പിജിഡിസിഎ, റിവിഷന്‍ എംപെക് പരീക്ഷ
Thursday, July 31, 2014 12:34 AM IST
തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ മാറ്റിവച്ച ജൂലൈ 29ലെ പിജിഡിസിഎ, ഡിപ്ളോമ, റിവിഷന്‍ എംപെക് പരീക്ഷകള്‍ ഓഗസ്റ് ഏഴിന് നടത്തും. പരീക്ഷാ സെന്ററുകള്‍ക്കും സമയക്രമത്തിനും മാറ്റമില്ലെന്ന് ജോയിന്റ് കണ്‍ട്രോളര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.