Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Kerala News |
ഇന്ദുവിന്റെ മരണം കൊലപാതകം; സുഹൃത്ത് അറസ്റില്‍
Inform Friends Click here for detailed news of all items Print this Page
തിരുവനന്തപുരം: കോഴിക്കോട് നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷക വിദ്യാര്‍ഥിനിയായിരുന്ന തിരുവനന്തപുരം കുമാരപുരം സ്വദേശിനി ഒ.കെ.ഇന്ദുവിന്റെ മരണം കൊലപാതകമാണെന്നു തെളിഞ്ഞു. ഇന്ദുവിനോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്ത അടുത്ത സുഹൃത്തും എന്‍ഐടിയിലെ അസി. പ്രഫസറുമായ സുഭാഷിനെ ക്രെെംബ്രാഞ്ച് അറസ്റ് ചെയ്തു. ട്രെയിന്‍ യാത്രയ്ക്കിടെ ഇന്ദുവിനെ ആലുവാപ്പുഴയിലേക്കു സുഭാഷ് തളളിയിടുകയായിരുന്നുവെന്നു ക്രൈംബ്രാഞ്ച് പറഞ്ഞു.

2011 ഏപ്രില്‍ 24ന് തിരുവനന്തപുരത്തുനിന്നു കോഴിക്കോട്ടേക്കുളള യാത്രാമധ്യേയാണ് ഇന്ദുവിനെ കാണാതായത്. രണ്ടു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ രജിസ്റര്‍ വിവാഹം കഴിക്കണമെന്ന അഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്നായിരുന്നു കൊലപാതകം. ആദ്യക്രൈംബ്രാഞ്ച് സംഘം, ഇന്ദു സ്വയം ജീവനൊടുക്കിയതാണെന്നു പറഞ്ഞ് എഴുതിത്തളളിയിരുന്നു. അന്വേഷണത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഇന്ദുവിന്റെ അച്ഛന്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതി ഉത്തരവിനെതുടര്‍ന്നു ക്രൈംബ്രാഞ്ച് ഐജി ബി.സന്ധ്യയുടെ നേതൃത്വത്തില്‍ നടത്തിയ തുടര്‍അന്വേഷണത്തിലാണു മരണം കൊലപാതകമാണെന്നു കണ്െടത്തിയത്.

ബാല്യകാല സുഹൃത്തും കൊട്ടാരക്കര സ്വദേശിയുമായ അഭിഷേകുമായി നിശ്ചയിച്ച വിവാഹത്തിനു കോഴിക്കോടുള്ള സുഹൃത്തുക്കളെയും അധ്യാപകരെയും ക്ഷണിക്കാനായിരുന്നു സുഭാഷുമൊത്തുള്ള ഇന്ദുവിന്റെ യാത്ര. ഈ യാത്രയ്ക്കു പദ്ധതിയിട്ടതു സുഭാഷായിരുന്നു. ട്രെയിന്‍ യാത്രയ്ക്കിടെ പലവട്ടം ഈ വിവാഹത്തില്‍നിന്നു പിന്മാറാന്‍ സുഭാഷ് ഇന്ദുവിനെ നിര്‍ബന്ധിച്ചു. വാക്കുതര്‍ക്കത്തിനിടെ ആലുവ പാലത്തിലെത്തിയപ്പോള്‍ ഇന്ദുവിനെ സുഭാഷ് പുഴയിലേക്കു തള്ളിയിടുകയായിരുന്നുവെന്നാണു ക്രൈംബ്രാഞ്ചിന്റെ കണ്െടത്തല്‍. പുഴയിലേക്കു തള്ളിയിട്ടശേഷം ഒന്നുമറിയാത്ത പോലെ കിടന്നുറങ്ങി. രാവിലെ ആറരയോടെ കോഴിക്കോട്ടെത്തിപ്പോള്‍ താന്‍ ഉണര്‍ന്നെന്നും അപ്പോള്‍ ഇന്ദുവിനെ കാണാനില്ലെന്നും കാട്ടി കോഴിക്കോട് റെയില്‍വേ പോലീസിനു പരാതി നല്കി. രണ്ടു ദിവസത്തിനുശേഷം ആലുവ ചെങ്ങമനാട്ടു തുരുത്തിനു സമീപം ഇന്ദുവിന്റെ മൃതദേഹം കണ്െടത്തി.

