ബാറ്റിസ്റ്റ അഗടിനു ചെന്നൈ ഓപ്പണ്‍
Sunday, January 8, 2017 11:28 AM IST
ചെന്നൈ: റോബര്‍ട്ടോ ബാറ്റിസ്റ്റ അഗടിനു ചെന്നൈ ഓപ്പണ്‍. ഡാനിയേല്‍ മെദവെദേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-3, 6-4) പരാജയപ്പെടുത്തിയാണ് അഗട് കിരീട സ്വന്തമാക്കിയത്.