റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം
തിരുവനന്തപുരം: പിജിഡിസിഎ, സിടിടിസി, സിപിപിടിടിസി, ഡിസിഎ, സിഡബ്ള്യൂപിഡിഇ, പിഡിസിഎഫ്എ, പിഡിഡിടിപി, ഡിഒഎ, പിഡിഡബ്ള്യൂഡി, പിഡിസിഎഡി എന്നീ കോഴ്സുകള്‍ നടത്തി റൂട്രോണിക്സ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഐഎച്ച്ആര്‍ഡി, എല്‍ബിഎസ് എന്നീ സ്ഥാപനങ്ങള്‍ പിഎസ്സി നിയമനത്തിനായി അനുയോജ്യ തസ്തികകള്‍ക്കു നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്കു പകരമായി/തത്തുല്യമായി പരിഗണിക്കാവുന്നതാണെന്നു സര്‍ക്കാര്‍ ഉത്തരവായി.