സ്പോര്‍ട്സ് ക്വോട്ട പ്രവേശനം
Thursday, July 31, 2014 12:34 AM IST
തിരുവനന്തപുരം: കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ ഒഴിവുളള കോഴ്സുകള്‍ക്ക് കായിക താരങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുളള സീറ്റുകളിലേക്ക് കേരള സ്റേറ്റ് സ്പോര്‍ട്സ് കൌണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ ഫോട്ടോസ്റാറ്റ് കോപ്പി, കായിക നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ എന്നിവ സഹിതം സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സിലില്‍ ഓഗസ്റ് ഒന്നിനു രാവിലെ 11ന് ഹാജരാകണം. വിലാസം: കേരള സ്റേറ്റ് സ്പോര്‍ട്സ് കൌണ്‍സില്‍, തിരുവനന്തപുരം - 1, ഫോണ്‍: 0471 2330167/ 2331546.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.