Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Kerala News |
ജീവിതം സന്ദേശമാക്കി ജാന്‍ഹവി ടീച്ചര്‍ യാത്രയായി
Inform Friends Click here for detailed news of all items Print this Page
മട്ടാഞ്ചേരി: അരനൂറ്റാണ്ടിലേറെക്കാലം ആയിരങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന എച്ച്. ജാന്‍ഹവി ടീച്ചര്‍ (75) വിടവാങ്ങി. തെക്കെ ചെറളായി കേരളേശ്വര്‍ ലൈനില്‍ നന്ദിഗ്രാമം വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചിനായിരുന്നു അന്ത്യം. ഏതാനും മാസങ്ങളായി ആരോഗ്യനില മോശമായിരുന്നു. ശ്രീ ശിവ പ്രൈമറി സ്കൂള്‍ സ്ഥാപിച്ചു കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കിയ ടീച്ചര്‍ കുട്ടികളെ വീടുകളില്‍ ചെന്നു കൂട്ടികൊണ്ടുവന്നാണ് അറിവു പകര്‍ന്നത്.

ഇംഗ്ളീഷ്, മലയാളം, കണക്കിലെ എളുപ്പവഴികള്‍, കഥകള്‍, കവിതകള്‍ എന്നിവ കുരുന്നു മനസുകളില്‍ ആഴത്തില്‍ പതിയുന്ന രീതിയിലായിരുന്നു പഠിപ്പിച്ചിരുന്നത്. അതുകൊണ്ടു തന്നെ നിരവധി കുട്ടികളാണു ടീച്ചറിന്റെ ക്ളാസില്‍ ഏറെ താല്പര്യത്തോടെ എത്തികൊണ്ടിരുന്നതെന്നു പ്രദേശത്തെ റിട്ടയേഡ് അധ്യാപിക സുശീല ത്രിവിക്രമ ഭട്ട് അനുസ്മരിച്ചു. ശൈശവത്തിലുണ്ടായ പിള്ളവാതംമൂലം ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നിരുന്നു. എന്നിട്ടും സാമൂഹ്യപ്രതിബന്ധതയുള്ള വിഷയങ്ങളില്‍ ടീച്ചര്‍ എന്നും മുന്നിലായിരുന്നു. വിവാഹംപോലും വേണ്െടന്നുവച്ചു കുട്ടികള്‍ക്കായി സമര്‍പ്പിച്ച ജീവിതത്തിനൊടുവില്‍ അവയവങ്ങളും ശരീരം മൊത്തമായും സമൂഹനന്മയ്ക്കു സമര്‍പ്പിക്കുകയായിരുന്നു ജാന്‍ഹവി ടീച്ചര്‍. നേരത്തെ ഇതിനായുള്ള സമ്മതപത്രം നല്കിയിരുന്നു.

കണ്ണുകള്‍ ഡോ.ടോണി സൂപ്പര്‍ സ്പെഷാലിറ്റി ഐ ഹോസ്പിറ്റലിനാണു ദാനം ചെയ്തത്. ശരീരം കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് ആശുപത്രിക്കും നല്കി. ആശുപത്രിയില്‍ നിന്നെത്തിയ 'സോര്‍ട്ട് ' എന്ന സംഘടയുടെ ജോ.സെക്രട്ടറി വസന്ത് ഷേണായ് മൃതദേഹം ഏറ്റെടുത്തു കുടുംബാംഗങ്ങള്‍ക്കു സാക്ഷ്യപത്രവും നല്കി.

ഗൌഢ സാരസ്വത ബ്രാഹ്മണ സമുദായത്തില്‍ ശരീര ദാനത്തിലേര്‍പ്പെടുന്ന സംസ്ഥാനത്തെ ആദ്യ വനിത എന്ന ബഹുമതിയും ടീച്ചറിനാണെന്നും, മറ്റുള്ളവര്‍ക്കു മാതൃകയും പ്രചോദനവുമാണ് ടീച്ചറിന്റെ ജീവിതമെന്നും വസന്ത് ഷേണായ് പറഞ്ഞു. കേരള ഗൌഢ സാരസ്വത് യൂത്ത് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജയാനന്ദ പൈ ടീച്ചറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. എച്ച്. നരേന്ദ്ര ഭട്ട്, എച്ച്. സുനന്ദ ബായി, എച്ച്. ജയലക്ഷ്മി, എച്ച്. പ്രേമ എന്നിവരാണ് ജാന്‍ഹവി ടീച്ചറിന്റെ സഹോ ദരങ്ങള്‍.


