Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Kerala News |
കാണാതായ യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ നിലയില്‍ കണ്െടത്തി
Inform Friends Click here for detailed news of all items Print this Page
ചാവക്കാട്: ചൊവ്വാഴ്ച രാത്രി വീട്ടില്‍നിന്നു കാണാതായ യുവതിയുടെ മൃതദേഹം, കൊലപ്പെടുത്തി കുഴിച്ചുമൂടിയ നിലയില്‍ കണ്െടത്തി. അകലാട് ഒറ്റയിനി കോളനിയില്‍ കൊല്ലംപറമ്പില്‍ അബൂബക്കറിന്റെ മകള്‍ റസിയ(28)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അകലാട് കാട്ടിലപള്ളിക്കു സമീപം വാളങ്ങാട്പറമ്പില്‍ നൂര്‍ദീനെ(38) പോലീസ് അന്വേഷിക്കുന്നു. ബസ് ഡ്രൈവറായ നൂര്‍ദീന്‍ ഒളിവിലാണ്.

ഇന്നലെ രാവിലെ ചാവക്കാട് സിഐ കെ. സുദര്‍ശനുവന്ന ഫോണ്‍ സന്ദേശത്തെതുടര്‍ന്നാണു യുവതിയുടെ കൊലപാതകവിവരം പുറത്തറിയുന്നത്. ദുര്‍ഗന്ധം വമിച്ചിരുന്നെങ്കിലും നാട്ടുകാര്‍ കാര്യമാക്കിയില്ല. പോലീസ് അന്വേഷിക്കുന്ന നൂര്‍ദീന്റെ സഹോദരന്‍ മുസ്തഫയാണു സിഐയെ വിളിച്ച് യുവതിയെ കുഴിച്ചുമൂടിയ വിവരം അറിയിച്ചത്. മുസ്തഫയുടെ വീടിന്റെ പിറകില്‍ യുവതിയെ കുഴിച്ചുമൂടിയിട്ടുണ്െടന്നും തനിക്കു സംഭവത്തില്‍ പങ്കില്ലെന്നും നൂര്‍ദീന്‍ തന്നെയാണത്രെ മുസ്തഫയോടു പറഞ്ഞത്. തുടര്‍ന്നു മുസ്തഫ വീടിന്റെ പിന്നില്‍ ഒഴിഞ്ഞുകിടക്കുന്ന പറമ്പില്‍ നോക്കിയപ്പോഴാണ് കൈ പുറത്തു കാണുന്ന നിലയില്‍ മൃതദേഹം കണ്ടത്. ഉടന്‍ മുസ്തഫ സിഐയെ വിവരം അറിയിച്ചു.

റസിയയെ കാണാതായതിനെതുടര്‍ന്നു ബുധനാഴ്ച വടക്കേക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. എസ്ഐ സജിന്‍ ശശി നൂര്‍ദീനെ വിളിച്ചുവരുത്തി ചോദ്യംചെയ്തു വിട്ടയച്ചിരുന്നു. സിഐ എത്തി അന്വേഷണം നടത്തി റസിയയുടെ ബന്ധുക്കളെ വിളിച്ചുവരുത്തിയപ്പോഴാണ് മൃതദേഹം തിരിച്ചറിഞ്ഞത്. അവിവാഹിതയായ റസിയയും രണ്ടു വിവാഹം കഴിച്ച നൂര്‍ദീനും തമ്മില്‍ ഇടയ്ക്ക് കാണാറുണ്െടന്നു നാട്ടുകാര്‍ പോലീസിനോടു പറഞ്ഞു. ആര്‍ഡിഒയുടെ നിര്‍ദേശപ്രകാരം തഹസില്‍ദാര്‍ മുഹമ്മദ് റഫീക്കിന്റെ സാന്നിധ്യത്തില്‍ പോലീസ് ഫോറന്‍സിക് തലവന്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ് നടത്തി. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇന്നുരാവിലെ പോസ്റുമോര്‍ട്ടം നടത്തും.


