Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Kerala News |
ഫോര്‍മലിന്‍ കലര്‍ന്ന മത്സ്യം എത്തുന്നതു തടയും: വി.എസ്. ശിവകുമാര്‍
Click here for detailed news of all items Print this Page
തിരുവനന്തപുരം: ഫോര്‍മലിന്‍ കലര്‍ന്ന മത്സ്യം എത്തുന്നതു തട യാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു മന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയെ അറിയിച്ചു.

അന്യസംസ്ഥാനങ്ങളില്‍നിന്നു കൊണ്ടുവരുന്ന മത്സ്യത്തില്‍ ഫോര്‍മലിന്‍ കലര്‍ത്തുന്നതു ശ്രദ്ധയില്‍പെട്ടിട്ടുള്ളതായി എ.കെ ശശികുമാറിന്റെ ചോദ്യത്തിനു മന്ത്രി ഉത്തരം നല്‍കി.

സംസ്ഥാനത്ത് അരിവാള്‍ രോഗം ബാധിച്ച 709 പേരുണ്ട്. ഇവരില്‍ പട്ടികവര്‍ഗക്കാര്‍ക്കു മാസം 1000 രൂപ വീതം ധനസഹായം നല്‍കുന്ന പദ്ധതി നിലവിലുണ്ട്. ഈ ധനസ ഹായം ബാങ്കുകള്‍ വഴി വിതരണം ചെയ്യുമെന്നു മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു. സി.പി. മുഹമ്മദ്, ഐ.സി. ബാലകൃഷ്ണന്‍, പാലോട് രവി, എം.പി. വിന്‍സെന്റ് എന്നിവരാണു ചോദ്യം ഉന്നയിച്ചത്. അരിവാള്‍ രോഗബാധിതരായി കഴിഞ്ഞ രണ്ടു മാസത്തിനകം വയനാട് ജില്ലയില്‍ ഏഴു പേര്‍ മരിച്ചതായും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ എല്ലാ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും ലാബ് സൌകര്യമൊരുക്കും. സ്വകാര്യ പങ്കാളിത്തത്തോടെ ലാബുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ല. സ്വകാര്യ ലാബുകളുടെ ഗുണനിലവാരവും സാങ്കേതികവിദഗ്ധരുടെ യോഗ്യതയും ഉറപ്പുവരുത്താന്‍ അടുത്ത സമ്മേളനത്തില്‍ ക്ളിനിക്കല്‍ എസ്റാബ്ളിഷ്മെന്റ് ബില്‍ അവതരിപ്പിക്കും. സര്‍ക്കാര്‍ ആശുപത്രികളിലെ ലാബ് ഫീസ് വര്‍ധിപ്പിക്കില്ല. ജില്ലാ ആശുപത്രികളില്‍ സി ടി സ്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒരു എംആര്‍ഐ സ്കാനര്‍കൂടി സ്ഥാപിക്കുമെന്നു കെ. കുഞ്ഞഹമ്മദ് മാസ്റര്‍, വി.ശിവന്‍കുട്ടി, എ.എം. ആരിഫ്, കെ.വി. അബ്ദുള്‍ ഖാദര്‍, കെ. മുരളീധരന്‍, വി.എസ്. സുനില്‍കുമാര്‍, തേറമ്പില്‍ രാമകൃഷ്ണന്‍, സണ്ണി ജോസഫ്, സി. ദിവാകരന്‍, അബ്ദുറഹിമാന്‍ രണ്ടത്താണി, കോവൂര്‍ കുഞ്ഞുമോന്‍, സി.എഫ്. തോമസ്, തോമസ് ചാണ്ടി തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കി.

കഴിഞ്ഞ സര്‍ക്കാര്‍ പല കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളെയും താലൂക്ക് ആശുപത്രികളായി ഉയര്‍ത്തി. എന്നാല്‍, ഇവിടെ അടിസ്ഥാന സൌകര്യമൊന്നും ഒരുക്കിയിരുന്നില്ല.

