പെസഹാ തിരുക്കര്‍മങ്ങള്‍ വെബ്സൈറ്റില്‍
Thursday, April 17, 2014 11:40 PM IST
കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഇന്നു നടക്കുന്ന പെസഹാ തിരുക്കര്‍മങ്ങള്‍ വെബ്സൈറ്റില്‍ തത്സമയം. എറണാകുളം സെന്റ്് മേരീസ് ബസിലിക്കയില്‍ ഇന്നു രാവിലെ ഏഴിനാരംഭിക്കുന്ന തിരുക്കര്‍മങ്ങള്‍ ംംം.്യൃീാമഹമയമൃരവൌൃരവ.ശി എന്ന വെബ്സൈറ്റിലൂടെ ലോകമെമ്പാടും തത്സമയം കാണാനാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.