കൃഷ്ണകുമാറിനെ എയിംസില്‍ പരിശോധിപ്പിക്കണം: വി.എസ്
കൃഷ്ണകുമാറിനെ എയിംസില്‍ പരിശോധിപ്പിക്കണം: വി.എസ്
Friday, August 1, 2014 11:57 PM IST
തിരുവനന്തപുരം: വാളകം കേസില്‍ പീഡിപ്പിക്കപ്പെട്ട കൃഷ്ണകുമാറിന്റെ വൈദ്യപരിശോധന ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) തന്നെ നടത്തുന്നതിനു സംവിധാനമുണ്ടാക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ യ്ക്കു കത്തയച്ചു.

ഒരു പൌരന്‍ എന്ന നിലയില്‍ കൃഷ്ണകുമാറിന്റെ ഈ ആവശ്യം ന്യായമാണെന്നും അതിനുളള സാഹചര്യമൊരുക്കണമെന്നും കത്തില്‍ വി.എസ് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.