Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Kerala News |
ശബരിമലയില്‍ ഇന്നു നട തുറക്കും
Click here for detailed news of all items Print this Page
ശബരിമല: അയ്യപ്പമന്ത്രങ്ങളുമായി എത്തുന്ന ലക്ഷകണക്കിനു തീര്‍ഥാടകര്‍ക്കു സ്വാഗതമോതി ശബരിമല അയ്യപ്പക്ഷേത്രം മണ്ഡല മഹോത്സവത്തിനായി ഇന്നു വൈകുന്നേരം 5.30-നു തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍.ബാലമുരളിയാണ് നട തുറന്നു ശ്രീകോവിലില്‍ ദീപം തെളിക്കുന്നത്. പിന്നാലെ അദ്ദേഹം 18-ാം പടിയിറങ്ങി ആഴി തെളിക്കും. ഇതോടെ മണ്ഡലകാലത്തിനു ശബരിമലയില്‍ തുടക്കമാകും.

നട തുറക്കുന്ന പുണ്യദിനത്തില്‍ ദര്‍ശനം നടത്താന്‍ ഇപ്പോള്‍തന്നെ നൂറുകണക്കിന് അയ്യപ്പഭക്തന്മാര്‍ പമ്പയിലെത്തി തുടങ്ങി. ഇന്ന് ഉച്ചകഴിഞ്ഞു മാത്രമേ ഇവരെ സന്നിധാനത്തേക്ക് കടത്തിവിടുകയുള്ളൂ. പുതിയ ശബരിമല മേല്‍ശാന്തി വൈക്കം തെക്കേനട ആറാട്ടുകുളങ്ങര പ്രണവത്തില്‍ എന്‍.ദാമോദരന്‍പോറ്റിയും മാളികപ്പുറം മേല്‍ശാന്തി കൂത്താട്ടുകുളം കാരമല കാരിക്കോട് ഇല്ലത്ത് എ.എന്‍.ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുമാകും നട തുറന്നാല്‍ ആദ്യം പതിനെട്ടാം പടി കയറുന്നത്.

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ സ്ഥാനാഭിഷേക ചടങ്ങുകള്‍ ഇന്നു രാത്രി സന്നിധാനത്തു നടക്കും. തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. തുടര്‍ന്നു രാത്രി പത്തിനു മേല്‍ശാന്തി ബാലമുരളി നട അടച്ചു താക്കോല്‍ ദേവസ്വം അധികൃതര്‍ക്കു കൈമാറുന്നതോടെ അദ്ദേഹത്തിന്റെ ഒരു വര്‍ഷത്തെ അയ്യപ്പപൂജ അവസാനിക്കും. പുറപ്പെടാശാന്തിയായി ഒരു വര്‍ഷം സന്നിധാനത്തു ചെലവഴിച്ച മേല്‍ശാന്തി ബാലമുരളിയും മാളികപ്പുറം മേല്‍ശാന്തി ടി.കെ.ഈശ്വരന്‍നമ്പൂതിരിയും ഇന്നു രാത്രി മലയിറങ്ങും.

മണ്ഡലവ്രതാരംഭനാളായ വൃശ്ചികം ഒന്നിനു പുലര്‍ച്ചെ മൂന്നിന് നട തുറക്കുന്നത് പുതിയ മേല്‍ശാന്തിമാരാണ്. ഡിസംബര്‍ 26നാണ് ഇത്തവണത്തെ മണ്ഡലപൂജ. അന്നുരാത്രി അടയ്ക്കുന്ന നട പിന്നീടു മകരവിളക്ക് മഹോത്സവത്തിനായി ഡിസംബര്‍ 30നു വൈകുന്നേരം തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ജനുവരി 20നു നട അടയ്ക്കും. മണ്ഡല മകരവിളക്കു മഹോത്സവത്തോടനുബന്ധിച്ച് ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്കായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ദേവസ്വം ബോര്‍ഡിന്റെയും ചുമതലയില്‍ വിപുലമായ ക്രമീകരണങ്ങളാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. നാളെ മുതല്‍ എല്ലാദിവസവും പുലര്‍ച്ചെ മൂന്നിനു നട തുറക്കും. രാത്രി 11.45വരെ ദര്‍ശനം അനുവദിക്കും. പ്രസാദവിതരണം കുറ്റമറ്റതാക്കാന്‍ ക്രമീകരണം ചെയ്തിട്ടുണ്െടന്ന് ദേവസ്വം അധികൃതര്‍ പറഞ്ഞു. 18 കൌണ്ടറുകള്‍ സന്നിധാനത്തു പ്രവര്‍ത്തിക്കും. അപ്പം, അരവണ എന്നിവ ആവശ്യാനുസരണം സ്റോക്ക് ചെയ്തിട്ടുണ്ട്.


