പ്രവാസി സംസ്ഥാന കണ്‍വന്‍ഷനും കുടുംബ സംഗമവും
Thursday, July 31, 2014 11:19 PM IST
കൊച്ചി: നേതാജി ഫൌണ്േടഷന്റെ ആഭിമുഖ്യത്തില്‍ പ്രവാസി സെല്ലിന്റെ സംസ്ഥാന കണ്‍വന്‍ഷനും കുടുംബ സംഗമവും അടുത്ത 10ന് തൊടുപുഴയില്‍ നടക്കും. 14 ജില്ലകളില്‍നിന്നായി 180 പ്രതിനിധികള്‍ പങ്കെടുക്കും. ദേശീയ ചെയര്‍മാന്‍ ജോര്‍ജ് മാവേലിക്കര കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മേരി മാത്യു, അഡ്വ.തങ്കച്ചന്‍ വര്‍ഗീസ്, ഹുമയൂണ്‍ കബീര്‍, എന്‍.ടി. സുരേഷ്കുമാര്‍, വി.ജി. ജോയി, എന്‍.എസ്. ബിന്ദു, ശ്രീലേഖ പാലക്കാട് എന്നിവര്‍ പ്രസംഗിക്കും. ഫോണ്‍: 09895558742.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.