വര്‍ധിച്ചുവരുന്ന റോഡ് അപകടങ്ങളുടെ പശ്ചാത്തലത്തില്‍ പത്ത് ആശുപത്രികളില്‍ ട്രോമ കെയര്‍ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രത്തിന്റെ അനുമതി തേടിയിട്ടുണ്ട്. ഡോക്ടമാരുടെ കുറവു പരിഗണിച്ച് 470 അസിസ്റന്റ് സര്‍ജന്‍മാരെ അടിയന്തരമായി നിയമിക്കും. കാന്‍സര്‍ രോഗികള്‍ക്കു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെറ്റ് സ്കാന്‍ സൌകര്യം ഏര്‍പ്പെടുത്തും.


ടൂറിസം വ്യവസായ രംഗത്ത് 1000 കോടിയില്‍പ്പരം രൂപയുടെ നിക്ഷേപം നടന്നതായി മന്ത്രി എ.പി. അനില്‍കുമാര്‍ അറിയിച്ചു. ഇതുവഴി 14 ലക്ഷം പേര്‍ക്കു തൊഴില്‍ ലഭിച്ചുവെന്നു ജെയിംസ് മാത്യു, എം. ചന്ദ്രന്‍ തുടങ്ങിയവരെ മന്ത്രി അറിയിച്ചു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സംസ്ഥാനത്തു വാഹനങ്ങളുടെ എണ്ണത്തില്‍ 188 ശതമാനം വര്‍ധന ഉണ്ടായെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു.

2000-2001-ല്‍ 21.11 ലക്ഷം വാഹ നങ്ങള്‍ ഉണ്ടായിരുന്നു. 2010-11-ല്‍ ഇത് 60.72 ലക്ഷമായി വര്‍ധിച്ചുവെന്നു കെ.വി. അബ്ദുള്‍ ഖാദറിനു മന്ത്രി മറുപടി നല്‍കി. എറണാകുളും-തൃശൂര്‍ മെമു ട്രെയില്‍ ഉടന്‍ ആരംഭിക്കും.

റെയില്‍വേ സമയപട്ടിക അനുസരിച്ചുള്ള പുനഃക്രമീകരണം നട ത്തിയ ശേഷമായിരിക്കും മെമു സര്‍വീസ് ആരംഭിക്കുക. ജമീലാ പ്രകാശം, മാത്യു ടി. തോമസ്, സി.കെ. നാണു, ജോസ് തെറ്റയില്‍ തുടങ്ങിയവരാണ് ചോദ്യം ഉന്നയിച്ചത്്.

കേരളത്തിലെ ജയിലുകളില്‍ അന്യരാജ്യക്കാരായ 93 തടവുകാരുണ്െടന്നു ഇ.പി ജയരാജനെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. ബംഗ്ളാദേശ്-59, പാക്കിസ്ഥാന്‍-14, നൈജീരിയ-6, ഇറാന്‍-5, മ്യാന്‍മാര്‍ ഇക്വഡോര്‍, യമന്‍, സൌദി -1 , നേപ്പാള്‍ -3, ശ്രീലങ്ക -2. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 17 ബംഗ്ളാദേശികള്‍ ഉണ്ട്.