എന്നാല്‍, യാത്രയ്ക്ക് 30 ദിവസം മുമ്പു സുഭാഷ് ട്രെയില്‍വേ ടിക്കറ്റ് റിസര്‍വ് ചെയ്തിരുന്നതായി ക്രൈംബ്രാഞ്ച് കണ്െടത്തി. മൂന്നാം ക്ളാസ് എ.സിയില്‍ സിംഗിള്‍ സീറ്റുളള സൈഡ് ബര്‍ത്ത് പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നുവെന്നും പലവട്ടം ഇന്ദു പൊട്ടിക്കരഞ്ഞുവെന്നും സഹയാത്രികര്‍ പോലീസിനു മൊഴിനല്കി. മാത്രമല്ല, പുലര്‍ച്ചെ 5.30ന് ഇന്ദുവിന്റെ ബര്‍ത്ത് രണ്ടായി മടക്കിവച്ചിരുന്നതു കണ്ടതായുളള സഹയാത്രികരുടെ മൊഴിയാണു സുഭാഷിനു വിനയായത്. ഇവരുടെ അടുത്ത ബര്‍ത്തിലുണ്ടായിരുന്ന കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിയാണു ശക്തമായ മൊഴികള്‍ നല്കിയത്. കോഴിക്കോട് സബ്രജിസ്ട്രാര്‍ ഓഫീസിലെത്തി വിവാഹം രജിസ്റര്‍ ചെയ്തശേഷം സിക്കിമിലേക്കു വിനോദയാത്ര പോകാനാണു ഇയാള്‍ ലക്ഷ്യമിട്ടത്. രണ്ടു വര്‍ഷത്തോളം ഒരുമിച്ചു താമസിച്ച ഇന്ദുവിനെ വേര്‍പിരിഞ്ഞു ഒരു നിമിഷം പോലും ജീവിക്കാന്‍ തനിക്കു കഴിയുമായിരുന്നില്ലെന്നും ഇയാള്‍ മൊഴി നല്കി.

തന്നെ രജിസ്റര്‍ വിവാഹം ചെയ്യണമെന്ന് ട്രെയിനില്‍വച്ചു ഇന്ദുവിനോടു പലവട്ടം ആവശ്യപ്പെട്ടു. വഴങ്ങില്ലെന്നു കണ്ടപ്പോള്‍ ലാപ്ടോപ്പിലും 50 സിഡികളിലുമുളള നൂറിലേറെ ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി. പിന്നീടു വാതിലിനടുത്തേക്കു തന്ത്രത്തില്‍ ഇന്ദുവിനെ കൂട്ടിക്കൊണ്ടുപോയി. അവിടെവച്ചു വീണ്ടും വിവാഹാഭ്യര്‍ഥന നടത്തി. പറ്റില്ലെന്ന് ഇന്ദു ഉറച്ച നിലപാടെടുത്തതോടെ നെഞ്ചില്‍ ശക്തമായി തള്ളി ആലുവാപ്പുഴയിലേക്കിടുകയായിരുന്നു. റെയില്‍വേ പാലത്തിലെ പില്ലറില്‍ തലയിടിച്ചു വെളളത്തിലേക്കു വീണാണ് ഇന്ദു മരിച്ചത്.