സ്കോട്ട്‌ലൻഡിൽ കാ​ണാ​താ​യ വൈ​ദി​ക​ൻ മ​രി​ച്ചനി​ല​യി​ൽ
തടവുകാരന്‍റെ വെളിപ്പെടുത്തലും സുനിയുടെ കത്തും നിർണായകം
പ​നി: ഇ​ന്ന​ലെ എട്ട് മ​ര​ണം
പോ​ലീ​സ് മേ​ധാ​വി​യെ ക​ണ്ടെ​ത്താ​ൻ സ​മി​തി
സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​വും സ​മാ​ധാ​ന​വും സ​ഭ​യു​ടെ ല​ക്ഷ്യം: മാ​ർ ആ​ല​ഞ്ചേ​രി
പ​ൾ​സ​ർ സു​നി ദി​ലീ​പി​ന് അ​യ​ച്ച​താ​യി കരുതുന്ന ക​ത്ത് പു​റ​ത്ത്
സ്റ്റാർ ഹോട്ടലുകൾ 50,000 രൂപ അടച്ചാൽ കൂടുതൽ സ്ഥലത്ത് മദ്യം വിതരണം ചെയ്യാം
വൈ​ദി​ക​നെ അ​ജ്ഞാ​ത​സം​ഘം ആ​ക്ര​മി​ച്ചു
97 സ്വാ​ശ്ര​യ എ​ൻ​ജി​നി​യ​റി​ം​ഗ് കോ​ളജു​ക​ൾ ഫീ​സ് നി​ര​ക്ക് വീ​ണ്ടും കു​റ​ച്ചു
941 പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​ പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം
പനിബാധിച്ച് ഗൃഹനാഥന്‍ മരിച്ചു
നടിയെ ആക്രമിച്ച കേസ് സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്ക​​​ണം: പി.​​​ടി. തോ​​​മ​​​സ്
ശ​ബ​രി​മ​ല​യി​ൽ സ്വ​ർ​ണ​ക്കൊ​ടി​മ​രം ഒ​രു​ങ്ങി, ഇ​ന്നു പ്ര​തി​ഷ്ഠ
മെ​ട്രോ: ഇ​ന്നും നാ​ളെ​യും എ​ട്ടു ട്രെ​യി​നു​ക​ൾ
നടിയെ ആക്രമിക്കൽ: ഗൂഢാലോചന അന്വേഷിക്കണമെന്നു പി.ടി. തോമസ്
ക്വാ​റി​ക​ളു​ടെ ദൂ​ര​പ​രി​ധി തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​ം: സു​ധീ​ര​ൻ
ന​ഷ്ട​മാ​കു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ പ്ര​തിഛാ​യ: മ​ന്ത്രി
എ​യ്ഡ​ഡ് സ്കൂ​ളു​ക​ളും മി​ക​വി​ന്‍റെ കേ​ന്ദ്ര​​ങ്ങ​ളാ​ക്ക​ണം: മു​ഖ്യ​മ​ന്ത്രി
വ്യാപാരിയുടെ കൈ വെട്ടിയ സംഭവം: ക്വട്ടേഷൻ നൽകിയ 2 പേർ അറസ്റ്റിൽ
ഷ​​​മീ​​​ർ മ​​​ച്ചി​​​ങ്ങ​​​ലി​​​നും കൃ​​​ഷ്ണ​​​പ്ര​​​കാ​​​ശി​​​നും അ​​​വാ​​​ർ​​​ഡ്
30ന് ഉപവസിക്കും
ഹൈ​ക്കോ​ട​തി​വി​ധി ദൗ​ർ​ഭാ​ഗ്യ​ക​രം: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി
സ്റ്റീഫൻ ജോർജ് സംസ്ഥാന സെക്രട്ടറി
ച​​​ല​​​ച്ചി​​​ത്രോ​​​ത്സ​​​വം
കോ​ഫി ഹൗ​സ് ആ​സ്ഥാ​നം തു​റ​ന്നി​ല്ല, പ​രാ​തി​യു​മാ​യി പ​ഴ​യ ഭ​ര​ണ​സ​മി​തി
ജേ​ക്ക​ബ് തോ​മ​സി​ന്‍റെ 100 ഏ​ക്ക​ർ ഭൂ​മി: പ​രാ​തി ത​ള്ള​ണ​മെ​ന്ന് എ​സ്പി​യു​ടെ റി​പ്പോ​ർ​ട്ട്
കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ സം​സ്ഥാ​ന പ​ര്യ​ട​നം ജൂ​ലൈ ര​ണ്ടി​ന് ആ​രം​ഭി​ക്കും
കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ലേ​ക്ക്
ബ​​സും സ്കൂ​​ട്ട​​റും കൂ​​ട്ടി​​യി​​ടി​​ച്ച് ഗൃഹനാഥൻ മ​​രി​​ച്ചു
പ്ര​ത്യ​യ​ശാ​സ്ത്ര ശാ​ക്തീ​ക​ര​ണം വേ​ണം: കാ​രാ​ട്ട്
കൊ​ച്ചി മെ​ട്രോ​യുടെ കോച്ചുകൾ ചോ​രുന്നു; ഒരു ട്രെയിനിൽ മാത്രം പി​​​ഴ​​​വെ​​​ന്നു കെ​​എം​​​ആ​​​ർ​​​എ​​​ൽ
കോ​ഫി ഹൗ​സ് ആ​സ്ഥാ​നം പൂ​ട്ടി; ഭ​ര​ണ​മേ​ൽ​ക്കാ​ൻ എ​ത്തി​യ​വ​ർ പു​റ​ത്ത്
കെ​എ​സ്ആ​ർ​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു മൂ​ന്നുപേ​ര്‍ മ​രി​ച്ചു
പ​നി; എ​ട്ടു​ പേ​ർകൂടി മരിച്ചു
ജി​എ​സ്ടി വ​രു​ന്ന​തോ​ടെ വി​ല കു​റ​യു​മെ​ന്നു ധ​നമ​ന്ത്രി
യുവനടിയെ കാറിൽ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസ്: കേ​സ​ന്വേ​ഷ​ണം വ​ഴി​ത്തി​രി​വി​ലേ​ക്ക്
കാർട്ടോസാറ്റ് 2 ഇ വിക്ഷേപണം വിജയം
കെഎ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​തു വി​ല​ക്കി​യ​തിനു സ്റ്റേ
പ​​​ക​​​ർ​​​ച്ച​​​പ്പ​​​നി: വിരമിച്ച ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തും
വില്ലേജ് ഓഫീസുകളിൽ വൻ ക്രമക്കേട് കണ്ടെത്തി; അപേക്ഷകൾക്കു രസീത് നൽകുന്നില്ല
കർഷകപ്രശ്നം: പ്രതിഷേധത്തിര തീർത്തു കേരള കോൺഗ്രസ്-എമ്മിന്‍റെ ട്രെയിൻ തടയൽ
ചെമ്പനോട വില്ലേജ് ഓഫീസ് സംഭവം: വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
തി​ങ്ക​ളാ​ഴ്ച പൊ​തു അ​വ​ധി
ബോർഡ് ഒാഫ് സ്റ്റഡീസ് അംഗങ്ങൾ രാജിവച്ചു
ജെഡിയു കേരള ഘടകം കോവിന്ദിനു വോട്ടുചെയ്യില്ല: വീരേന്ദ്രകുമാർ
പ്ര​വാ​സി ക​മ്മീ​ഷന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ത്ത​രു​ത്: ക​മ്മീ​ഷ​ൻ
ക്വാ​റി നി​യ​മ പ​രി​ഷ്കാ​രം പരിസ്ഥിതി തകർക്കും: വി.​എം. സു​ധീ​ര​ൻ
ക​​​ർ​​​ണാ​​​ട​​​ക ന​​​ഴ്സിം​​​ഗ് കോ​​​ഴ്സ് പു​​​നഃ​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം: ഉ​​​മ്മ​​​ൻ ചാ​​​ണ്ടി
പു​തു​വൈ​പ്പി​ൽ ന​ട​ന്ന പോ​ലീ​സി​ന്‍റെ ന​ര​നാ​യാ​ട്ട് പ്ര​തി​ഷേ​ധാ​ർ​ഹം; കേ​ര​ള ലാ​റ്റി​ൻ കാത്ത​ലി​ക് വി​മെ​ൻസ് അ​സോ​സി​യേ​ഷ​ൻ
വ​സ്ത്രവ്യാ​പാ​ര സ്ഥാ​പ​ന​ ഉ​ട​മ​ക​ൾ​ക്കെ​തിരേ സി​ബി​ഐ കേസ്
