Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Kerala News |
മാവോയിസ്റുകള്‍ വീണ്ടുമെത്തി
Click here for detailed news of all items Print this Page
സ്വന്തം ലേഖകന്‍

കണ്ണൂര്‍: മാവോയിസ്റ് സംഘത്തിനു വേണ്ടിയുള്ള തെരച്ചില്‍ നടക്കുന്നതിനിടെ കണ്ണൂര്‍ ജില്ലയിലെ പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിക്കു സമീപം ചിറ്റാരി കോളനിയില്‍ ആയുധധാരികളായ അഞ്ചംഗ സംഘമെത്തി.

ഒരു സ്ത്രീയും മലയാളിയുമടക്കമുള്ള സംഘമാണ് ഇന്നലെ വൈകുന്നേരം 6.30 ഓടെ കോളനി പരിസരത്ത് എത്തിയത്. പട്ടാള വേഷത്തിലായിരുന്ന അഞ്ചുപേരുടെ കൈകളിലും തോക്കുണ്ടായിരുന്നു. കോളനിയിലെ വീട്ടുകാരെ സമീപിച്ച് തങ്ങള്‍ മാവോയിസ്റ്റുകളാണെന്നും നിങ്ങളെ ആക്രമിക്കില്ലെന്നും അരിയും മറ്റു സാധനങ്ങളും നല്‍കണമെന്നും ആവശ്യപ്പെട്ടു. വീടുകളില്‍ അരിയില്ലെന്നു പറഞ്ഞപ്പോള്‍ കോളനിയിലെ ബാബു എന്നയാളോട് സമീപത്തെ കടയില്‍ പോയി അരി വാങ്ങി നല്‍കാന്‍ നിര്‍ദേശിച്ചു. ഇയാള്‍ അരിയും പലചരക്കു സാധനങ്ങളും വാങ്ങി ഇവര്‍ക്കു നല്‍കി. രണ്ടായിരം രൂപയോളം സാധനങ്ങളുടെ വിലയായി സംഘം നല്‍കി. ഇതിനിടെ, ചിലര്‍ മൊബൈലില്‍ പടമെടുക്കാന്‍ ശ്രമിച്ചപ്പോള്‍ തോക്കുയര്‍ത്തി ഭീഷണിപ്പെടുത്തിയതായും പറയുന്നു. സാധനങ്ങളുമായി സംഘം വനത്തിലേക്കു തന്നെ തിരിച്ചുപോയി.


ഈസമയം സമന്‍സ് നല്‍കാനെത്തിയ രണ്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ കോളനിയിലുണ്ടായിരുന്നു.

ഇവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ശ്രീകണ്ഠപുരം സിഐ ജോഷി ജോസ്, പയ്യാവൂര്‍ എസ്ഐ കെ.പി. സതീശന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. കോളനി പരിസരത്തും വനാതിര്‍ത്തിയിലും ഇവര്‍ തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്െടത്താനായില്ല.

ഈ മാസം ഒന്നിനു ചെറുപുഴയ്ക്കു സമീപം കാനംവയലിനോടു ചേര്‍ന്നു കര്‍ണാടക വനത്തിലെ മാങ്കുണ്ടി എസ്റ്റേറ്റില്‍ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. ഒരു സ്ത്രീയും മലയാളിയുമടക്കം ആറുപേരാണ് സംഘത്തിലുണ്ടായിരുന്നത്. ഈ സംഘം തന്നെയാണു ചിറ്റാരിക്കോളനിയില്‍ എത്തിയതെന്നാണു കരുതുന്നത്.


