ബാലകൃഷ്ണപിള്ളയ്ക്കു നോട്ടീസ്
ബാലകൃഷ്ണപിള്ളയ്ക്കു നോട്ടീസ്
Friday, August 1, 2014 11:44 PM IST
കൊച്ചി: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയ്ക്കു വാളകം സ്കൂള്‍ മാനേജരായി തുടരാന്‍ അവകാശമില്ലെന്നാരോപിച്ച് സ്കൂളിലെ അധ്യാപകനായ കൃഷ്ണകുമാറിന്റെ ഭാര്യ ഗീത സമര്‍പ്പിച്ച ഹര്‍ജിയില്‍ പിള്ളയ്ക്ക് നോട്ടീസ് അയക്കാന്‍ ജസ്റ്റീസ് പി.എന്‍. രവീന്ദ്രന്‍ ഉത്തരവിട്ടു. സിബിഐ അന്വേഷിക്കുന്ന വാളകം കേസില്‍ ആക്രമണത്തിനിരയായ അധ്യാപകനാണ് കൃഷ്ണ കുമാര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.