Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Kerala News |
പ്രസംഗവേദിയും തുറന്ന പുസ്തകവും പേനയുമായി അഴീക്കോടിനു സ്മാരകം
Inform Friends Click here for detailed news of all items Print this Page
കണ്ണൂര്‍: ഒരു കാലഘട്ടത്തെയാകെ വാഗ്ധോരണിയാല്‍ ത്രസിപ്പിച്ച ഡോ. സുകുമാര്‍ അഴീക്കോട് അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലം കടല്‍തീരത്ത് സ്മാരകം ഒരുങ്ങി. മേല്‍ക്കൂരയില്ലാതെ ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്ന നാലു ചെങ്കല്‍ തൂണുകള്‍ ഉള്‍പ്പെടുന്ന സ്മൃതി മണ്ഡപത്തില്‍ കരിങ്കല്ലില്‍ തീര്‍ത്ത പ്രസംഗവേദിയും മാഷിന്റെ വായനയുടെയും എഴുത്തിന്റെയും പ്രതീകമായി തുറന്ന പുസ്തകവും പേനയും ഉണ്ടാകും.

ഒന്നാം ചരമവാര്‍ഷികദിനമായ 24 ന് രാവിലെ 8.30 ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്മൃതിമണ്ഡപ സമര്‍പ്പണം നിര്‍വഹിക്കും. കണ്ണൂരിലെ സുകുമാര്‍ അഴീക്കോട് സാംസ്കാരിക കേന്ദ്രവും കോട്ടയത്തെ അഴീക്കോട് ട്രസ്റ്റും ചേര്‍ന്നൊരുക്കിയ സ്മൃതി മണ്ഡപത്തിന്റെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായി. 14 ലക്ഷത്തോളം രൂപയാണു നിര്‍മാണച്ചെലവ്.

അഴീക്കോട് മാഷിനെ സ്നേഹിക്കുന്നവരില്‍ നിന്നാണു പ്രധാനമായി പണം സ്വരൂപിച്ചത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഒരു ലക്ഷം രൂപ അനുവദിച്ചു. അതിനിടെ സ്മാരക നിര്‍മാണത്തിനായി അഞ്ചു ലക്ഷം രൂപയുടെ ഭരണാനുമതി ഇന്നലെ നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആര്‍ക്കിടെക്ട് മധുകുമാറാണു സ്മൃതി മണ്ഡപം രൂപകല്പന ചെയ്തത്. നിര്‍മിതി കേന്ദ്രം പ്രോജക്ട് എന്‍ജിനിയര്‍ ജയേഷ് നിര്‍മാണ മേല്‍നോട്ടം വഹിച്ചു.

സ്മാരക സമര്‍പ്പണ ചടങ്ങില്‍ സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിക്കും. തുടര്‍ന്നു ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷത വഹിക്കും. മന്ത്രി കെ.സി. ജോസഫ് മുഖ്യാതിഥിയായിരിക്കും. പി.പി. ലക്ഷ്മണന്‍, ഡോ.എ.കെ. നമ്പ്യാര്‍, ജില്ലാ കളക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, നഗരസഭാധ്യക്ഷ എം.സി. ശ്രീജ, എം. പ്രകാശന്‍ എന്നിവര്‍ പ്രസംഗിക്കും.


തുടര്‍ന്ന് അഴിക്കോട് രചിച്ച അഴീക്കോടിന്റെ മാധ്യമ വിചാരണ, ടാഗോറിന്റെ ഇന്ത്യ എന്നീ പുസ്തകങ്ങളുടെയും സി.ജെ. റോയ് എഡിറ്റു ചെയ്ത അഴീക്കോടനുഭവങ്ങള്‍, എസ്. കൃഷ്ണകുമാറിന്റെ സുകുമാര്‍ അഴീക്കോട് എന്നിവയുടെയും പ്രകാശനവും നടക്കും. 23 ന് ഉച്ചകഴിഞ്ഞു മൂന്നിനു ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ അഴീക്കോടിന്റെ സംഭാവനകള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

സുകുമാര്‍ അഴീക്കോടിന്റെ രചനകള്‍, പ്രഭാഷണ കല, ചിന്തകള്‍ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഡോ. പി.വി. കൃഷ്ണന്‍ നായര്‍, ഡോ. അംബികാ സുതന്‍ മാങ്ങാട്, ഡോ. കെ.എച്ച്. സുബ്രഹ്മണ്യന്‍, എസ്. കൃഷ്ണകുമാര്‍, എം. അബ്ദുറഹിമാന്‍, ഡോ. എ.കെ. നമ്പ്യാര്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.