യുവാക്കൾ കൊല്ലപ്പെട്ട കേസ്: സുഹൃത്തും ബന്ധുവും അ​റ​സ്റ്റി​ൽ
പ​രാ​ഗ്വേ സ്വ​ദേ​ശി കൊക്കെയ്ൻ എത്തിച്ചതു ബ്രസീലിൽനിന്ന്
മേ​യറെ ആ​ക്ര​മി​ച്ച​ കേസ്: ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ പി​ടി​യി​ൽ
സിപിഐ എന്ന വിഴുപ്പു ചുമക്കാനില്ല: മന്ത്രി മണി
ദേവികുളം തഹസീൽദാറെ സ്ഥലംമാറ്റി
എ​ട​ത്വ​യിലെ യുവാക്കളുടെ ദുരൂഹമരണത്തിന്‍റെ ചുരുളഴിഞ്ഞു ; കൂട്ടുപ്രതിയെ കൊലപ്പെടുത്തിയതു തന്ത്രപരമായി
സഹകരണബാങ്ക് ഡിജിറ്റൈസേഷന് 25 കോടി രൂപ
ഒ​​​​​രു​​​​​നാ​​​​​ൾ പു​​​​​ഴ, മ​​​​​റു​​​​​നാ​​​​​ൾ മ​​​​​രു​​​​​ഭൂ​​​​​മി
വെ​ള്ളം കിട്ടിയി​ല്ലെ​ങ്കി​ൽ 23നു ചി​റ്റൂ​രിൽ ഹ​ർ​ത്താ​ൽ
ശബരിമല സന്നിധാനത്ത് എ​സ്ബി​ഐ​ കൗ​ണ്ട​ർ
അഖിലയെ കാ​ണാൻ വ​നി​താ ക​മ്മീ​ഷ​ൻ അധ്യക്ഷയെ അനുവദിച്ചില്ല
ജി​ഷ വ​ധം: അ​ന്തി​മ​വാ​ദം ഇ​ന്നു തു​ട​ങ്ങും
ഉ​പ​രാ​ഷ്‌ട്ര​പ​തി ഇ​ന്നു കൊ​ച്ചി​യി​ൽ
മു​ഖ്യ​മ​ന്ത്രി​സ്ഥാനത്തുനിന്നു പി​ണ​റാ​യി വിജയനെ നീക്കാൻ ഹ​ർ​ജി
സിപിഐ മന്ത്രിയെ ബഹിഷ്കരിച്ച് സിപിഎം നേതൃത്വം
സി​പി​എെ എ​ക്സി​ക്യൂ​ട്ടീ​വ് നാ​ളെ
നിലപാട് തിരുത്തി കെ.​ഇ. ഇ​സ്മ​യി​ൽ
നാലു സി​പി​ഐ മ​ന്ത്രി​മാ​രെ അ​യോ​ഗ്യ​രാ​ക്കാൻ ഹ​ർ​ജി
ഇ​ന്ത്യ​ൻ കോ​ഫി ഹൗസ്: ഫ​ലം പ്രഖ്യാപിക്കാൻ അനുമതി
ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സ്: ദി​ലീ​പ് എട്ടാം പ്രതി
മഴ, മിന്നൽ; നാ​ലു ‌വി​മാ​ന​ങ്ങ​ൾ ​തി​രി​ച്ചു​വി​ട്ടു
ആ​റം​ഗ കു​ടും​ബ​ത്തി​നു നേ​രേ​യു​ള്ള പോ​ലീ​സ് അ​തി​ക്ര​മം അ​ന്വേ​ഷിക്കാൻ ഉത്തരവ്
ത​ല​സ്ഥാ​ന​ത്തെ അക്രമം: പോ​ലീ​സി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം
മുഖ്യമന്ത്രി കെഎസ്ആർടിസി ജീവനക്കാരുമായി ചർച്ച നടത്തി
റി​പ്പോ​ർ​ട്ട് ഇ​ന്ന്
ജെ​സി​ബി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് പ​ന്പ് ഉട​മ​ മ​രി​ച്ചു
പു​​​തി​​​യ മേ​​​ച്ചി​​​ൽ​​പ്പു​​റ​​​ത്തേ​​ക്കു സ​​​ധൈ​​​ര്യം
ജിൻസിന്‍റെ രക്ഷയ്ക്കു സ്വരൂപിച്ചത് 31 ലക്ഷം
നി​ർ​ഭ​യ​മാ​കു​ന്നി​ല്ല സ്ത്രീ​ക​ൾ​ക്കു കേ​ര​ളം
അ​തി​ര​പ്പി​ള്ളി: നി​ല​പാ​ട് മാ​റ്റില്ലെ​ന്ന് സി​പി​ഐ
കോ​ടി​ക​ളു​ടെ സ്വ​ര്‍​ണം ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍
