നയപ്രഖ്യാപനം നിരാശപ്പെടുത്തി: ബിജെപി
തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം നിരാശപ്പെടുത്തുന്നതാണെന്നു ബിജെപി. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം രാഷ്ട്രീയപ്രസംഗമായി അധഃപതിച്ചതായി ബിജെപി വക്താവ് ജോര്‍ജ് കുര്യന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.