ അറ്റാദായം ഉയർന്നു
പഴയ സ്വർണം വിൽക്കാൻ ജിഎസ്ടി നൽകേണ്ട
ക​ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സിനു രണ്ടു ഷോ​റൂ​മു​ക​ൾകൂടി
നോകിയ 6 ബുക്കിംഗ് ആരംഭിച്ചു
ഫെ​ഡ​റ​ൽ ബാ​ങ്ക് പു​തി​യ സ്വ​ത​ന്ത്ര ഡ​യ​റ​ക്ട​ർ​മാ​രെ നി​യ​മി​ക്കും
സ്വ​ർ​ണ​ത്തി​ന് ഒ​രേ വില നടപ്പാക്കണം: എം.​പി.​ അ​ഹ​മ്മ​ദ്
വാണിജ്യ കമ്മി 50% കൂടി
സെൻസെക്സ് 32,000 കടന്നു; നിഫ്റ്റി 10,000ലേക്ക്
എസ്ബിഐ ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്ഫർ നിരക്കു കുറച്ചു
പഴയ സ്വർണം വിറ്റാലും ജിഎസ്ടി
ടിസിഎസിന്‍റെ ലാഭം കുറഞ്ഞു
റ​ബ​ർവി​ല വീ​ണ്ടും മെ​ച്ച​പ്പെ​ട്ടു
വ്യാ​പാ​രി​ക​ളു​ടെ ജി​എ​സ്ടി ന​മ്പ​ർ വെ​ബ്സൈ​റ്റിൽ പ​രി​ശോ​ധി​ക്കാം
എം.​ബി. അ​ഫ്സൽ എം​എസ്എം​ഇ സോ​ഷ്യ​ൽ സെ​ക്യൂരി​റ്റി ഫ​ണ്ട് ചെ​യ​ർ​മാൻ
പുതിയ സ്കോഡ ഒക്‌ടേവിയ വിപണിയിൽ
യൂസഫലിക്ക് ബ്രിട്ടീഷ് രാജ്ഞിയുടെ പുരസ്കാരം സമ്മാനിച്ചു
കോം​പോ​സി​ഷ​ൻ സ്കീ​മി​ലു​ള്ള​വ​ർ ജി​എ​സ്ടി പി​രി​ക്കാ​ൻ പാ​ടി​ല്ല
പ്രകാശം അസ്തമിച്ച് വിപ്രോ
നിരക്കിളവുമായി ഖത്തർ എയർവേസ്
LATEST NEWS
ന​ഴ്സു​മാ​രു​ടെ അ​ടി​സ്ഥാ​ന ശ​മ്പ​ളം 20,000 രൂപ ; സമരം ഒത്തുതീർപ്പിലേക്ക്
പീ​രു​മേ​ട്ടി​ലെ തോ​ട്ട​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്ന​ത് സി​പി​എം അ​റി​ഞ്ഞി​ല്ലെ​ന്ന് കോ​ടി​യേ​രി
വ​നി​താ ലോ​ക​ക​പ്പ് സെ​മി; മ​ഴ തി​മി​ർ​ത്ത് ക​ളി​ക്കു​ന്നു
രാംനാഥ് കോവിന്ദ് രാഷ്ട്രപതി

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.