പശ്ചിമ യുക്രെയ്നില്‍ സംഘര്‍ഷമില്ലെന്ന്
Thursday, July 31, 2014 11:02 PM IST
തിരുവനന്തപുരം: ബുക്കോവിനിയന്‍ സ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന പശ്ചിമ യുക്രെയിനില്‍ സംഘര്‍ഷമില്ലെന്നും അവിടെ സ്ഥിതിഗതികള്‍ ശാന്തമാണെന്നും യൂണിവേഴ്സിറ്റി അധികൃതര്‍ അറിയിച്ചു. ഇവിടെ 1500ല്‍പ്പരം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഇതില്‍ 150 വിദ്യാര്‍ഥികള്‍ മലയാളികളാണ്. ഇവര്‍ പൂര്‍ണമായും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.