തനിമ പുരസ്കാരം സുള്‍ഫിക്കറിന്
തനിമ പുരസ്കാരം സുള്‍ഫിക്കറിന്
Wednesday, January 30, 2013 12:06 AM IST
കോഴിക്കോട്: തനിമ കലാസാഹിത്യ വേദിയുടെ 2012ലെ തനിമ പുരസ്കാരത്തിന് സുള്‍ഫിക്കറിന്റെ മറന്നുവെച്ച കുടകള്‍ എന്ന കവിതാ സമാഹാരം തെരഞ്ഞെടുക്കപ്പെട്ടു. 5000 രൂപയും മെമന്റോയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം അടുത്തമാസം 23ന് പാലക്കാട്ട് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് പുരസ്കാരസമിതി കണ്‍വീനര്‍ സലിം പൂപ്പലം അറിയിച്ചു.കല്‍പറ്റ നാരായണന്‍ ചെയര്‍മാനായ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.