Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Kerala News |
മലബാറിലെ 35 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവിയില്ല
Inform Friends Click here for detailed news of all items Print this Page
സ്വന്തം ലഖകന്‍

തിരുവനന്തപുരം: മലബാറിലെ വിവാദമായ 35 അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കേണ്ടതില്ലെന്നു മന്ത്രിസഭായോഗം തീരുമാനിച്ചു. എന്നാല്‍, അധ്യാപക-അനധ്യാപക തസ്തികകയില്‍ ജോലി നോക്കുന്ന 238 പേര്‍ക്ക് ഈ അധ്യയന വര്‍ഷം മുതല്‍ മറ്റ് അധ്യാപകര്‍ക്കു ലഭിക്കുന്നതുപോലുള്ള ആനുകൂല്യം നല്‍കും. ശമ്പള കുടിശിക ഉണ്ടാവില്ല. കേന്ദ്രാവിഷ്കൃത പദ്ധതിയായ ഏരിയ ഇന്റന്‍സീവ് ഡവലപ്പ്മെന്റ് പ്രോഗ്രാമിന്റെ അടിസ്ഥാനത്തിലാണു ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കുന്നത്.

ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ 76 അധ്യാപക തസ്തികകള്‍ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 2010-11 ല്‍ ഹയര്‍സെക്കന്‍ഡറി അനുവദിച്ച സ്കൂളുകളിലാണു പുതിയ തസ്തികകള്‍ അനുവദിച്ചത്.

72 ജൂണിയര്‍ അധ്യാപകരുടെയും നാലു സീനിയര്‍ അധ്യാപകരുടെയും തസ്തികകള്‍ക്കാണ് അനുമതി നല്‍കിയതെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. 173 ജൂണിയര്‍ അധ്യാപക തസ്തികകള്‍ സീനിയറാക്കാനും തീരുമാനിച്ചു. ലീഗല്‍ മെട്രോളജി വകുപ്പില്‍ 15 അധിക തസ്തികകള്‍ സൃഷ്ടിച്ചു. രാജീവ്ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജിയില്‍ ശമ്പള പരിഷ്കരണത്തിനു സാങ്കേതിക അനുമതി നല്‍കി.

റവന്യു വകുപ്പിന്റെ കൈവശമുള്ള കൂടല്‍മാണിക്യം ദേവസ്വത്തിന്റെ 1.42 ഏക്കര്‍ ഭൂമി കോടതിയിലെ കേസു പിന്‍വലിക്കുന്നതിനനുസരിച്ചു ദേവസ്വത്തിനു വിട്ടുനല്‍കാന്‍ തീരുമാനിച്ചു.

വയനാട് ജില്ലയിലെ റവന്യു വകുപ്പിന്റെ അധീനതയിലുള്ള പാറ ക്വാറികളില്‍ ഒരു വര്‍ഷത്തേക്കു താത്കാലിക ഖനനം നടത്താന്‍ അനുമതി നല്‍കി. ക്വാറികളുടെ പ്രവര്‍ത്തനം നിലച്ചതോടെ പാറയും മെറ്റലും കിട്ടാനില്ലാത്ത അവസ്ഥ വന്നതോടെ വയനാട് ജില്ലയിലെ മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളും സ്തംഭനാവ സ്ഥയിലായിരുന്നു.


