റബര്‍വില: സര്‍ക്കാരിനെതിരേ പ്രക്ഷോഭം ആരംഭിക്കുമെന്ന് പി.സി. തോമസ്
റബര്‍വില: സര്‍ക്കാരിനെതിരേ പ്രക്ഷോഭം ആരംഭിക്കുമെന്ന് പി.സി. തോമസ്
Wednesday, April 23, 2014 12:30 AM IST
കോട്ടയം: കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കാര്‍ഷികമേഖലയോടു കാട്ടുന്ന കടുത്ത അവഗണനയ്ക്കും റബര്‍ വിലയിടിവ് പരിഹരിക്കുന്നതില്‍ കാട്ടുന്ന നിസംഗതയ്ക്കുമെതിരേ കേരളകോണ്‍ഗ്രസ് പ്രക്ഷോഭ പരിപാടികള്‍ക്കു രൂപം നല്‍കുമെന്നു ചെയര്‍മാന്‍ പി.സി.തോമസ്. മേയ് ആദ്യവാരം പാര്‍ട്ടി സെക്രട്ടേറിയറ്റും തുടര്‍ന്നു സംസ്ഥാനകമ്മിറ്റി യോഗവും ചേര്‍ന്ന് പ്രക്ഷോഭ പരിപാടികള്‍ക്കു രൂപം നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.