അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഒഴിവ്
Thursday, April 24, 2014 12:22 AM IST
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് പ്രശ്നങ്ങള്‍ സംബന്ധിച്ച് കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി സ്ഥാപിച്ചിട്ടുള്ള കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ അഡ്മിനിസ്ട്രേറ്റീവ് മെംബറുടെയും ജുഡീഷല്‍ മെംബറുടെയും ഓരോ ഒഴിവിലേക്ക് അപേക്ഷിക്കാം.

യോഗ്യത, അപേക്ഷഫോമിന്റെ മാതൃക എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ംംം.ുൃറ.സലൃമഹമ.ഴ്ീ.ശി, ംംം.വശഴവരീൌൃീളസലൃമഹമ.ിശര.ശി വെബ്സൈറ്റുകളില്‍ ലഭിക്കും. അവസാന തീയതി മേയ് ഏഴ് വൈകുന്നേരം അഞ്ച് വരെ.

അപേക്ഷകള്‍ സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695 001 വിലാസത്തില്‍ അയയ്ക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.