കൊലപാതകത്തിനുശേഷം ലാപ്ടോപ്പിലുണ്ടായിരുന്ന ചിത്രങ്ങള്‍ സുഭാഷ് മായ്ച്ചുകളഞ്ഞു. സുഹൃത്തിനെ വിളിച്ച് എന്‍ഐടിക്ക് അടുത്ത് ഇരുവരും താമസിച്ചിരുന്ന വാടകവീട്ടില്‍നിന്ന് ഇന്ദുവിന്റെ വസ്ത്രങ്ങളും മാറ്റി. ഇന്ദുവിന്റെ മുറിയിലുണ്ടായിരുന്ന ഡയറിയിലെ ചില പേജുകള്‍ മറ്റൊരു ഗവേഷകയെക്കൊണ്ടു കീറിക്കളയിച്ചു. എന്നാല്‍, ഫോറന്‍സിക് ലാബിലെ പരിശോധനയില്‍ മൊബൈലില്‍നിന്നും ലാപ്ടോപ്പില്‍നിന്നും മായ്ച്ചുകളഞ്ഞ ചിത്രങ്ങളും വീഡിയോ സന്ദേശങ്ങളും വീണ്െടടുത്തു. തനിയെ ചാടുമ്പോള്‍ സംഭവിക്കാവുന്ന പരിക്കുകളല്ല ഇന്ദുവിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നതെന്നു കണ്െടത്തി. തലയ്ക്കു പിന്നിലായിരുന്നു പ്രധാന പരിക്ക്. ഇതു പിന്നിലേക്കു തള്ളിവീഴ്ത്തുമ്പോള്‍ സംഭവിക്കുന്നതാണെന്നും സംഘം കണ്െടത്തി.


അ​റു​പ​താ​ണ്ടി​ന്‍റെ ഓ​ർ​മ ഉ​ണ​ർ​ത്തി പ​ഴ​യ നി​യ​മ​സ​ഭാഹാ​ളി​ലെ സ​മ്മേ​ള​നം
മു​ഖ്യ​മ​ന്ത്രിക്കും മന്ത്രിമാർക്കും വിരുന്നൊരുക്കി ഗൗരിയമ്മ
‌മൂന്നാർ സമരവേദിയിൽ ഭിന്നത, സംഘർഷം
ഭാ​​​ഷാ​​ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്ക് ആ​​​ശ​​​ങ്ക വേ​​​ണ്ടെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി
പോ​ലീ​സ് മേ​ധാ​വി​യാ​യി സെ​ൻ​കു​മാ​റി​നെ വേ​ഗ​​ത്തി​ൽ നി​യ​മി​ക്ക​ണ​മെ​ന്നു നി​യ​മോ​പ​ദേ​ശം
ശു​​​ചി​​​ത്വ​​​തീ​​​രം പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ം: മ​​​ന്ത്രി ജെ. ​​​മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ
സി​പി​ഐ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടി​ൽ സി​പി​എ​മ്മി​നെ​തി​രേ വിമർശനം
എം.​എം.​ മ​ണി​യു​ടെ സു​ര​ക്ഷ​യ്ക്കു വ​നി​താ പോ​ലീ​സ് സം​ഘം
അജിത് പാട്ടീൽ കെഎസ്ടിപി ഡയറക്ടർ
മ​ദ്യ ഉ​പ​ഭോ​ഗ​ത്തി​ൽ കു​റ​വു​വ​ന്ന​താ​യി ക​ണ​ക്കില്ല: മ​ന്ത്രി
മൂന്നാറിൽ തമിഴ് നേതാക്കളെ ഇറക്കി ബിജെപി
പി​താ​വ് ആ​ദ്യ പ്ര​സം​ഗം ന​ട​ത്തി​യ അ​തേ സീ​റ്റി​ൽ ക​ക്ഷിനേ​താ​വാ​യി മ​ക​ൻ മു​നീ​റി​ന്‍റെ​ ആ​ദ്യ പ്ര​സം​ഗം
ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് ശ​​താ​​ബ്ദി ആ​​ഘോ​​ഷ പരിപാടികൾക്ക് ഇന്നു തുടക്കം