കാ​രു​ണ്യ ചികിത്സാ പദ്ധതി നി​ർ​ത്ത​ലാ​ക്കു​ന്ന​ത് ജ​ന​പി​ന്തു​ണ​​യോ​ടെ ചെ​റു​ക്കും: കെ.​എം. മാ​ണി
ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സ് : പ​ൾ​സ​ർ സു​നി​ ഇടുക്കിയിലും കറങ്ങി
പത്തു രൂപ‍യ്ക്ക് അരി, മൂന്നു രൂപയ്ക്കു മുട്ട; ഈ ആനുകൂല്യം കിഴക്കന്പലത്തു മാത്രം
ഉ​ത്പാ​ദ​നം നി​ല​ച്ചു; റ​ബ​ർ വി​ൽ​പ​ന​യു​ടെ നേ​ട്ടം വ​ൻ​കി​ട വ്യാ​പാ​രി​ക​ൾ​ക്ക്
ചാ​ർ​ളി​യു​ടെ കീ​ഴ​ട​ങ്ങ​ൽ തി​ര​ക്ക​ഥ​ പ്രകാരം; ദൃ​ശ്യ​ങ്ങ​ൾ തേടി പോ​ലീ​സ്
ആ​രാ​ധ​നാ​ലാ​യ​ങ്ങ​ളി​ലെ ആ​യു​ധ പ​രി​ശീ​ല​നം ത​ട​യാ​ൻ നി​യ​മ​നി​ർ​മാ​ണം: മുഖ്യമന്ത്രി
കെ.​എം.​ ഏ​ബ്ര​ഹാ​മി​നെ​തി​രേ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്താ​മെന്നു വി​ജി​ല​ൻ​സ്
ന്യൂ​ന​പ​ക്ഷ, ​ദ​ളി​ത്, ​പി​ന്നോക്ക കൂട്ടായ്മയ്ക്കു മുസ്‌ലിം ലീഗ്
ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി പ്രവേശനം: എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലും ഏ​ക​ജാ​ല​കം വേ​ണമെന്നു ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ
പ്രകൃതിവാതകം ചോർന്നാൽ അപകടസാധ്യത കുറവെന്നു ഗെയിൽ
പി​ണ​റാ​യി​യെ ത​ട​യു​മെ​ന്നു പ​റ​ഞ്ഞി​ല്ല: കു​മ്മ​നം
തെ​രു​വുനാ​യക്കൂട്ടം ഓട‌ിച്ച വീ​ട്ട​മ്മ വീ​ണു മ​രി​ച്ചു
ഇ​ന്ന് അ​ഖി​ലേ​ന്ത്യാ ബാ​ങ്ക് പ​ണി​മു​ട​ക്ക്
പി.​സി. ജോ​ർ​ജ് എംഎൽഎ കാ​ന്‍റീ​ൻ ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച​താ​യി പ​രാ​തി
കാരുണ്യപദ്ധതി തത്കാലം നിർത്തലാക്കില്ലെന്നു ധനമന്ത്രി
ഗൂ​ഢാ​ലോ​ച​നയുണ്ടെ​ങ്കി​ൽ അ​ന്വേ​ഷി​ക്ക​ണം: കാ​നം
മി​ൽ​മ കാ​ലി​ത്തീ​റ്റ​യ്ക്ക് 100 രൂ​പ കു​റ​ച്ചു
വി.​ജെ.​ കു​ര്യ​നു യാ​ത്ര​യ​യ​പ്പ് ന​ൽ​കി
ഭ​ർ​ത്താ​വിനെ കൊലപ്പെടുത്തിയെന്ന കേസിൽ ഭാ​ര്യ​യെ വെ​റു​തെ വി​ട്ടു
അ​ധി​കാ​രി​ക​ളു​ടെ ക​ണ്ണു​തു​റ​പ്പി​ക്കാ​ൻ ക​ര​ച്ചി​ൽ സ​മ​രം !
ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ ബന്ദിയായിട്ടു മാ​ർ​ച്ച് നാ​ലി​ന് ഒ​രു വ​ർ​ഷം
ജിഷ്ണുവിന്‍റെ മരണം: യുഡിഎഫ് പ്രക്ഷോഭം നടത്തുമെന്നു സുധീരൻ
എ​​​ല്ലാ ജി​​​ല്ലാകേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും അ​​​രി​​​ക്ക​​​ട തുറക്കും: മ​​​ന്ത്രി തി​​​ലോ​​​ത്ത​​​മ​​​ൻ
