ഉല്ലാസനൌകയിലെ നിശാ പാര്‍ട്ടി: അറസ്റിലായ നാലു പേരെയും പോലീസ് കസ്റഡിയില്‍ വിട്ടു
Friday, August 1, 2014 10:39 PM IST
കൊച്ചി: മറൈന്‍ ഡ്രൈവിലെ ഉല്ലാസനൌകയില്‍ നിശാ പാര്‍ട്ടി സംഘടിപ്പിച്ച കേസില്‍ അറസ്റിലായ നാലു പ്രതികളെ പോലീസ് കസ്റഡിയില്‍ വിട്ടു. മാവേലിക്കര പോലീസ് ക്വാര്‍ട്ടേഴ്സിന് സമീപം ചാരുംമൂട്ടില്‍ വീട്ടില്‍ ഷിജിന്‍ (36), തൃശൂര്‍ പി.ആന്‍ഡി ടി ക്വാര്‍ട്ടേഴ്സില്‍ പ്രശാന്ത് വര്‍ഗീസ്(28), കടവന്ത്ര ചാലിച്ചന്‍ വീട്ടില്‍ എലിസബത്ത് (32), സഹോദരന്‍ എഡ്വേര്‍ഡ് (28) എന്നിവരെയാണ് എറണാകുളം ജുഡീഷല്‍ ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ്(രണ്ട്) മൂന്നു ദിവസത്തേക്കു പോലീസ് കസ്റഡിയില്‍വിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.