സം​സ്ഥാ​ന വി​ജി​ല​ൻ​സ് ക​മ്മീ​ഷ​ൻ വേണം
എം.ഡി. ജോസഫ് മണ്ണിപ്പറന്പിൽ അന്തരിച്ചു
ഒ​രു വി​ഭാ​ഗം സ്വകാ​ര്യ ബ​സു​ക​ൾ ഇ​ന്ന് ഓ​ടി​ല്ല
പൾസർ സു​നി​യെ ഇന്നു വി​യ്യൂ​ർ ജ​യി​ലി​ലേ​ക്കു മാ​റ്റും
ദി​ലീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്നു പ​രി​ഗ​ണി​ക്കും
കു​ട്ടി​ക്കൈ​ക​ളി​ലെ മൊ​ബൈ​ൽ, സ്മാ​ർ​ട്ട​ല്ലേ!
നെ​റ്റി​നോ​ടു വേ​ണ്ട, കു​ട്ടി​ക്ക​ളി
കെ​എ​എ​സു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ട്: സം​ഘ​ടന​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി
ര​മ്യാ ന​ന്പീ​ശ​നി​ൽ​നി​ന്നു മൊ​ഴി​യെ​ടു​ത്തു
ഇ​ടു​ക്കി​യി​ലും ബ്ലൂ ​വെ​യ്ൽ നാലു ടാസ്ക് കളിച്ച യു​വാ​വി​നെ പോ​ലീ​സ് ചോ​ദ്യംചെ​യ്തു
മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​ അ​​​ധി​​​കാ​​​ര ദു​​​ർ​​​വി​​​നി​​​യോ​​​ഗം ന​​​ട​​​ത്തി​​​യെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷം
എ​ൻ​സി​പി​യി​ൽ ഭി​ന്ന​ത രൂ​ക്ഷം; എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം മാ​റ്റി
കാലവർഷം ചതിച്ചു, മഴക്കുറവ് 30 ശതമാനം
നെ​ൽ​വ​യ​ൽ-​ത​ണ്ണീ​ർ​ത്ത​ട ഡേ​റ്റാ ബാ​ങ്ക് രേഖ തി​രു​ത്തൽ 27വരെ
കു​ടി​വെ​ള്ള​ക്ഷാ​മം: അ​ഞ്ച് ജി​ല്ല​ക​ളി​ൽ പ്ര​ത്യേ​ക ക​രു​ത​ൽ
ചാ​ന​ലി​നെ​തി​രേ മ​ന്ത്രി​യു​ടെ വ​ക്കീ​ൽ നോ​ട്ടീ​സ്
ഇ​ടു​ക്കി​യി​ൽ ഏ​ഴു മി​ല്ലിമീ​റ്റ​ർ മ​ഴ
ജീ​ൻ​പോ​ളി​നെ​തി​രേ​യു​ള്ള കേ​സ്: ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ഇ​ന്ന്
തോ​മ​സ് ചാണ്ടിയുടെ റിസോർട്ട്: കാ​യ​ൽ കൈ​യേറ്റമില്ലെന്നു പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്
ആ​ർ​ച്ച് ബി​ഷ​പ് ഡോ. ബെ​ൻ​സി​ഗ​ർ ജീ​വി​ത​ങ്ങ​ളെ സ്പ​ർ​ശി​ച്ച ഇ​ട​യ​ൻ: മാ​ർ ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ
ആ​ർ​എ​സ്എ​സ് മേ​ധാ​വി ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി​യ സം​ഭ​വം: സ​ർ​ക്കാ​ർ നി​യ​മോ​പ​ദേ​ശം തേ​ടി
അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ കു​റ​വ്: മ​ന്ത്രി
ജി​എ​സ്ടി: പ്ര​തി​സ​ന്ധി​യി​ലാ​യ മേ​ഖ​ല​ക​ൾ​ക്കു സം​സ്ഥാ​ന നി​കു​തിവി​ഹി​തം തി​രി​ച്ചുകൊ​ടു​ക്കു​ന്ന​തു പ​രി​ഗ​ണി​ക്കും
ഗവർണർ സദാശിവം ശബരിമലയിൽ
അ​​തി​​ര​​പ്പിള്ളി പ​​ദ്ധ​​തി: സ​​മ​​വാ​​യ​​ത്തി​​നു ശ്ര​​മ​​മെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി
മോ​ണ്‍. ഡോ. ​ജോ​ണ്‍ കൊ​ച്ചു​തു​ണ്ടി​ലി​ന്‍റെ റ​മ്പാ​ൻ സ്ഥാ​നാ​രോഹണം നാ​ളെ
