കെ ടെറ്റ്: സര്‍ട്ടിഫിക്കറ്റ് പരിശോധന
തിരുവനന്തപുരം: ഓഗസ്റ്-സെപ്റ്റംബര്‍ മാസത്തില്‍ നടത്തിയ കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ് (കെ. ടെറ്റ്) പരീക്ഷ വിജയിച്ചവരില്‍ വിജ്ഞാപനത്തില്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന പ്രകാരമുളള യോഗ്യത ഉണ്െടന്ന് ഉറപ്പ് വരുത്തുന്നതിനായി ബന്ധപ്പെട്ട സര്‍ട്ടഫിക്കറ്റുകള്‍ നിശ്ചിത സമയപരിധിക്കുളളില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ പരിശോധനയ്ക്കായി സമര്‍പ്പിക്കാന്‍ കഴിയാതിരുന്നവരുടെ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ 20 മുതല്‍ 30 വരെ അതത് പരീക്ഷാ സെന്റര്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കാം.