അം​ഗപ​രി​മി​ത​ർ​ക്കു സ​മ​ഗ്ര ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി ന​ട​പ്പാ​ക്കും
റോയൽ എൻഫീൽഡും അമൽജ്യോതിയും കൈകോർത്തു; വർക്‌ഷോപ്പ് തുറക്കും
ഐഎസ് ര​ക്ത​സാ​ക്ഷി​യാ​കാ​ൻ കഴിയാഞ്ഞതിൽ ദുഃഖമെന്ന്​!
എ​ൻ​ഡി​എ സഖ്യത്തിന്‍റെ സെ​ക്രട്ടേ​റി​യറ്റ് മാ​ർ​ച്ച് 15ന്
ബീ​​ഡി തൊ​​ഴി​​ലാ​​ളി​​ക​​ളെ ഇ​​എ​​സ്ഐ പ​​ദ്ധ​​തി​​യി​​ൽ‌ ഉ​​ൾ‌​​പ്പെ​​ടു​​ത്ത​​ണം: എ​​ള​​മ​​രം ക​​രീം
അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്ന ഹ​ർ​ജി ത​ള്ളി
അ​ട്ട​പ്പാ​ടി​യി​ൽ ന​വ​ജാ​ത ശി​ശു മ​രി​ച്ചു
കൊ​​​ല​​​പാ​​​ത​​​ക രാ​​ഷ്‌​​ട്രീ​​യ ത​​​ർ​​​ക്ക​​​ങ്ങ​​​ളി​​​ൽ മു​​​ഴു​​​കു​​​ന്ന​​​തു ശ​​​രി​​​യ​​​ല്ലെ​​​ന്നു പി.​​​സി. ജോ​​​ർ​​​ജ്
ആദ്യദിനം അരങ്ങു കൊഴുപ്പിച്ചു പ്രതിപക്ഷം
ഭ​​​ര​​​ണപ​​​രി​​​ഷ്കാ​​​ര ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ന് അ​​​തൃ​​​പ്തി​​​യി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി
സ്ത്രീസു​​​ര​​​ക്ഷ: പ്ര​​​തി​​​പ​​​ക്ഷം ചോ​​​ദ്യോ​​​ത്ത​​​രം ബ​​​ഹി​​​ഷ്ക​​​രി​​​ച്ചു
മ​ല​യാ​റ്റൂ​ർ കു​രി​ശു​മു​ടി​യി​ൽ നോ​ന്പു​കാ​ല തി​രു​ക്ക​ർ​മ​ങ്ങ​ൾ
കോ​ഫി ഹൗ​സു​ക​ൾ അ​ട​ച്ചി​ട്ട് ഉ​പ​രോ​ധ സ​മ​രം;ര​ജി​സ്ട്രാ​റു​ടെ ഉ​ത്ത​ര​വ് കോ​ട​തി ത​ട​ഞ്ഞു
അ​രിയും പ​ഞ്ച​സാ​രയും ന്യാ​യ​വി​ല​യ്ക്കു ല​ഭ്യ​മാ​ക്കും: സ​പ്ലൈ​കോ
റബർ നികുതി ഒഴിവ് റദ്ദാക്കിയ നടപടി: വ്യാപാരികൾ നിവേദനം നൽകി
സ​മൂ​ഹ​ത്തി​ൽനിന്നകന്നു രാ​ഷ്്ട്രീയം സാ​ധ്യ​മ​ല്ല: കാ​നം രാ​ജേ​ന്ദ്ര​ൻ
മാർച്ച് 15ന് പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ച്
എസ്‌എസ്എൽസിക്കു സാമൂഹ്യശാസ്ത്രം പുതിയ രീതിയിൽ
പീഡിപ്പിച്ചതായി പരാതി
വാഹനാപകടത്തില്‍ സൈനികന്‍ മരിച്ചു
വി​ദേ​ശ​ത്തുനി​ന്നു ഡ്രോ​ണ്‍ കൊ​ണ്ടു​വ​രാ​ൻ ലൈ​സ​ൻ​സ് വേ​ണ​മെ​ന്ന വ്യ​വ​സ്ഥ ശ​രി​വ​ച്ചു
ആദ്യ അ​ന്ത്യോ​ദ​യ ട്രെ​യി​നിനു കൊച്ചിയിൽ തുടക്കം
യു​വ കാ​ർ​ഡി​യോ​ള​ജി​സ്റ്റു​ക​ൾ​ക്ക് അ​ന്ത​ർ​ദേ​ശീ​യ അം​ഗീ​കാ​രം
സോ​​​ളാ​​​ർ ക​​​ണ​​​ക്ട്, സോ​​​ള​​​ർ സ്മാ​​​ർ​​​ട്ട്
പ​രീ​ക്ഷ​പ്പേ​ടി അ​ക​റ്റാ​ൻ ടോ​ൾ ഫ്രീ ​ന​മ്പർ 1800 425 5198
ജോർജ് തോമസ് ജനതാദൾ(എസ്) സംസ്ഥാന സെക്രട്ടറി ജനറൽ
കണ്ണൂർ സർവകലാശാലയുടെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​കോം പ​രീ​ക്ഷ റ​ദ്ദാക്കി
ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: ക​​​ണ​​​ക്ക് ന​​​ൽ​​​കാ​​​ത്ത​​​വ​​​ർ​​​ക്കെ​​​തി​​​രേ ഉ​​​ട​​​ൻ ന​​​ട​​​പ​​​ടി
സ്ഥ​​​ലം​​​മാ​​​റ്റ​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം
സ്കോ​ള​ർ​ഷി​പ്പ് പുതുക്കാന്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​നു സ​മീ​പം വീ​ണ്ടും വ​ൻ തീ​പി​ടി​ത്തം
ബൈക്ക് മ​തി​ലി​ൽ ഇടിച്ചുകയറി ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു
ന​​​ടി​​​യെ കാ​​​റി​​​ൽ ത​​​ട്ടി​​​ക്കൊണ്ടു​​​പോ​​​യി ആ​​​ക്ര​​​മി​​​ച്ച സം​ഭ​വം: മൊ​​​ബൈ​​​ൽ ഫോ​​​ണും ടാ​​​ബ്‌​​​ലെ​​​റ്റും ക​​​ണ്ടെ​​​ത്തി
ഗൂ​ഢാ​ലോ​ച​ന ഇ​ല്ലെ​ന്ന അ​ഭി​പ്രാ​യം തി​രു​ത്തി മു​ഖ്യ​മ​ന്ത്രി
ഒ​രാ​ൾ അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ൽ കൊല്ലപ്പെട്ടെന്നു സന്ദേശം
വിജീഷിന്‍റെ സുഹൃത്ത് ചാർളി കസ്റ്റഡിയിൽ
പ്ര​തി​ക​ൾ കൊ​ച്ചി​യി​ലേക്കു വന്ന ബൈ​ക്കിന്‍റെ ഉ​ട​മ​യെ ക​ണ്ടെ​ത്തി
മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന പ്രതികൾക്കു സഹായകം: ര​മേ​ശ് ചെ​ന്നി​ത്ത​ല
ഫെ​മി​ലി​യ 2017 ആഘോഷി​ച്ചു
സഹോദരിയുടെ സംസ്‌കാരത്തില്‍ പങ്കെടുത്തു മടങ്ങുന്പോൾ കാ​​​റും ബ​​​സും കൂ​​​ട്ടി​​​യി​​​ടി​​​ച്ചു സഹോദരനും ബന്ധുവും മരിച്ചു
ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം; നി​ർ​മാ​ണം ത​കൃ​തി
ജിഷ്ണുവിന്‍റെ മരണം; പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​നു മു​​ന്നി​​ൽ സ​​മ​​രം ആ​​രം​​ഭി​​ക്കു​​മെ​​ന്നു മാ​​താ​​പി​​താ​​ക്ക​​ൾ
കിംസ് അൽശിഫയിൽ നൂതന ശസ്ത്രക്രിയ
മ​ല​മ്പു​ഴയിലും കൊ​ട്ടേ​ക്കാ​ടും കാട്ടാന ആക്രമണം
പ​ച്ച​മ്പള​യിൽ 35 പ​വ​നും 1.25 ല​ക്ഷം രൂ​പ​യും ക​വ​ർ​ന്നു
പ​​രാ​​തി​​ക​​ളും പ്ര​​ശ​​ന​​ങ്ങ​​ളും നി​​ല​​നി​​ൽ​​ക്കു​​ന്നു​​ണ്ട്: എം.​​എ.​​ ബേ​​ബി
കുഞ്ഞാലിക്കുട്ടിക്ക് ഇനി പുതിയ ദൗത്യം
ക​ർ​ഷ​ക സം​ര​ക്ഷ​ണ പ​ദ​യാ​ത്ര​യ്ക്ക് ആവേശത്തുടക്കം
കാര്യം നടക്കാൻ റോഷി നടക്കും, മടിയില്ലാതെ!
വി​​സ്മ​​യ​​ക്കാ​​ഴ്ച​​യാ​​യി എ​​ന്‍റെ ര​​ക്ഷ​​ക​​ൻ
‘ദീപിക ഗുരുഹൃദയങ്ങളിലേക്ക്' പദ്ധതി തുടങ്ങി
ജ​യി​ലി​ലെ ഗോപൂ​ജ നി​യ​മലം​ഘ​ന​മെ​ന്നു മു​ഖ്യ​മ​ന്ത്രി

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.