ജ്വാല അവാര്‍ഡ് എസ്.സരോജത്തിന്
കോട്ടയം: മലയാളത്തിലെ എഴുത്തുകാര്‍ക്ക് മുംബൈ മലയാളികള്‍ നല്‍കിവരുന്ന ജ്വാല അവാര്‍ഡ് എസ്.സരോജത്തിന്റെ വലക്കണ്ണികളില്‍ കാണാത്തത് എന്ന ചെറുകഥാ സമാഹാരത്തിനു ലഭിച്ചു. 10001 രൂപയും ശില്‍പവുമടങ്ങുന്നതാണ് അവാര്‍ഡ്.