"എല്ലാവർക്കും ഊർജം' പദ്ധതി ഉദ്ഘാടനം നാളെ
 എല്ലാവർക്കും ഊർജം  പദ്ധതി ഉദ്ഘാടനം നാളെ
Saturday, September 23, 2017 10:54 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​​ജ്യ​​​​ത്ത് സ​​​​ന്പൂ​​​​ർ​​​​ണ ​​വൈ​​​​ദ്യു​​​​ത​​​വ​​​​ത്ക​​​​ര​​​​ണം ല​​​​ക്ഷ്യ​​​​മി​​​​ട്ട് കേ​​​​ന്ദ്ര​​സ​​​​ർ​​​​ക്കാ​​​​ർ. എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും ഉൗ​​​​ർ​​​​ജം എ​​​​ന്ന പേ​​​​രി​​​​ൽ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി​​​​ക്ക് ജ​​​​ന​​​​സം​​​​ഘ സ്ഥാ​​​​പ​​​​ക​​​​ൻ ദീ​​​​ൻ ദ​​​​യാ​​​​ൽ ഉ​​​​പാ​​​​ധ്യാ​​​​യ​​​​യു​​​​ടെ ജ​​​​ന്മ​​വാ​​​ർ​​​ഷി​​​ക​​​ദി​​​​ന​​​​മാ​​​​യ നാ​​​​ളെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​ മോ​​​​ദി തു​​​​ട​​​​ക്കം​​​​കു​​​​റി​​​​ക്കും.

കേ​​​ന്ദ്ര ഊ​​​ർ​​​ജ​​​മ​​​ന്ത്രി ആ​​​ർ.​​​കെ. സിം​​​ഗ് ആ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, പ​​​ദ്ധ​​​തി​​​യു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ അ​​​ദ്ദേ​​​ഹം പു​​​റ​​​ത്തു​​​വി​​​ട്ടി​​​ല്ല. പ​​​ദ്ധ​​​തി​​​യു​​​ടെ പേ​​​രി​​​നെ സം​​​ബ​​​ന്ധി​​​ച്ചും സ്ഥി​​​രീ​​​ക​​​ര​​​ണ​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. "സൗ​​​ഭാ​​​ഗ്യ' എ​​​ന്നാ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടെ പേ​​​രെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ട്. ഈ ​​​വ​​​ർ​​​ഷം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ എ​​​ല്ലാ വീ​​​ടു​​​ക​​​ളി​​​ലും വൈ​​​ദ്യു​​​തി എ​​​ത്തി​​​ക്കാ​​​നാ​​​ണു സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും 2019 ആ​​കു​​ന്പോ​​ഴേ​​ക്കും രാ​​​ജ്യ​​​ത്ത് 24 മ​​​ണി​​​ക്കൂ​​​റും വൈ​​​ദ്യ​​​തി ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു. ക​​​ഴി​​​ഞ്ഞ​​യാ​​​ഴ്ച ന​​​ട​​​ന്ന കേ​​​ന്ദ്ര​​​മ​​​ന്ത്രി​​സ​​​ഭാ ​യോ​​​ഗ​​​ത്തി​​​ൽ ഈ ​​​പ​​​ദ്ധ​​​തി മു​​​ഖ്യ​​​ അ​​​ജ​​​ണ്ട​​​യാ​​​യി​​​രു​​​ന്നു. തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​തി​​​നു​​​ശേ​​​ഷം പ​​​ദ്ധ​​​തി​​​യു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു മ​​​ന്ത്രി സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷം ധ​​​ന​​​മ​​​ന്ത്രി അ​​​രു​​​ൺ ജ​​​യ്റ്റ്‌ലിയു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം.


സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​മാ​​​യി കൈ​​​കോ​​​ർ​​​ത്താ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക എ​​​ന്നാ​​​ണ് വി​​​വ​​​രം. എ​​​ല്ലാ​​​വ​​​ർ​​​ക്കും വൈ​​​ദ്യു​​​തി ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​ശ​​​ദാ​​​ശ​​​ങ്ങ​​​ൾ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നു സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ല്​​​കി​​​യ​​​താ​​​യി ആ​​​ർ.​​കെ. ​സിം​​​ഗ് പ​​​റ​​​ഞ്ഞു. കാ​​റ്റാ​​ടി​​പ്പാ​​ട​​ങ്ങ​​ൾ സ്ഥാ​​​പി​​​ച്ചും സോ​​​ളാ​​​ർ പ​​​ദ്ധ​​​തി​​​ക​​​ളി​​​ലൂ​​​ടെ​​​യും 20,000 മെ​​​ഗാ​​​വാ​​​ട്ട് വൈ​​​ദ്യു​​​തി വീ​​​തം രാ​​​ജ്യ​​​ത്ത് ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക്ക് ഈ ​​​വ​​​ർ​​​ഷം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ തു​​​ട​​​ക്ക​​​മാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.