കാത്തിരിപ്പിനു വിരാമം, ചമഞ്ഞൊരുങ്ങി കണ്ണൂര്‍
പോലീസ് തലപ്പത്തു വീണ്ടും അഴിച്ചുപണി
അന്വേഷണത്തിൽനിന്ന് എസ്പി സുകേശനെ മാറ്റണമെന്ന് ഡിജിപി ശങ്കർ റെഡ്ഡി
സി​നി​മാ പ്ര​തി​സ​ന്ധി: നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണം കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്ന് മ​ന്ത്രി എ.​കെ.​ ബാ​ല​ൻ
ജനീഷയുടെ ശ്വാസത്തിലും ഹൃദയത്തിലും തുടിക്കും അഭിമാനചരിത്രം
ഡിസിഎൽ ഐക്യു സ്കോളർഷിപ്പ് ഫലം പ്രഖ്യാപിച്ചു
രേഖാമൂലമുള്ള ഉറപ്പിൽ കളക്ടർമാർ ഭൂമി ഏറ്റെടുക്കൽ നടപടിക്ക്
രാധാകൃഷ്ണനും പത്മനാഭനും രൂക്ഷവിമർശനം
വിജിലൻസ് ഡയറക്ടർക്ക് എതിരായ അപ്പീൽ മാറ്റി
സ​​ജി ബ​​ഷീ​​റി​​നെ​​തി​​രേ കേ​​സെ​​ടു​​ക്കാ​​ൻ ശി​​പാ​​ർ​​ശ
ഗ്യാ​സ് ചോർന്നു തീ​പി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു
സ്വ​കാ​ര്യ ബ​സ് പ​ണി​മു​ട​ക്ക് മാ​റ്റി​വ​ച്ചു
കോട്ടയത്ത് ഇന്നു ഹർത്താൽ
ഫെബ്രുവരി രണ്ടുമുതൽ സ്വകാര്യബസ് പണിമുടക്ക്
യുവതിയും പി​താ​വും മരിച്ചനിലയിൽ
തിരുവനന്തപുരം - കോഴിക്കോട് പ്രതിദിന വിമാന സർവീസ് തുടങ്ങി
മോട്ടോർ വാഹന രജിസ്ട്രേഷൻ നിരക്കു വർധന പിൻവലിക്കണം: സുധീരൻ
പ​യ്യോ​ളി മ​നോ​ജ് വ​ധ​ക്കേ​സി​ൽ അ​ന്തി​മ കു​റ്റ​പ​ത്രം റ​ദ്ദാ​ക്കി
സിപിഎം നേതാവ് സ​ക്കീറിനെതിരേ ഹൈക്കോടതിയിൽ ഹ​ർ​ജി
മ​ദ്യ​പിച്ച് യാ​ത്ര​ക്കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ടി​ടി​ആ​ർ അറസ്റ്റിൽ
സപ്ലൈകോയെ നിയമിച്ചതു ഭക്ഷ്യസുരക്ഷാ നിയമ പ്രകാരമെന്നു സർക്കാർ
കെഎസ്ആർടിസി എംഡി തെരഞ്ഞെടുപ്പ് നിരീക്ഷകനായി യുപിയിലേക്ക്
സോളാർ: വിജിലൻസ് കോടതി വിധി 19ന്‌
ചിന്നാറിൽ ആദ്യദിനം അമ്പതോളം മലയണ്ണാനുകൾ
കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം; ജ​ല​നി​ധി ഓ​ഫീ​സ് പൂ​ട്ടി അ​ധി​കൃ​ത​ർ മു​ങ്ങി
ആർഎസ്എസുകാർക്ക് എന്താണ് അവകാശമെന്നു മുഖ്യമന്ത്രി
ഇന്ത്യയിലെ ഏറ്റവും വലിയ ബൈബിൾ സ്റ്റേജ് ഷോ തിരുവനന്തപുരത്ത്
പ്ര​ദീ​പ് മാ​ത്യു കെ​സി​വൈ​എം പ്ര​സി​ഡന്‍റ്, പോ​ൾ ജോ​സ് ജനറൽ സെക്രട്ടറി