ദീ​പി​ക ബ്രൈ​റ്റ് പാ​ത്ത് 2017 കോട്ടയത്തും കൊ​ച്ചി​യി​ലും
മൂ​​​​ന്നാ​​​​ർ ഫോ​​​​റ​​​​സ്റ്റ് ഡി​​​​വി​​​​ഷ​​​​ന്‍റെ പ​​​​രി​​​​ധി​​​​യി​​​​ൽ 2717.3 ഏ​​​​ക്ക​​​​ർ സ്ഥ​​​​ലം കൈ​​​​യേ​​​​റി
സുപ്രീംകോ​ട​തി ഉ​ത്ത​ര​വ് സ്വീ​കാ​ര്യം: ജോ​ർ​ജ് പോ​ൾ
മേ​യ് ഒ​ന്നു​ മു​ത​ൽ ഔ​ദ്യോ​ഗി​ക ഭാ​ഷ പൂ​ർ​ണ​മാ​യി മ​ല​യാ​ള​മാ​ക്കാ​ൻ ഉ​ത്ത​ര​വ്
സുഹൃത്തുക്കളുടെ ചി​ത്രം എ​ടു​ക്കു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി വീ​ണ് എം​ടെ​ക് വി​ദ്യാ​ർ​ഥി മ​രി​ച്ചു
ക​രി​പ്പൂ​രി​ൽ 1.25 കോ​ടി​യു​ടെ വി​ദേ​ശ ക​റ​ൻ​സി​ പി​ടി​കൂടി
മാ​ർ ക്രി​സോ​സ്റ്റം രാ​ജ്യ​ത്തി​നു മാ​തൃ​ക: എ​ൽ.​കെ. അ​ഡ്വാ​നി
കോളജ് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചു പണമിടപാട്
പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ സ​മ​ഗ്ര​ക്ഷേ​മ​ത്തി​നു ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ന​ല്‍​ക​ണം: മാ​ര്‍ ആ​ല​ഞ്ചേ​രി
ആ​ഭ്യ​ന്ത​ര​സു​ര​ക്ഷ: പാ​ര്‍​ല​മെ​ന്‍ററി സമിതി കൊ​ച്ചി സ​ന്ദ​ര്‍​ശി​ച്ചു
ജീ​വ​നെ ന​ശി​പ്പി​ക്കു​ന്ന​തി​നു വി​ശ്വാ​സി​ക​ൾ ത​യാ​റാ​വ​രു​ത്: മാ​ർ ഐ​റേ​നി​യോ​സ്
അടാട്ട് ഫാർമേഴ്സ് ബാങ്ക്: വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
ആം​ഗ​ൻ​വാ​ടി​ക​ളി​ൽ സോ​ഷ്യ​ൽ ഓ​ഡി​റ്റിംഗ് ന​ട​​ത്തും: മ​ന്ത്രി കെ.​കെ. ശൈ​ല​ജ
അങ്കമാലിയിൽ ദൃശ്യ വിസ്മയമൊരുക്കാൻ പളുങ്കുകടൽ
എ​ട​ത്വാ തി​രു​നാ​ളി​നു കൊ​ടി​യേ​റി
കേ​ര​ള​ത്തി​നാ​യി ഐ​ക്യം; മ​ല​യാ​ള​ത്തി​നാ​യി വാ​ശി
വി​ദ്യാ​ഭ്യാ​സ വാ​യ്പാ തി​രി​ച്ച​ട​വ് സ​ഹാ​യ പ​ദ്ധ​തി:600 കോ​ടി രൂ​പ ചെ​ല​വാ​കുമെന്നു മു​ഖ്യ​മ​ന്ത്രി
സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി: മൂ​ന്നു പേ​ർ​ക്കു ഫെ​ലോ​ഷി​പ്പ്, 16 പേ​ർ​ക്കു ഗു​രു​പൂ​ജ, 17 പേ​ർ​ക്ക് അ​വാ​ർ​ഡ്
ച​​ങ്ങ​​നാ​​ശേ​​രി സി​​വി​​ൽ സ​​ർ​​വീ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ ബ്ലൂമിംഗ് സർക്കിൾ
ജാ​ത​വേ​ദ​ൻ ന​ന്പൂ​തി​രി​ക്കും വൈ​ദ്യ​ലിം​ഗ ശ​ർ​മ​യ്ക്കും പു​ര​സ്കാ​രം