സംസ്ഥാനത്തെ ജയിലുകളില്‍ തടവുകാര്‍ ഒട്ടിച്ച 1087 ചിത്രങ്ങള്‍ എടുത്തുമാറ്റി. സിനിമാതാരങ്ങളു ടെ 396, കായിക താരങ്ങളുടെ 153, രാഷ്ട്രീയ നേതാക്കളുടെ 73, മ തപരമായ ചിത്രങ്ങള്‍ 454 എന്നിങ്ങനെയാണ് എടുത്തമാറ്റിയതെ ന്നു പി.ടി.എ. റഹീമിനെ മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് അഞ്ചിടങ്ങളില്‍ പുതിയ ജയിലുകള്‍ സ്ഥാപിക്കുമെന്ന് എം.എ. വാഹിദ്, ഹൈബി ഈഡന്‍, കെ.ശിവദാസന്‍ നായര്‍, വി.പി. സജീന്ദ്രന്‍ എന്നിവരെ മന്ത്രി അറിയിച്ചു. തവനൂര്‍ സെന്‍ട്രല്‍ ജയില്‍, തൊടുപുഴ ജില്ലാ ജയില്‍, ഇരിങ്ങാലക്കുട സബ് ജയില്‍, വിയ്യൂര്‍ അതീവ സുരക്ഷ ജയില്‍, ജില്ലാ ജയില്‍ എന്നിവയാണു സ്ഥാപിക്കുന്നത്. പാലക്കാട് സ്പെഷല്‍ സബ് ജയില്‍ മാറ്റിസ്ഥാപിക്കും. സ്ഥലം ലഭിക്കുന്ന മുറയ്ക്കു ശേഷിക്കുന്ന ഒമ്പതു ജില്ലകളിലും ജില്ലാ ജയിലുകളും കൂടുതല്‍ സബ് ജയിലുകളും സ്ഥാപിക്കും.

സ്കൂള്‍ കായിക മത്സരങ്ങളില്‍ പെണ്‍കുട്ടികളുടെ ഫുട്ബോള്‍ കൂടി ഉള്‍പ്പെടുത്തുന്നതു പരിഗണിക്കുമെന്നു മന്ത്രി അറിയിച്ചു.