മാ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​ൻ പ​ന്ത​ലി​ന്‍റെ തൂ​ണു​ക​ൾ ന​ശി​പ്പി​ച്ചു
ശു​ശ്രൂ​ഷ​ക​ളോ​ടു വൈ​ദി​ക​ർ​ക്കു തു​റ​ന്ന മ​നോ​ഭാ​വം വേ​ണം: മാ​ർ ആ​ല​ഞ്ചേ​രി
ഫാ. ടോമിന്‍റെ മോചനത്തിനു കോട്ടയത്ത് ഡിസിഎംഎസ് കൂട്ടധർണ 19ന്
പിഒസി ജൂബിലി 18ന്: ദൈവശാസ്ത്ര വിദ്യാർഥികളുടെ സംഗമം നടത്തും
ഭ​ര​ത​നാ​ട്യ നൃ​ത്ത​സ​ന്ധ്യ ഇ​ന്ന്
സീറോ മലബാർ മാതൃവേദി ദേശീയപൊതുയോഗം മൂവാറ്റുപുഴയിൽ
റ​ബ​ർ ബോ​ർ​ഡി​ലെ പ്ര​മോ​ഷ​ൻ പ​ട്ടി​ക റ​ദ്ദാ​ക്കി
കൈ​ക്കൂ​ലി കേ​സിൽ പ്ര​തി​ക​ൾ​ക്കു ജാ​മ്യം
ഫെ​ഡ​റ​ൽ ബാ​ങ്കി​നു പോലീസ് സംരക്ഷണം നല്കാൻ കോടതി ഉത്തരവ്
കെഎസ്എ​ഫ്ഇ​യി​ൽ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ
മാസവേതനം അട്ടിമറിച്ചാൽ വിതരണം സ്തംഭിപ്പിക്കും: റേഷൻ ഡീലേഴ്സ്
സുപ്രീം കോ ടതി വിധി ആശങ്കാജനകം: ജാഗ്രതാ സമിതി
വൈ​ദി​ക​രു​ടെ മ​രി​യ​ൻ പ്ര​സ്ഥാ​നം സെ​ന​ക്കി​ൾ
വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്നു മ​രണം; സംസ്കാരം പോലീസ് തടഞ്ഞു
ഇന്നു പ്രതിഷേധ ദിനം ആചരിക്കും: ശോ​ഭ സു​രേ​ന്ദ്ര​ൻ
സിഎസ്ഐ സഭാ മോഡറേറ്റർ റ​വ.​ തോ​മ​സ് കെ. ​ഉ​മ്മ​നു കോട്ടയം പൗരാവലിയുടെ ആദരം
ലോട്ടറിഫലം: സ്വകാര്യസൈറ്റുകളെ ആശ്രയിക്കരുതെന്ന് ഭാഗ്യക്കുറി വകുപ്പ്
ഇ​ടു​ക്കി ജി​ല്ലാ​ബാ​ങ്ക് എ​ൻ​പി​സി​ഐ​ അം​ഗ​ത്വ​മു​ള്ളസം​സ്ഥാ​ന​ത്തെ ആ​ദ്യ സഹകരണ ബാ​ങ്ക്
ഫാബ് ലാ​ബ് ഏ​ഷ്യാ നെ​റ്റ് വർ​ക്ക് കോ​ണ്‍​ഫ​റ​ൻ​സ് ഇ​ന്നു തു​ട​ങ്ങും
ഫാ. ​ഡെ​ന്നി തോ​മ​സ് നെ​ടും​പ​താ​ലി​ന് അ​വാ​ർ​ഡ്
സം​ഗീ​ത​ര​ത്ന പു​ര​സ്കാ​രം മാ​തം​ഗി സ​ത്യ​മൂ​ർ​ത്തി​ക്ക്
ഇ​ന്‍റ​ർ ച​ർ​ച്ച് കൗ​ണ്‍​സി​ൽ യോ​ഗം കൊ​ച്ചി​യി​ൽ ഇ​ന്ന്
ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ആ​ദ്യ സെ​ന​റ്റ് യോ​ഗം ഇന്ന്
സംസ്ഥാനത്ത് 2,53,11,947 സമ്മതിദായകർ
സം​സ്ഥാ​ന പി​ന്നോ​ക്ക വി​ഭാ​ഗ ക​മ്മീ​ഷ​ൻ സി​റ്റിം​ഗ് നാളെ
വൈദ്യുതി നിരക്ക് നിർണയം : പൊതു തെളിവെടുപ്പ് ഇന്ന്
ഡോ. ​പി.​ സു​ശീ​ല​യ്ക്ക് അ​ബ്ദുൾ ക​ലാം അ​വാ​ർ​ഡ്
