തപാല്‍ ഓഫീസുകളില്‍ പാസ് ബുക്ക് ഹാജരാക്കണം
Thursday, April 17, 2014 11:41 PM IST
തിരുവനന്തപുരം: തപാല്‍ ഓഫീസുകള്‍ കോര്‍ ബാങ്കിംഗ് സേവനരംഗത്തേക്കു പ്രവേശിക്കുന്നതിനാല്‍ സേവിംഗ്സ് അക്കൌണ്ടുള്ള എല്ലാ നിക്ഷേപകരും നേരിട്ടോ പ്രതിനിധി വഴിയോ അതാതു തപാല്‍ ഓഫീസുകളില്‍ ഉടന്‍ തന്നെ അവരുടെ പാസ് ബുക്കുകള്‍ നീക്കിയിരിപ്പു തുകയുടെ പരിശോധനയ്ക്കു ഹാജരാക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.