സോളാർ തുടരന്വേഷണത്തിനു മാതൃക കൂ​ത്തു​പ​റ​മ്പ്
മന്ത്രി തോമസ് ചാണ്ടി അവധിയെടുക്കുന്നു
സോ​ളാ​ർ റി​പ്പോ​ർ​ട്ടി​ലെ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ച്ചൊ​ല്ലി പോ​ലീ​സ് സേനയിൽ പൊ​ട്ടി​ത്തെ​റി
റ​ബ​ർ ത​ടി​ക്കു വി​ല​യി​ടു​ന്ന​ത് ത​ടി​മി​ല്ലു​ട​മ​ക​ൾ; കൈ ​മ​ല​ർ​ത്തി റ​ബ​ർ ബോ​ർ​ഡ്
ന​ടി ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ സം​ഭ​വം: ന​ട​ൻ ദി​ലീ​പ് ഒ​ന്നാം പ്ര​തി​യാ​യേ​ക്കും
‘പ​ട​യൊ​രു​ക്കം’ന​വം​ബ​ർ ഒ​ന്നു മു​ത​ൽ
പാതയോരത്തു പിതാവിനൊപ്പം ഉറങ്ങിയ രണ്ടു വയസുകാരൻ അ​ര്‍​ധ​രാ​ത്രി ദേശീയപാതയിലിറങ്ങി; ഹോട്ടലുടമ രക്ഷകനായി
സോ​ളാ​ർ ച​ർ​ച്ച​യ്ക്ക് നിയമസ​ഭ വി​ളി​ച്ചു​കൂ​ട്ട​ണം:​ ര​മേശ് ചെന്നിത്തല
‘കുടുംബശ്രീ വിദ്യാരംഭം’ ശനിയാഴ്ച
വന്യജീവി ആക്രമണം: മലയോരമേഖലയിലെ കർഷകർക്കായി മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു
കേ​ന്ദ്ര വ​നം മ​ന്ത്രാ​ലയ​ത്തി​ന്‍റെ അ​നു​മ​തി​ക്കാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നു മ​ന്ത്രി കെ. ​രാ​ജു
സിം​ഹ​മാ​യി വ​ന്ന അ​മി​ത് ഷാ ​എ​ലി​യാ​യി തി​രി​ച്ചു​പോ​യെന്നു കോടിയേരി
ട്രിച്ചിയിൽ വാഹനാപകടം: നാലു മലയാളികളടക്കം ഏഴു പേർ മരിച്ചു
കേന്ദ്രമന്ത്രിമാരുടെ പ്രചാരണം കേ​ര​ള​ത്തി​ന്‍റെ സ​മാ​ധാ​ന​ജീ​വി​തം ത​ക​ർ​ക്കാ​ൻ: പിണറായി
അമിത് ഷായുടെ ‘തളളി’നെതിരേ തോമസ് ഐസക്
സോ​ളാർ: കോ​ണ്‍​ഗ്ര​സ് രാഷ്‌ട്രീയ​കാ​ര്യസ​മി​തി ശ​നി​യാ​ഴ്ച
ആ​ഗ്ര​ഹി​ച്ച റി​പ്പോ​ർ​ട്ട് കിട്ടാതെ വന്നതിനാ​ൽ ന​ട​പ​ടി: എം.​എം.​ ഹ​സ​ൻ
യുവാവ് വെട്ടേറ്റുമരിച്ചു, അച്ഛൻ ജീവനൊടുക്കി
ജി​എ​സ്ടി​യി​ൽ ഉ​ട​ക്കി മ​രാ​മ​ത്ത് പ​ണി​ക​ൾ നി​ലയ്ക്കു​ന്നു
വോട്ട് ചോർന്നില്ല: ഹൈദരലി തങ്ങൾ
കി​​ട​​പ്പു രോ​​ഗി​​ക​​ൾ​​ക്കു സാ​​ന്ത്വ​​നം പ​​ക​​ർ​​ന്ന് മാ​​ട​​പ്പ​​ള്ളി​​യി​​ൽ സ്നേ​​ഹ​​കി​​ര​​ണം പ​​ദ്ധതി
മൃ​ഗ​ങ്ങ​ളി​ൽ കാ​ൻ​സ​ർ പ​ട​രു​ന്നു; ത​ട​യാ​ൻ ആ​നിമ​ൽ ഓ​ങ്കോ​ള​ജി വി​ഭാ​ഗം തു​റ​ക്കും
ധാ​ർ​മി​ക ദൈ​വ​ശാ​സ്ത്ര​ജ്ഞ​രു​ടെ ദേ​ശീ​യ സ​മ്മേ​ള​നം നാ​ളെ തു​ട​ങ്ങും
ബേ​ബി​ ജോ​ണ്‍ ജ​ന്മ​ശ​താ​ബ്ദി ആ​ച​ര​ണം രാ​ഹു​ൽ​ഗാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്യും
ബാഗ് മോഷ്ടാവ് അറസ്റ്റിൽ
ഹരിതം
സമൂഹത്തിന് ആവശ്യമായ ആരോഗ്യ പാഠ്യപദ്ധതി രൂപപ്പെടുത്തണം: ഇന്ത്യൻ മെഡിക്കൽ കൗൺസിൽ