നോ​ട്ടി​ന്‍റെ രാ​ഷ് ട്രീ യം: ​സെ​മി​നാ​ർ ഇ​ന്ന്
മ​ത്സ്യോ​ത്പ​ന്ന മേ​ഖ​ല​യി​ൽ വ്യ​വ​സാ​യ സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം
ആർ. പ്രേമൻ ദിനരാജ് പ്രിൻസിപ്പൽ അക്കൗണ്ടന്‍റ് ജനറൽ
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ്
കണ്ണെഴുതി കണ്ണൂർ, ഇന്നു തുടക്കം
ഐഐടി കാൺപുർ- ദീപിക ടെക്‌കൃതി പരീക്ഷ: മലയാളി വിദ്യാർഥി ബി. ശ്രീനാഥിന് ഒന്നാം സ്ഥാനം
എ​ക്സി​ബി​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ തി​യ​റ്റ​റു​ക​ളി​ൽ സി​നി​മാ പ്ര​ദ​ർ​ശ​നം പു​ന​രാ​രം​ഭി​ച്ചു
മർദനം: നവജാതശിശു മരിച്ചു
ബ്ലേഡ് മാഫിയയ്ക്ക് പോലീസ് സഹായം: ഉത്തരവ് നടപ്പാക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ
നിയമസഭാ സമ്മേളനം ഫെബ്രുവരി 23 മുതൽ
കോണ്‍ഗ്രസ് നേതാക്കൾ തമ്മിലടി അവസാനിപ്പിക്കണം: എ.കെ. ആന്‍റണി
ആർച്ച്ബിഷപ് ഡോ.​ എം. സൂ​സ​പാ​ക്യം​ കെ​ആ​ർ​എ​ൽ​സി​സി പ്ര​സിഡന്‍റ്
ജിഷ്ണുവിന്‍റെ മരണം: പിജി വിദ്യാർഥി പോസ്റ്റ്മോർട്ടം നടത്തിയത് അന്വേഷിക്കണമെന്ന് അമ്മ
ബിജെപിക്കാർ ഗാന്ധിയൻ മൂല്യങ്ങളുടെ ഘാതകരാകുന്നു: സുധീരൻ
പിഎസ്‌സി: വകുപ്പുതല പരീക്ഷാ ഫീസ് ഇരട്ടിയാക്കി
കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 53 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​ച്ചു
രാ​ഷ്‌ട്രീയ​ക്കാ​ർ ക​ർ​ഷ​ക​രെ തു​ണ​യ്ക്കു​മെ​ന്ന് ക​രു​തേ​ണ്ട​തി​ല്ല: മാ​ർ അ​റ​യ്ക്ക​ൽ
കു​ടും​ബ​ങ്ങ​ൾ പ്രാ​ർ​ഥ​നാ ചൈ​ത​ന്യ​ത്തി​ലേ​ക്കു മ​ട​ങ്ങ​ണം: ഡോ. എം. സൂസപാക്യം
സ​​​ർ​​​ക്കാ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ൽ​​​നി​​​ന്നു പി​​​ന്നോ​​​ക്ക വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​താ​​​യി പ്ര​​​മേ​​​യം
കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ വീ​​​ണ്ടെ​​​ടു​​​പ്പി​​​നു​​​ള്ള ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ളു​​​മാ​​​യി കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.