ഡിസിഎല്‍ ലീഡര്‍ ക്രിസ്റോയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ്
ഡിസിഎല്‍ ലീഡര്‍ ക്രിസ്റോയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ്
Thursday, April 17, 2014 11:38 PM IST
ചിറ്റാരിക്കാല്‍(കാസര്‍ഗോ ഡ്): ഡിസിഎല്‍ സംസ്ഥാനജനറല്‍ ലീഡര്‍ ക്രി സ്റോ തോമസ് ജേക്കബിന് എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ളസ്. തോമാപുരം സെന്റ് തോമസ് സ്കൂള്‍ വിദ്യാര്‍ഥിയായ ക്രിസ്റോ എഡിഎസ്യു തലശേരി അതിരൂപത ജനറല്‍ സെക്രട്ടറിയുമാണ്. ആനിമൂട്ടില്‍ എ.ടി. ജേക്കബിന്റെയും ദാനമ്മയുടെയും മകനാണ് ക്രിസ്റോ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.