അധ്യാപകരുടെ സ്വ​കാ​ര്യ ട്യൂ​ഷ​ൻ: ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി
പൂ​ഞ്ഞാ​ർ വി​ജ​യ​ന് പു​ര​സ്കാ​രം
അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചു, വി​ദ്യാ​ർ​ഥി​ക​ളു​ടെ റെ​ഡ്ക്രോ​സ് പ്ര​വ​ർ​ത്ത​നം സ്തം​ഭ​ിച്ചു
സീറ്റ് ഒഴിവ്
ഹ​ർ​ത്താ​ൽ തു​ണ​ച്ചു; വി​ൽക്കാ​ത്ത ലോ​ട്ട​റി​ക്ക് ഏ​ജ​ന്‍റി​ന് 60 ല​ക്ഷം
ഓട്ടോ ഡ്രൈവർമാരുടെ കൊലപാതകം; പ്രതിയെന്നു സംശയിക്കുന്നയാളുടെ കൂട്ടാളി കസ്റ്റഡിയിൽ
നെ​ടു​ന്പാ​ശേ​രി​യി​ൽ ഒ​രു കി​ലോ സ്വ​ർ​ണം പി​ടി​ച്ചു
ജിഎസ്ടി നഷ്ടപരിഹാര തർക്കം; ദേശീയ കൗൺസിൽ തീരുമാനിക്കണം
സം​സ്ഥാ​ന ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ
ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു; മൂ​ന്നു​പേ​ര്‍ക്ക് പ​രി​ക്ക്
ക​ണ്ണൂ​രി​ൽ ഇത്രയേറെ രാഷ്‌ട്രീയക്കൊല​ക​ൾ എ​ന്തു​കൊ​ണ്ട്‍?
കൊ​ല​പാ​ത​കരാഷ്‌ട്രീയം സി​പി​എ​മ്മി​നെ ഇ​ല്ലാ​താ​ക്കും: അ​മി​ത് ഷാ
പൊ​​ട്ടി​​വീ​​ണ ജ​​നാ​​ല​​ച്ചി​​ല്ല് നെ​​ഞ്ചി​​ൽ തു​​ള​​ച്ചു​​ക​​യ​​റി വീ​​ട്ട​​മ്മ മ​​രി​​ച്ചു
ലോ​ട്ട​റി വി​ല്പ​ന​ക്കാ​ർ​ക്ക് യൂ​ണിഫോം
കർഷകനു റോയൽറ്റി നൽകുന്ന ആദ്യസംസ്ഥാനം കേരളമാകും: മന്ത്രി
യു​ഡി​എ​ഫ് പ​ട​യൊ​രു​ക്കം : ഒ​രു കോ​ടി ഒ​പ്പുക​ൾ ശേ​ഖ​രി​ക്കും
ശ​ബ​രി​മ​ല​യെ ദേ​ശീ​യ തീ​ർ​ഥാ​ട​ന​കേ​ന്ദ്രമാക്കാൻ ആവശ്യപ്പെടും: മു​ഖ്യ​മ​ന്ത്രി
എ.വി. ഉണ്ണിക്കൃഷ്ണൻ നന്പൂതിരി ശബരിമല മേൽശാന്തി, അനീഷ് നന്പൂതിരി മാളികപ്പുറം മേൽശാന്തി
ഈ​ശ്വ​ര​നി​യോ​ഗ​ത്തി​ൽ വി​ന​യാന്വിതനായി ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി
ഭ​ഗ​വ​തി​യു​ടെ അ​നു​ഗ്ര​ഹം: അനീഷ് നന്പൂതിരി
മു​ഖ്യ​മ​ന്ത്രി എ​ത്തി, മാ​ളി​ക​പ്പു​റ​ത്തെ പ്ര​സാ​ദ​ം സ്വീ​ക​രി​ച്ചു
വാ​​ട്ട്സ്ആ​​പ്പ് സ​​ന്ദേ​​ശ​​ം: ആസാം സ്വദേശി അറസ്റ്റിൽ
മു​ഖ്യ​മ​ന്ത്രി​യു​ടെ ദീ​പാ​വ​ലി ആ​ശം​സ​ക​ള്‍
ദീ​പാ​വ​ലി ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് ഗ​വ​ര്‍​ണ​ര്‍
സോളാർ കേസ് : ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ക്കാ​മെ​ന്ന് എ​ജി​യു​ടെ നി​യ​മോ​പ​ദേ​ശം
ചാ​ല​ക്കു​ടി കൊ​ല​പാ​ത​കം: സി.​പി. ഉ​ദ​യ​ഭാ​നു​വി​ന്‍റെ വീ​ട്ടി​ലും ഓ​ഫീ​സി​ലും പോ​ലീ​സ് റെ​യ്ഡ്
ചൂ​താ​ട്ടം അവസാനിപ്പിക്കും: മ​ന്ത്രി തോ​മ​സ് ഐ​സ​ക്