കാന്പസ് രാഷ്‌ട്രീയം: പ​ഠ​ന​ശി​ബി​രം ഇ​ന്ന്
സെ​മി​നാ​ർ ഇ​ന്ന്
എ​സ്. ദു​ർ​ഗ: ഹ​ർ​ജി​യി​ൽ വി​ധി ഇ​ന്ന്
ക്നാ​നാ​യ മ​ൾ​ട്ടി സ്റ്റേ​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് ക്രെ​ഡി​റ്റ് സൊ​സൈ​റ്റി​യു​ടെ ചെ​യ​ർ​മാ​നാ​യിസ്റ്റീഫൻ ജോർജിനെ തെ​ര​ഞ്ഞെ​ടു​ത്തു
കൊ​​ച്ചി​​യി​​ലെ വ്യ​​​വ​​​സാ​​​യി​​​ക്കു ഗു​​​ണ്ടാഭീ​​​ഷ​​​ണി: തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ക​സ്റ്റ​ഡി​യി​ൽ
രാ​ജീ​വ് വ​ധം: സി​.പി. ഉ​ദ​യ​ഭാ​നു ജാ​മ്യ​ഹ​ർ​ജി ന​ൽ​കി
ജ്യൂ​സ് കു​ടി​ച്ച വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വം അ​ന്വേ​ഷിക്കാൻ ഉ​ത്ത​ര​വ്
ബില്ലെഴുതാത്ത ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണം: കരാറുകാർ
അസിസ്റ്റന്‍റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്കു പിഎസ്‌സി വിജ്ഞാപനം ഇറക്കുന്നു
പി​​എ​​സ്‌​​സി ഫേ​​സ്ബു​​ക്ക് പേ​​ജ് ആ​​രം​​ഭി​​ക്കു​​ന്നു
നഴ്സുമാരുടെ ഇടക്കാലാശ്വാസം: ചർച്ച തീരുമാനമാകാതെ പിരിഞ്ഞു
ഒാവേറിയൻ കാൻസറിനെക്കുറിച്ച് എംജി വാഴ്സിറ്റിയിൽ പ്രഭാഷണം‌
ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി
നാ​ട​ക​ക്ക​ള​രി നാ​ലു മുതൽ കൊച്ചിയിൽ
ക​ര​കൗ​ശ​ല മേ​ഖ​ല​യും ജിഎസ്ടിയിൽ കുരുങ്ങി
സ​ഹൃ​ദ​യ​യി​ൽ ഫാ​ക്ക​ൽ​റ്റി ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം
ആ​​ന​​ക്ക​​ല്ല് സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് പ​​ബ്ലി​​ക് സ്കൂ​​ളി​​ൽ ക്വിസ് മത്സരം
അ​പേ​ക്ഷ​ ന​ല്‍​ക​ണം
സ്കൂ​ൾ ക​ലോ​ത്സ​വം: ലോ​ഗോ ക്ഷ​ണി​ച്ചു
ഒ​ന്ന​ര​ക്കോ​ടിയു‌ടെ ഇ​രു​ത​ല​മൂ​രി​യു​മാ​യി സ്ത്രീ​യ​ട​ക്കം ഏ​ഴം​ഗ ​സം​ഘം പി​ടി​യി​ൽ
ത​ല​സ്ഥാ​ന​ത്തു സിപിഎം-ബിജെപി അ​ക്ര​മം: ര​ണ്ടു പേ​ർ​ക്കു വെ​ട്ടേ​റ്റു, സി​പി​എം ജി​ല്ലാ ക​മ്മി​റ്റിഓ​ഫീ​സി​നു നേ​ർ​ക്കു ക​ല്ലേ​റ്
ന​ദീ​തീ​ര കൈ​യേ​റ്റം ക​ണ്ടെ​ത്തി; ഭൂ​മി തി​രി​കെ പി​ടി​ക്കാ​നൊ​രു​ങ്ങി റ​വ​ന്യു വ​കു​പ്പ്
ഒ​റ്റ​യ്ക്കു നി​ന്നാ​ൽ ആ​ർ​ക്കൊ​ക്കെ, എ​ന്തു ചെ​യ്യാ​ൻ പ​റ്റു​മെ​ന്നു കാ​ണാ​മെ​ന്നു കാ​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേയറെ ആക്രമിച്ച സംഭവം: ആ​ർ​എ​സ്എ​സി​ന്‍റെ ആ​സൂ​ത്രി​ത ആ​ക്ര​മ​ണമെന്ന് മു​ഖ്യ​മ​ന്ത്രി
