പ്ളസ് ടു സീറ്റുകള്‍ ആവശ്യം നോക്കി: കെ.എം. മാണി
Tuesday, July 22, 2014 12:30 AM IST
കൊച്ചി: പ്ളസ് ടു സീറ്റുകള്‍ അനുവദിക്കുക ഓരോ സ്കൂളിന്റെയും ആവശ്യം നോക്കിയായിരിക്കുമെന്നു ധനമന്ത്രി കെ.എം. മാണി. സംസ്ഥാനത്തെ ആകെ കണക്കെടുത്താല്‍ പ്ളസ് ടു സീറ്റുകള്‍ അധികമുണ്െട ങ്കിലും ചില പ്രദേശങ്ങളില്‍ സീറ്റ് കുറവാണ്. വിദ്യാഭ്യാസ മേഖല ഏറെ ബാധ്യതയുള്ളതാണെന്നും ചെലവ് ചെയ്യാതിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.