തീ​ര​ദേ​ശ സം​ര​ക്ഷ​ണ പ​രി​പാ​ടി
ഫാ. ​ജോ​ണ്‍ ബാ​പ്റ്റി​സ്റ്റ് പ്രൊ​വി​ൻ​ഷ്യ​ൽ
കൈ​യേ​റ്റ​ക്കാ​രെ സ​ഹാ​യി​ച്ചാ​ൽ പാ​ർ​ട്ടി​യിൽ സ്ഥാ​ന​മി​ല്ല: ഹ​സ​ൻ
യു​വ​മോ​ർ​ച്ച മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
മധ്യവയസ്ക കൊല്ലപ്പെട്ടു, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ
സ​ഹാ​യ​ത്തി​നു കാ​ത്തു​നി​ൽ​ക്കാ​തെ മേ​രി ഹി​ൽ​ഡ യാത്രയായി
പ്രൈ​വ​റ്റ് എ​യ്ഡ​ഡ് കോ​ളേ​ജ് മാ​നേ​ജ്മെ​ന്‍റ് അ​സോ. യോ​ഗം
റോ​ട്ട​റി ഡി​സ്ട്രി​ക്‌ട് കോൺഫറൻസ് ആലപ്പുഴയിൽ
വി​ശ്വ​സം​സ്കൃ​ത പ്ര​തി​ഷ്ഠാ​ൻ സ​മ്മേ​ള​നം നാ​ളെ മു​ത​ൽ
കെഎ​ൽ​എം​ഡി​എ​സ്എ സം​സ്ഥാ​ന സ​മ്മേ​ള​നം
മി​​ന്ന​​ലേ​​റ്റ് മ​​രി​​ച്ച​ യു​വാ​വി​ന്‍റെ സം​സ്കാ​രം ഇ​ന്ന്
ബ​​സി​​ന​​ടി​​യി​​ൽ​​പ്പെ​​ട്ട് മ​​ധ്യ​​വ​​യ​​സ്ക​​ൻ മ​​രി​​ച്ചു
യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു, പി​താ​വ് ക​സ്റ്റ​ഡി​യി​ല്‍
കാ​​യ​​ലി​​ല്‍നി​​ന്നു​ യു​വാ​വി​ന്‍റെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി
മന്ത്രി മണിയെ കുടഞ്ഞ് ഉ​മ്മ​ൻ ചാ​ണ്ടി മൂന്നാറിൽ
കാ​ര്‍ മ​തി​ലി​ലി​ടി​ച്ചു ര​ണ്ടു​വ​യ​സു​കാ​രി മ​രി​ച്ചു
വി​ദ്യാ​ഭ്യാ​സവാ​യ്പ​ തി​രി​ച്ച​ട​യ്ക്കാ​ൻ സ​ർ​ക്കാ​ർ സ​ഹാ​യം
ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും ര​ണ്ടു ശ​ത​മാ​നം അ​ധി​ക ക്ഷാ​മ​ബ​ത്ത
ട്ര​ഷ​റി സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ടി​ലൂ​ടെ ശ​മ്പ​ളം വി​ത​ര​ണം ചെ​യ്യാ​ൻ അ​നു​മ​തി
മ​ണി​യു​ടെ രാ​ജിക്കായി രണ്ടാം ദിവസവും നിയമസ​ഭ സ്തം​ഭിച്ചു
പ​​​റ​​​ഞ്ഞാ​​​ൽ കേ​​​ൾ​​​ക്കാ​​​ത്ത ഓ​​​ഫീ​​​സ​​​ർ ആ ​​​പ​​​ദ​​​വി​​​യി​​​ൽ ഉ​​​ണ്ടാ​​​വി​​​ല്ല: മു​​​ഖ്യ​​​മ​​​ന്ത്രി
സ​മ​ര​ത്തോ​ടു മു​ഖം​തി​രി​ച്ചു യു​ഡി​എ​ഫ് പ്രാ​ദേ​ശി​ക നേ​തൃ​ത്വം
ഡി​ജി​പി സെ​ൻ​കു​മാ​റി​ന്‍റെ നി​യ​മ​നം വൈ​കും; ലോ​ക്നാ​ഥ് ബെ​ഹ്റ എ​ൻ​ഐ​എ​യി​ലേ​ക്ക്
മ​ണി​യു​ടെ മ​റു​പ​ടി ബ​ഹ​ള​ത്തി​ൽ മു​ങ്ങി
രാജിവയ്ക്കുംവരെ പി​ന്തി​രി​യി​ല്ലെ​ന്നു പൊ​ന്പി​ള ഒ​രു​മൈ
