സുരാജിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു
Thursday, April 17, 2014 12:14 AM IST
തിരുവനന്തപുരം: മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ സുരാജ് വെഞ്ഞാറമൂടിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ഇനിയും കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.