സിസ്റര്‍ ആനി ജോണ്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
കാഞ്ഞിരപ്പള്ളി: എസ്എച്ച് വിമല പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റര്‍ ആനി ജോണിനെ തെരഞ്ഞെടുത്തു. സിസ്റ്റര്‍ മേരി ഫിലിപ്പ് - വികര്‍ പ്രൊവിന്‍ഷ്യല്‍, സിസ്റര്‍ ലിസ ജോസ്, സിസ്റ്റര്‍ ട്രീസ അല്ലേശ്, സിസ്റര്‍ ആന്‍സില ജേക്കബ് - കൌണ്‍സിലര്‍മാര്‍, സിസ്റര്‍ ഇമെല്‍ഡാ - പ്രൊവിന്‍ഷ്യല്‍ ഓഡിറ്റര്‍, സിസ്റ്റര്‍ മേഴ്സി ജോസ് - പ്രൊവിന്‍ഷ്യല്‍ പ്രൊക്കുറേറ്റര്‍ എന്നിവരെയും തെരഞ്ഞെടുത്തു.