മൂ​​​ല്യാ​​​ധി​​​ഷ്ഠി​​​ത രാ​​ഷ്‌​​ട്രീ​​​യം ബിജെപിയുടേതു മാത്രം: കുമ്മനം
റി​സ​ർ​വേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ ഇ​ന്ന് ഒ​റ്റ ഷി​ഫ്റ്റി​ൽ പ്ര​വ​ർ​ത്തി​ക്കും
കുഴ​ൽ​പ്പ​ണക്കാരനെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു
ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വം; ദി​ലീ​പി​നെ​തി​രാ​യ കു​റ്റ​പ​ത്രം ‌പൂ​ർ​ത്തി​യാ​കുന്നു
ജി​മിക്കി ക​മ്മ​ൽ വ​യ​ലി​നി​ലും; കൊ​ട്രാ ത​രം​ഗ​മാ​കു​ന്നു
ശ്രീ​ശാ​ന്തി​ന്‍റെ വി​ല​ക്കു തു​ട​രും
ബം​ഗ​ളൂ​രു സ്വ​ർ​ണ ക​വ​ർച്ച : മലയാളം സീ​രി​യ​ൽ നടി തലശേരിയിൽ അ​റ​സ്റ്റി​ൽ
വി​ശു​ദ്ധ എ​വു​പ്രാ​സ്യ​മ്മ​യു​ടെ ജ​ന​ന​ത്തി​രു​നാൾ ആഘോഷിച്ചു
മ​ദ്യ​നയത്തി​നെ​തി​രേ 23ന് ​ തി​രു​വ​ന​ന്ത​പു​ര​ത്തു ബ​ഹു​ജ​ന മാ​ർ​ച്ച്
പൂട്ടിയിട്ട ഇരുട്ടുമുറിയിൽനിന്നു വയോധികയെ രക്ഷപ്പെടുത്തി
കേ​ര​ള​ത്തി​ൽ ആ​ർ​ക്കാ​ണു ജീ​വി​ക്കാ​ൻ പ​റ്റാ​ത്ത​തെ​ന്നു കോ​ടി​യേ​രി
എംസി റോഡ് നവീകരണം 2018ൽ തീരും: മ​ന്ത്രി
സോ​ളാ​ർ കമ്മീഷൻ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട​ണം: വി.​ഡി.​ സ​തീ​ശ​ൻ
ഡ്യൂട്ടി പരിഷ്കാരം കെഎസ്ആർടിസി യൂണിയനുകളുമായി ചർച്ച ചെയ്യണം: ഹൈക്കോടതി
ഡോ. ​ശ്വേ​ത​യു​ടെ പ​രാ​തി​യി​ലെ വി​വ​ര​ങ്ങ​ൾ ശ​രി​യാ​ണെ​ന്നു പോ​ലീ​സ്
റബർ സബ്സിഡി വിതരണം വേഗത്തിലാക്കണം: ഡീലേഴ്സ് ഫെഡറേഷൻ
പതിനായിരം പേരുടെ കളക്ടറേറ്റ് ഉപരോധത്തിന് ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി
വീട്ടമ്മയുടെ ഒളിച്ചോട്ടം: അന്വേഷണം ശക്തമാക്കി
ക​ഞ്ചാ​വുവ​ലി ക്ലാ​സി​ലെ ഇരകൾ സ്കൂൾ കുട്ടികൾ
പാസ്റ്ററൽ കൗൺസിൽ ഇന്ന്
മ​ല​യാ​ളി വി​ദ്യാ​ർ​ഥി ഷാ​ർ​ജ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
LATEST NEWS
ക​രോ​ളി​ന മാ​രി​നെ ത​ക​ർ​ത്ത് ഡെ​ൻ​മാ​ർ​ക്കി​ൽ സൈ​ന​യു​ടെ മു​ന്നേ​റ്റം
പ​ദ്മാ​തി​ക്കെ​തി​രാ​യ ആ​ക്ര​മ​ണം; പൊ​ട്ടി​ത്തെ​റി​ച്ച് ദീ​പി​ക പ​ദു​ക്കോ​ണ്‍
മോ​ദി​യു​ടെ വി​മാ​യാ​ത്ര​ക​ൾ​ക്ക് പ​ണം മു​ട​ക്കി​യ​താ​ര്? ബി​ജെ​പി​യോ​ടു കോ​ണ്‍​ഗ്ര​സ്
ജി​യോ പ്രൈം ​നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ച്ചു, കാ​ലാ​വ​ധി വെ​ട്ടി​ക്കു​റ​ച്ചു
ഏ​ഷ്യാ​ക​പ്പ് ഹോ​ക്കി: ഇ​ന്ത്യ​ക്ക് സ​മ​നി​ല
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.