കെ.പി. റെജിക്ക് സ്വദേശാഭിമാനി പുരസ്കാരം
തിരുവനന്തപുരം: മികച്ച പത്രരൂപകല്പനയ്ക്കുള്ള സ്വദേശാഭിമാനി പുരസ്കാരത്തിനു മാധ്യമം കോട്ടയം ബ്യൂറോ ചീഫ് റിപ്പോര്‍ട്ടര്‍ കെ.പി. റെജി അര്‍ഹനായി. 2009, 2010 വര്‍ഷങ്ങളിലെ അവാര്‍ഡാണു വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. രണ്ട് അവാര്‍ഡും കെ.പി. റെജി നേടി. 2009 ജൂലൈ 19, 2010 ജനുവരി 18 ദിവസങ്ങളിലെ മാധ്യമം കോഴിക്കോട് പതിപ്പിന്റെ ഒന്നാംപേജ് രൂപകല്പയ്ക്കാണ് അവാര്‍ഡ്.