കുസാറ്റ് എംടെക്; ഒന്നാം സെമസ്റര്‍ പരീക്ഷകള്‍ 15 മുതല്‍
കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ കീഴില്‍ ചെങ്ങന്നൂര്‍, കരുനാഗപ്പള്ളി, ചേര്‍ത്തല, പെരുമണ്‍, അടൂര്‍ എന്നിവിടങ്ങളിലെ എന്‍ജിനിയറിംഗ് കോളജുകളിലും മോഡല്‍ എന്‍ജിനിയറിംഗ് കോളജ് തൃക്കാക്കര, ടികെഎംഐടി കൊല്ലം, ടോക്ക്എച്ച് ആരക്കുന്നം, ഇആര്‍ ആന്‍ഡ് ഡിസിഐ തിരുവനന്തപുരം, സാരാഭായി ഇന്‍സ്റിറ്റ്യൂട്ട് വെള്ളനാട് എന്നിവിടങ്ങളിലും ജനുവരി ഒന്നിനു തുടങ്ങാനിരുന്ന ഒന്നാം സെമസ്റര്‍ എംടെക് പരീക്ഷകള്‍ ജനുവരി 15 ലേക്കു മാറ്റിയതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.