മോ​ദി കോ​ർ​പ​റേ​റ്റു​ക​ളു​ടെ പ്ര​തി​നി​ധി: പ്ര​കാ​ശ് കാ​രാ​ട്ട്
നി​ശ​ബ്ദ​ലോ​ക​ത്തു കടൽ കടന്നെത്തിയ വിസ്മയം
നീർപ്പാറ ഹയർ സെക്കൻഡറി സ്കൂളിൽ ആം​ഗ്യ​ഭാ​ഷാ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി
റാ​ണി മ​രി​യ സ്മാരക ഭ​വ​ന നിർമാണ പ​ദ്ധ​തി പ്രഖ്യാപിച്ചു
യു​വാ​വി​ന്‍റെ മ​ര​ണം: പ്ര​തി​ക​ൾ പി​ടി​യി​ലെന്നു സൂ​ച​ന
മാ​ർ പാം​പ്ലാ​നി​ക്കു പൈകയുടെ സ്നേഹോഷ്മള സ്വീകരണം
ബൈക്കിലെത്തി ആക്രമണം: പ്രതികളെ തിരിച്ചറിഞ്ഞു
റാ​ണി മ​രി​യ: ജന്മ​നാ​ടി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു പുല്ലുവഴിയിൽ ജ​ന​സ​ഹ​സ്ര​ങ്ങ​ൾ
ഇ​ന്ദി​രാ​ഗാ​ന്ധി ഇ​ന്ത്യ​യു​ടെ ആ​ത്മ​വി​ശ്വാ​സം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച നേ​താ​വ്: ഉ​മ്മ​ൻ ചാ​ണ്ടി
മോൺ. പൊ​ഴോ​ലി​പ്പ​റ​മ്പി​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​കം 22ന്
ഡീ​സ​ൽ സ​ബ്സി​ഡി: സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യം തേ​ടാ​ൻ കെ​എ​സ്ആ​ർ​ടി​സി
സി​പി​എം- സിപി​ഐ ത​ർ​ക്കം: ഉ​ഭ​യക​ക്ഷി ച​ർ​ച്ച‍​യ്ക്കു സാ​ധ്യ​ത
മ​ന്ത്രി​മാ​ർ വി​ട്ടുനി​ന്ന​തി​ലെ ഭി​ന്ന​ത: സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ച​ർ​ച്ച ചെ​യ്യും
സ​ർ​ക്കാ​ർ കോ​ള​ജു​ക​ളി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കായി അ​മി​നി​റ്റി സെ​ന്‍റ​റു​ക​ൾ സ്ഥാ​പി​ക്കു​ന്നു
കോ​ഫി ബോ​ർ​ഡ് പോളിംഗ് 94.11 %
നദീതീരങ്ങൾ ജണ്ടയിട്ടു തിരിക്കും
മ​ത്സ്യം നേ​രി​ട്ടു വിൽക്കാൻ നിയമം വരും: മ​ന്ത്രി
ദിലീപിനെതിരായ കു​റ്റ​പ​ത്രം നാ​ളെ സമർപ്പിച്ചേക്കും
റി​പ്പോ​ർ​ട്ട് അ​നു​കൂ​ല​മാ​യാ​ൽ ​ശ​ശീ​ന്ദ്ര​ൻ മ​ന്ത്രിയാകും: ​പീ​താം​ബ​ര​ൻ മാസ്റ്റർ
തീ​ർ​ഥ​യാ​ത്ര​: കൊടുങ്ങല്ലൂരിൽ ഉജ്വല വരവേൽപ്പ്
LATEST NEWS
മൂന്നാർ ഹർത്താലിനിടെ സംഘർഷം
ഉ​പ​രാ​ഷ്‌ട്ര​പ​തി ഇ​ന്നു കൊ​ച്ചി​യി​ൽ
മൂന്നാറിൽ ഹർത്താൽ തുടങ്ങി
അമേരിക്കയിലെ ഫാക്ടറിയിൽ പൊട്ടിത്തെറി; 75 പേർക്ക് പരിക്ക്
രാജ്യാന്തര കോടതിയിൽ ഇന്ത്യൻ വിജയം; ബ്രിട്ടൻ പിൻമാറി

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.