കെ. ​ചി​റ്റി​ല​പ്പി​ള്ളി ഫൗ​ണ്ടേ​ഷ​ൻ അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണം നാ​ളെ
സ​ർ​ക്കാ​ർ നീതി നടപ്പാക്കണം: ബി​ഷ​പ് മാ​ർ പൊ​രു​ന്നേ​ടം
ശതാഭിഷേകത്തിലെത്തിയ സാഹിത്യപ്രതിഭ
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നവജാതശിശുക്കൾ ആരോഗ്യവതികൾ
കോട്ടയം അ​തി​രൂ​പ​ത ദി​നാ​ഘോ​ഷം അടുത്തമാസം രണ്ടിന് ​മ​ട​മ്പ​ത്ത്
ട്രി​വാ​ൻ​ഡ്രം ക്ല​ബ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കാൻ നിർദേശിക്കണമെന്ന ഹ​ർ​ജി ഇന്നു പരിഗണിക്കും
മ​​ല​​യാ​​ള പു​​ര​​സ്കാ​​ര​​ങ്ങ​​ള്‍ പ്ര​​ഖ്യാ​​പി​​ച്ചു
ട്രെ​​യി​​നു​​ക​​ൾ റ​​ദ്ദാ​​ക്കി
ആ​രോ​പ​ണ​ങ്ങ​ളു​മാ​യി പ്ര​തി​പ​ക്ഷം; വെ​ല്ലു​വി​ളി​ച്ചു മ​ന്ത്രി​യും എം​എ​ൽ​എ​യും
യു​ജി​സി​ നെ​റ്റ് പ​രീ​ക്ഷാ ​ഫീ​സ് 1000 രൂ​പയാക്കി
ബി​എ​സ്‌​സി ന​ഴ്സിം​ഗ്, പാ​രാ​മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം: ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​മ​ർ​പ്പി​ക്ക​ണം
എം​ബി​ബി​എസ്/​ബി​ഡി​എ​സ് മൈ​നോ​റി​റ്റി ക്വോട്ട: ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​മ​ർ​പ്പി​ക്ക​ണം
കോ​ള​ജു​ക​ളി​ൽ അ​ക്ര​മം വർധിക്കുന്നു; പ്രി​ൻ​സി​പ്പ​ൽ​മാർ പ്രതിഷേധിച്ചു
മലയാളത്തിളക്കത്തിൽ ഭാഷാപഠനം
മ​ദ്യ ഉ​പ​ഭോ​ഗം കു​റ​ച്ച​തു പു​തി​യ മ​ദ്യ​ന​യ​മ​ല്ല, ഭാ​ഗി​ക മ​ദ്യ​നി​രോ​ധ​ന​മാ​ണ്: കെ​സി​ബി​സി മദ്യവിരുദ്ധ സ​മി​തി
അന്തരിച്ച എം.​​​ഡി. ജോ​​​സ​​​ഫ് മ​​​ണ്ണി​​​പ്പ​​​റ​​​മ്പി​​​ൽ കത്തോലിക്കാ കോൺഗ്രസിന്‍റെ ദീർഘകാല സാരഥി
ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ കൊ​ല​ക്കേ​സ് പ്ര​തി 25 വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ലാ​യി
കെ​ല്‍ ഇ​ല​ക്‌ട്രി​ക്ക​ല്‍ മേ​ള
തെങ്ങണ അപകടം: ബൈക്കില്‍ കാറിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു
ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ: ര​ണ്ടാം വി​ജ്ഞാ​പ​ന​ത്തി​ലൂ​ടെ​യു​ള്ള നി​യ​മ​നം അ​സാ​ധു​വാ​ക്കി
ബ്രാഹ്മണസമാജം ശതാഭിഷേകം എറണാകുളത്ത്
ബൈ​ക്കി​ൽ ബം​ഗ​ളൂ​രു​വി​ലേ​ക്കു വി​നോ​ദ​യാ​ത്ര പോ​യ നാ​ലം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ൾ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
രക്തംഛർദിച്ച് പോ​ലീ​സു​കാ​ര​ൻ മ​രി​ച്ചു
ആ​ദി​വാ​സി കോ​ള​നി​യി​ൽ ശി​ശു​മ​ര​ണം
എംജി സർവകലാശാല യൂണിയൻ വോ​ട്ടെ​ടു​പ്പ് മാ​റ്റി​വ​ച്ചു
ദർശന നാടക മത്സരത്തിന് എൻട്രി ക്ഷണിച്ചു
അഞ്ചു ജില്ലകളിൽ പുതിയ കളക്ടർമാർ