കെഎസ്ആര്‍ടിസി സംസ്ഥാനത്തിന്റെ വിവിധ ഡിപ്പോകളില്‍ നിന്ന് പമ്പയിലേക്ക് സ്പെഷല്‍ സര്‍വീസുകള്‍ ആരംഭിച്ചു. 300 ബസുകള്‍ പമ്പ സര്‍വീസിനായി നീക്കിവച്ചിട്ടുണ്ട്. 100 ബസുകള്‍ പമ്പ - നിലയ്ക്കല്‍ റൂട്ടില്‍ ചെയിന്‍ സര്‍വീസായി ഓടിക്കും. ദര്‍ശനം സുഗമമാക്കുന്നതിലേക്ക് പോലീസ് വകുപ്പ് വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ അയ്യപ്പഭക്തര്‍ക്കു ദര്‍ശനസമയം അനുവദിച്ചു നല്കുന്ന സംവിധാനമാണിത്. സംസ്ഥാന പോലീസിന്റെ വെബ്സൈറ്റിലൂടെയാണ് രജിസ്ട്രേഷനുള്ള സൌകര്യം ചെയ്തിരിക്കുന്നത്.


ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ൻ റിപ്പോർട്ടിൽ ശശീന്ദ്രനും വിമർശനം
സെക്രട്ടേറിയറ്റിലേക്കു മാ​ധ്യ​മങ്ങളെ അ​ടു​പ്പി​ച്ചില്ല
നേവിയുടെ ആ​ളി​ല്ലാവി​മാ​നം തകർന്നുവീണു
സാധാരണക്കാരുമായി ശാ​സ്ത്രസമൂഹം ബന്ധം പുലർത്തണം: ഉ​പ​രാഷ്‌ട്ര​പ​തി
ദു​ബാ​യി​ൽ പോ​കാ​ൻ ദി​ലീ​പി​ന് അ​നു​മ​തി
അ​തി​ര​പ്പി​ള്ളി പദ്ധതി: സ​മ​വാ​യ​ത്തി​ലൂ​ടെ ന​ട​പ്പാ​ക്കും: എം.​എം. മ​ണി
കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം സ​മ്മേ​ള​നം ഡി​സം​ബറിൽ കോട്ടയത്ത് ; മുന്നണിബന്ധം ചർച്ചയാകും
ജാ​​​മ്യം റ​​​ദ്ദാ​​​ക്കാ​​​ൻ പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ നീ​​ക്കം
ശ​ബ​രി​മ​ല​: ആ​ചാ​ര​ലം​ഘ​നം ന​ട​ന്നി​ട്ടി​ല്ലെന്നു മന്ത്രി കടകംപള്ളി
ലാ​വ്‌ലി​ൻ കേ​സിൽ സി​ബി​ഐ​ നിലപാട് ; ര​ഹ​സ്യ​ധാ​ര​ണ​യെ​ന്ന് എം.​എം.​ ഹ​സ​ൻ
സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ മാ​ധ്യ​മ വി​ല​ക്ക് : ജ​നാധി​പ​ത്യവി​രുദ്ധമെന്നു സു​ധീ​ര​ൻ
ഐ​എ​സ് ബന്ധം: പ്ര​തികൾ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ
എടത്വ കൊലപാതകം: പ്രതിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു
ഹൊ​സൂ​ർ: ത​ത്സ​മ​യ സം​പ്രേ​ഷ​ണം വെബ്സൈറ്റിൽ
സി​പി​എെ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ഇ​ന്ന്
കോ​ഫി ഹൗ​സ് ഭരണം സ​ഹ​ക​ര​ണവേ​ദി​ക്ക്
ഡോ. ​എ.​ബി. മൊ​യ്തീ​ൻ​കു​ട്ടി ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പ് ഡയറക്‌ടർ
ഗോ​വയിൽ ‘എ​സ്. ദു​ർ​ഗ’ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​നു​മ​തി
കല്ലാർകുട്ടി ഡാമിലെ ഇൻടേക്ക് ഷട്ടർ പൊട്ടിവീണു
നി​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ​​​ക്ക് ആ​​​ളി​​​ല്ലാവി​​​മാ​​​നം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് മൂ​​ന്നി​​ട​​ത്ത്
