വിദേശനാണ്യ ശേഖരം കൂടി
Saturday, December 9, 2017 1:16 PM IST
മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 120 കോടി ഡോളർ വർധിച്ചു. ഡിസംബർ ഒന്നിനവസാനിച്ച ആഴ്ചയിൽ 40194 കോടി ഡോളർ (25,89,400 കോടി രൂപ) ആണു വിദേശനാണ്യശേഖരം.