എം.​കെ. ദാ​മോ​ദ​ര​ൻ അ​ന്ത​രി​ച്ചു
ബ്ലൂ ​​​​​​വെ​​​​​​യ്ൽ ഗെ​​​​​​യിം ത​​​​​​ട​​​​​​യും: മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി
അ​തി​ര​പ്പി​ള്ളി​യി​ൽ പു​ലി​ കൂട്ടിൽ
നികത്തുനി​ലത്തിനു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ സ​ർ​ക്കു​ല​ർ റ​ദ്ദാ​ക്കി
മു​രു​ക​ന്‍റെ കു​ടും​ബ​ത്തി​നു പ​ത്തു ല​ക്ഷം രൂപ നല്കും
കു​ഴ​ഞ്ഞുമ​റി​ഞ്ഞ് സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ പ്ര​വേശ​നം
അ​ഞ്ചു വ​യ​സു​കാ​രിയുടെ അരികിൽ രാ​ജ​വെ​മ്പാ​ല, രക്ഷകനായി വാ​വ
ന​ടിയെ ആക്രമിച്ച സം​ഭ​വം: മാ​ഡം ആരെന്നു സു​നി വെ​ളി​പ്പെ​ടു​ത്തി​യി​ല്ല
കു​ടി​യേ​റ്റ സ്മ​ര​ണ​യിൽ ശ​താ​ബ്ദിക്കു ഗം​ഭീ​ര​ തു​ട​ക്കം
ഭി​ന്നി​പ്പി​ക്കൽ ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രേ പോ​രാ​ട്ടം ഉ​യ​ര​ണം: ഉ​മ്മ​ൻ ചാ​ണ്ടി
ജി​മ്മി​യു​ടെ​യും കൂ​ട്ടു​കാ​രു​ടെ​യും ചാ​ച്ച​ൻ; നാ​ട്ടു​കാ​രു​ടെ ജോ​ർ​ജ് വ​ക്കീ​ൽ
ബ്ലൂവെയ്ൽ: രാജ്യത്തു സംശയിക്കുന്നത് ഏഴു കേസുകൾ
ദേ​ശീ​യ​ത​ല​ത്തി​ൽ ക​യ​ർ ഔ​ട്ട്‌ലെറ്റു​ക​ൾ സ്ഥാ​പി​ക്കും: മ​ന്ത്രി തോ​മ​സ് ഐ​സ​ക്
പ്ര​ഗ​ത്ഭ​നാ​യ അ​ഭി​ഭാ​ഷ​ക​ൻ; ഇ​ട​ത് സ​ഹ​യാ​ത്രി​ക​ൻ
പെ​രി​ങ്ങ​ത്തൂ​രി​ൽ വീട്ടമ്മയുടെ മരണം; യുവാവ് അ​റ​സ്റ്റി​ൽ
പെ​ണ്‍​വാ​ണി​ഭ​ക്കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ൽ
സ്കൂ​ളി​ൽ ആർഎസ്എസ് മേധാവി ദേശീയപ​താ​ക ​ഉയ​ർ​ത്തി; പ്രധാനാധ്യാപകനെതിരേ കേ​സെടുക്കും
സി​പി​ഐ​യു​ടെ റേ​ഷ​ൻ വ്യാ​പാ​രി സം​ഘ​ട​ന നാ​ളെ ക​ട​യ​ട​ച്ചു സ​മ​രം ന​ട​ത്തും
ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം ഭി​ന്ന​ലിം​ഗ​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടനി​ല​യി​ൽ
ഇ​ൻ​ഫാ​മി​ന്‍റെ ക​ർ​ഷ​ക ക​ണ്ണീ​ർ​ദി​നാ​ച​ര​ണം ഇ​ന്ന്
ക​ർ​ദി​നാ​ൾ മാ​ർ ആ​ല​ഞ്ചേ​രി അ​നു​ശോ​ചിച്ചു
കേ​ര​ള​മാ​കെ മ​ദ്യ​മൊ​ഴു​ക്കാ​ൻ സം​ഘ​ടി​ത നീ​ക്കം : മ​ദ്യ​വി​രു​ദ്ധ ഏ​കോ​പ​ന സ​മി​തി
LATEST NEWS
യുപിയിലെ കു​ട്ടി​ക​ളു​ടെ കൂ​ട്ട​ക്കു​രു​തി; ദു​ര​ന്ത​കാ​രണം ഓ​ക്സി​ജ​ൻ വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​ത്- ഐ​എം​എ
കു​ട്ടി​ക്രി​ക്ക​റ്റി​ലെ ക​മ്പ​ക്കെ​ട്ട്; കൗ​ണ്ടി​യി​ൽ ച​രി​ത്രം ര​ചി​ച്ച് ആ​ഡം ലി​ത്
ഗൗ​നി​ക്കാ​തെ യോ​ഗി; ക​ഴു​ത്തോ​ളം വെ​ള്ള​ത്തി​ൽ മു​ങ്ങി ഗ്രാമീണരുടെ ജ​ല​സ​ത്യാ​ഗ്ര​ഹം
പോ​ലീ​സ് റി​പ്പോ​ർ​ട്ട് അവാസ്തവം; മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.