മാ​ധ്യ​മ​വി​ല​ക്കിനെ വിമർശിച്ച് കാ​നം
മു​ഖ്യ​മ​ന്ത്രിയെ മാറ്റണമെന്ന ഹ​ർ​ജിയിൽ 30നു വാദം
മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി​ക്കെ​തി​രേ പാളയത്തി​ൽ പ​ട
ജി​ഷ​ വ​ധ​ക്കേ​സിൽ അ​ന്തി​മ​വാ​ദം ആ​രം​ഭി​ച്ചു
രാ​​ഷ്‌​​ട്രീ​​​​യ ഉ​​​​ച്ച​​​​താ​​​​ർ ശി​​​​ക്ഷ​​​​ക് അ​​​​ഭി​​​​യാ​​​​ൻ (റൂ​സാ) ഫ​ണ്ട് വി​നി​യോ​ഗം സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല ഏ​റ്റ​വും പി​ന്നി​ൽ
മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലെ പാ​ർ​ക്കിം​ഗ് നി​ര​ക്ക് കു​റ​ച്ചു
പ്ര​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വിസി
ഫ്രാൻസിസ് ആചാര്യ സ്മാരക ചിത്രരചനാമത്സരം
ഐ​ഐ​ഐ​ടി​എം-​കെ​​യ്ക്ക് ഗോ​ള്‍​ഡ​ന്‍ ടി​ക്ക​റ്റ് പു​ര​സ്കാ​രം
ചി​ഫ് സെ​ക്ര​ട്ട​റി​ക്കെ​തി​രാ​യ ഹ​ർ​ജി​യി​ൽ വിധി 28ന്
ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ൾ​ക്കൊ​പ്പം വി​ശേ​ഷ​ങ്ങ​ൾ പ​ങ്കി​ട്ട് ഉ​പ​രാ​ഷ്‌ട്രപ​തി
പാ​ലാ രൂ​പ​ത​യു​ടെ അ​ജ​പാ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യം: ക​ർ​ദി​നാ​ൾ മാർ ക്ലീ​മിസ് കാ​തോ​ലി​ക്കാ​ബാ​വ
മാ​ധ്യ​മ​വിലക്ക് അ​പ​ല​പ​നീ​യം: കെ​യു​ഡ​ബ്ല്യു​ജെ
വാഹനനി​കു​തി വെ​ട്ടി​പ്പ്; ഫഹദ് ഫാസിൽ 17.68 ലക്ഷം രൂപ നികുതിയടച്ചു
മൂന്നാർ ഹർത്താൽ: നാട്ടുകാരും വിനോദസഞ്ചാരികളും വലഞ്ഞു
അയൽസംസ്ഥാനങ്ങളിൽ രജിസ്റ്റർചെയ്ത വാഹനങ്ങൾ പിടിച്ചെടുക്കുന്നു
കച്ചവടക്കാരെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും: ഫ്യൂമ
ല​ഹ​രി വേ​ട്ട; പി​ടി​യി​ലാ​യ അ​ജ​യ് മി​ക​ച്ച നർത്തകൻ
പിണറായി ഏകാധിപതി, സർക്കാരിനു മാധ്യമങ്ങളോട് അസഹിഷ്ണുത: ചെന്നിത്തല
റി​പ്പോ​ർ​ട്ട് എ​ന്താ​യാ​ലും ശ​ശീ​ന്ദ്ര​ൻ ചെ​യ്ത കു​റ്റം ഇ​ല്ലാ​താ​കു​ന്നി​ല്ല: ര​മേ​ശ് ചെ​ന്നി​ത്ത​ല
ക്രി​സ്മ​സ് - പു​തു​വ​ത്സ​ര ബ​മ്പ​ര്‍ ആ​റ് കോ​ടി; ടി​ക്ക​റ്റ് പ്ര​കാ​ശ​നം ഇ​ന്ന്
വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് കോടികൾ തട്ടിയ സംഘം പിടിയിൽ
ച​ക്കു​ള​ത്തു​കാ​വ് പൊ​ങ്കാ​ല ഡി​സം​ബ​ർ മൂ​ന്നി​ന്
ജ​ലാ​ശ​യ​ങ്ങ​ൾ മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​ൻ ക​ർ​മപ​ദ്ധ​തി വേ​ണം:​ ഫ്രാ​ൻ​സി​സ് ജോ​ർ​ജ്
ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ആ​റു മാ​സം​കൂടുമ്പോൾ ഡ്രൈവിംഗ് ടെസ്റ്റിനു നിർദേശം
ട്രെയിലറിനും ടിപ്പറിനും ഇടയിൽ ഞെരുങ്ങി ബൈക്ക് യാത്രികരായ ദന്പതികൾ മരിച്ചു
മലയാളി യുവാവ് ഡ​ൽ​ഹിയിൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
