കേരള മണി ലെന്‍ഡേഴ്സ് ലൈസന്‍സ് ഫീ
Thursday, April 24, 2014 12:19 AM IST
കോട്ടയം: മുന്‍വര്‍ഷത്തെപ്പോലെതന്നെ 2014-15 സാമ്പത്തികവര്‍ഷത്തിലും കേരളത്തിലെ സ്വകാര്യ പണമിടപാടുകാര്‍ ലൈസന്‍സ് ഫീസായ 6000 രൂപ ഓണ്‍ലൈന്‍വഴി അടച്ച് ലൈസന്‍സ് പുതുക്കേണ്ടതാണ്. 30 വരെ കാലാവധിയുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 10000 രൂപ അടച്ച് ലൈസന്‍സ് പുതുക്കിയവര്‍ക്ക് ഇത്തവണ ബാക്കി തുകയായ 2000 രൂപ അടച്ച് ഓണ്‍ലൈന്‍വഴി ലൈസന്‍സ് പുതുക്കാവുന്നതാണെന്ന് ഓള്‍ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് സി. ജെ. ജോസഫ് ചോതിരക്കു ന്നേല്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.