ഇ​ൻ​ഫാം ഹെ​ൽ​പ് ഡെ​സ്ക് സ​ജീ​വ​മാ​ക്കി
ബാ​ത്ത തീ​പി​ടി​ത്തം: ഉ​മ്മ​ൻ ചാ​ണ്ടി ക​ത്ത​യ​ച്ചു
എൻഎസ്എസ് ബജറ്റ് സമ്മേളനം 26ന്
പ​നി പ്ര​തി​രോ​ധ​ത്തി​നു പി​ന്തു​ണ​യെ​ന്നു പ്ര​തി​പ​ക്ഷം
വിദ്യാഭ്യാസ മന്ത്രിയുടെ പൊതുപരിപാടികൾ റദ്ദാക്കി
കെ​പി​സി​സി യോ​ഗം ബു​ധ​നാ​ഴ്ച
കൊ​ച്ചി​ റി​ഫൈ​ന​റി​യി​ൽ വാ​ത​ക​ച്ചോ​ർ​ച്ച
തി​രു​ട്ടു ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നു​ള്ള മോ​ഷ്ടാ​ക്കൾക്കെതി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണം: പോ​ലീ​സ് മേ​ധാ​വി
ജോ​യി​യു​ടെ പോ​രാ​ട്ടം വി​ജ​യി​ച്ചതു മരണശേഷം
ഐ​പി​എസ്കാരൻ ചമഞ്ഞു ഫേ​സ്ബു​ക്ക് ത​ട്ടി​പ്പ്; മൂ​ന്നു​പേ​ർ പി​ടി​യി​ൽ
യോ​ഗ അ​ധ്യാ​പ​ക​ന്‍റെ മ​ര​ണം: ദുരൂ​ഹ​ത​യി​ല്ലെ​ന്നു റെ​യി​ൽ​വേ പോ​ലീ​സ്
ജിഎസ്ടി: ആ​ദ്യവ​ർ​ഷം കേ​ര​ള​ത്തി​ന്‍റെ വ​രു​മാ​നം 14 ശ​ത​മാ​നം വ​ർ​ധി​ക്കും
തെ​രു​വു​നാ​യ നി​ർ​മാ​ർ​ജ​ന​ത്തി​നും കു​ടും​ബ​ശ്രീ വ​നി​ത​ക​ൾ
മായം കലരാത്ത വെളിച്ചെണ്ണയുമായി കോട്ടയം കോക്കനട്ട് കന്പനി
മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചികി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​യെ ബ​ന്ധു​ക്ക​ൾ ഉ​പേ​ക്ഷി​ച്ചു
കുടിയിറക്ക് ഭീഷണി: 38 കുടുംബങ്ങൾ ഹർജി നൽകി
ക​ഞ്ചാ​വ് ക​ട​ത്തി​യ അ​ഞ്ചു​പേ​ർ പി​ടി​യി​ൽ
കർഷകപ്രക്ഷോഭം അനിവാര്യം: കർഷക യൂണിയൻ-എം
ക​ർ​ഷ​ക​ർ സ​മീ​പ​ന​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്ത​ണം: പി.​സി.​ ജോ​ർ​ജ്
നാട്ടിൽ പലയിടത്തും പനി മരണം തുടരുന്നു
നീറ്റ്: മ​ല​യോ​ര​ത്തി​ന് അ​ഭി​മാ​ന​മാ​യി ഡെ​റി​ക് ജോ​സ​ഫ്
പേ​ടി വേ​ണ്ട, ശ്ര​ദ്ധി​ച്ചാ​ല്‍ പ​ക​ര്‍​ച്ച​പ്പ​നിക​ള്‍ ത​ട​യാം
സീ​​​തി സാ​​​ഹി​​​ബ് അ​​​വാ​​​ർ​​​ഡ് ഷാ​​​ജു പു​​​തൂ​​​രി​​​ന്
വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍​സെ​​​ക്ക​​​ൻ​​​ഡ​​​റി മൂ​​​ന്നാം അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
ഇ​​​ന്ത്യ​​​ന്‍ മി​​​ലി​​​ട്ട​​​റി കോ​​​ള​​​ജ് പ്ര​​​വേ​​​ശ​​​ന​​​പ​​​രീ​​​ക്ഷ ഡി​​​സം​​​ബ​​​ര്‍ ഒ​​​ന്നി​​​നും ര​​​ണ്ടി​​​നും

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.