യുവാക്കൾ കൊല്ലപ്പെട്ട കേസ്: സുഹൃത്തും ബന്ധുവും അ​റ​സ്റ്റി​ൽ
പ​രാ​ഗ്വേ സ്വ​ദേ​ശി കൊക്കെയ്ൻ എത്തിച്ചതു ബ്രസീലിൽനിന്ന്
മേ​യറെ ആ​ക്ര​മി​ച്ച​ കേസ്: ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ പി​ടി​യി​ൽ
സിപിഐ എന്ന വിഴുപ്പു ചുമക്കാനില്ല: മന്ത്രി മണി
ദേവികുളം തഹസീൽദാറെ സ്ഥലംമാറ്റി
എ​ട​ത്വ​യിലെ യുവാക്കളുടെ ദുരൂഹമരണത്തിന്‍റെ ചുരുളഴിഞ്ഞു ; കൂട്ടുപ്രതിയെ കൊലപ്പെടുത്തിയതു തന്ത്രപരമായി
സഹകരണബാങ്ക് ഡിജിറ്റൈസേഷന് 25 കോടി രൂപ
ഒ​​​​​രു​​​​​നാ​​​​​ൾ പു​​​​​ഴ, മ​​​​​റു​​​​​നാ​​​​​ൾ മ​​​​​രു​​​​​ഭൂ​​​​​മി
വെ​ള്ളം കിട്ടിയി​ല്ലെ​ങ്കി​ൽ 23നു ചി​റ്റൂ​രിൽ ഹ​ർ​ത്താ​ൽ
ശബരിമല സന്നിധാനത്ത് എ​സ്ബി​ഐ​ കൗ​ണ്ട​ർ
അഖിലയെ കാ​ണാൻ വ​നി​താ ക​മ്മീ​ഷ​ൻ അധ്യക്ഷയെ അനുവദിച്ചില്ല
ജി​ഷ വ​ധം: അ​ന്തി​മ​വാ​ദം ഇ​ന്നു തു​ട​ങ്ങും
ഉ​പ​രാ​ഷ്‌ട്ര​പ​തി ഇ​ന്നു കൊ​ച്ചി​യി​ൽ
മു​ഖ്യ​മ​ന്ത്രി​സ്ഥാനത്തുനിന്നു പി​ണ​റാ​യി വിജയനെ നീക്കാൻ ഹ​ർ​ജി
സിപിഐ മന്ത്രിയെ ബഹിഷ്കരിച്ച് സിപിഎം നേതൃത്വം
സി​പി​എെ എ​ക്സി​ക്യൂ​ട്ടീ​വ് നാ​ളെ
നിലപാട് തിരുത്തി കെ.​ഇ. ഇ​സ്മ​യി​ൽ
നാലു സി​പി​ഐ മ​ന്ത്രി​മാ​രെ അ​യോ​ഗ്യ​രാ​ക്കാൻ ഹ​ർ​ജി
ഇ​ന്ത്യ​ൻ കോ​ഫി ഹൗസ്: ഫ​ലം പ്രഖ്യാപിക്കാൻ അനുമതി
ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സ്: ദി​ലീ​പ് എട്ടാം പ്രതി
മഴ, മിന്നൽ; നാ​ലു ‌വി​മാ​ന​ങ്ങ​ൾ ​തി​രി​ച്ചു​വി​ട്ടു
ആ​റം​ഗ കു​ടും​ബ​ത്തി​നു നേ​രേ​യു​ള്ള പോ​ലീ​സ് അ​തി​ക്ര​മം അ​ന്വേ​ഷിക്കാൻ ഉത്തരവ്
ത​ല​സ്ഥാ​ന​ത്തെ അക്രമം: പോ​ലീ​സി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം
മുഖ്യമന്ത്രി കെഎസ്ആർടിസി ജീവനക്കാരുമായി ചർച്ച നടത്തി
റി​പ്പോ​ർ​ട്ട് ഇ​ന്ന്
ജെ​സി​ബി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് പ​ന്പ് ഉട​മ​ മ​രി​ച്ചു
പു​​​തി​​​യ മേ​​​ച്ചി​​​ൽ​​പ്പു​​റ​​​ത്തേ​​ക്കു സ​​​ധൈ​​​ര്യം
ജിൻസിന്‍റെ രക്ഷയ്ക്കു സ്വരൂപിച്ചത് 31 ലക്ഷം
LATEST NEWS
ഹാദിയയെ അടച്ചിട്ട കോടതിയിൽ കേൾക്കില്ലെന്ന് സുപ്രീംകോടതി
ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്ക് വരുന്നതിൽ തടസമില്ലെന്ന് മുഖ്യമന്ത്രി
ഫോണ്‍ കെണി കേസ്: ജുഡീഷൽ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു
ശശീന്ദ്രൻ മന്ത്രിസ്ഥാനത്തേക്ക് വരുന്നത് ശരിയല്ലെന്ന് സുധീരൻ
കൊട്ടാരക്കരയിൽ മിന്നലേറ്റ് യുവതി മരിച്ചു

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.