മ​ണി​യെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യെ​ച്ചൂ​രി​ക്കു പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ക​ത്ത്
മൂന്നാർ ഒഴി​പ്പി​ക്ക​ലു​മാ​യി മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്നു സി​പി​ഐ എ​ക്സി​ക്യൂ​ട്ടീ​വ്
ആറു വ്യവസായ പാർക്കുകളിൽ ഏകജാലക ക്ലിയറൻസ് ബോർഡ്
ഹൈക്കോടതിക്കുമുന്നിലെ മാ​ധ്യ​മ- അ​ഭി​ഭാ​ഷ​ക സം​ഘ​ർ​ഷം: ജുഡീ​ഷ​ൽ ക​മ്മീ​ഷ​ൻ പ​രി​ഗ​ണ​നാ വി​ഷ​യ​ങ്ങ​ളാ​യി
ബ​ജ​റ്റ് ചോ​ർ​ച്ച: ജീ​വ​ന​ക്കാ​ര​ന്‍റെ കൈ​പ്പി​ഴ​യെ​ന്നു ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ റി​​പ്പോ​ർ​ട്ട്
ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ച്ചു
മൂ​ന്നു​ ദി​വ​സ​ത്തി​നുശേ​ഷം ബി​ജെ​പി നേ​താ​ക്ക​ളെ കാ​ണാനി​ല്ല
മ​ണി​യെ ര​ക്ഷി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി കാ​ണി​ക്കു​​ന്ന വ്യ​ഗ്ര​ത ഓ​ർ​ത്ത് കേ​ര​ളം ത​ല​കു​നി​ക്ക​ണ​മെ​ന്നു ചെ​ന്നി​ത്ത​ല
നീ​തി ആ​യോ​ഗി​ന്‍റെ ശി​പാ​ർ​ശ ത​ള്ളി​ക്ക​ള​യ​ണം: കെ.​എം. മാ​ണി
കാ​ണാ​താ​യ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം പു​ര​യി​ട​ത്തി​ൽ​നി​ന്നു ക​ണ്ടെ​ത്തി
ബാ​ങ്കി​ന്‍റെ അ​നാ​സ്ഥ;​ ഓ​ണ്‍​ലൈ​നി​ൽ അ​യ​ച്ച 4.67 ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ടു
മ​ന്ത്രി​മാ​രു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ ഇ​നി മു​ത​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​രും പ്ര​ദ​ർ​ശി​പ്പി​ക്കും
പൈ​നാ​പ്പി​ൾ കൃ​ഷി​ക്ക് ഒ​രി​ക്ക​ൽ മാ​ത്ര​മാ​ണു കീ​ട​നാ​ശി​നി ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന്
അ​ന​ധി​കൃ​തസ്വ​ത്ത്: ര​ണ്ടു പേ​ര്‍​ക്കു സി​ബി​ഐ കു​റ്റ​പ​ത്രം
വിഷം ഉള്ളിൽച്ചെന്നു ഭർത്താവ് മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയിൽ
മ​ണി പ്ര​ശ്നം : സി​പി​എം തീ​രു​മാ​നം ജ​നം ത​ള്ളി​ക്ക​ള​യുമെന്നു സു​ധീ​ര​ൻ
ശ​ബ​രി​മ​ല​യി​ല്‍ ആ​ചാ​ര​ലം​ഘ​നം; ജ​യ​റാ​മി​നെ​തി​രേ റി​പ്പോ​ര്‍​ട്ട്

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.