എംഎസ്സി നഴ്സിംഗ് പ്രവേശന പരീക്ഷ
Friday, August 1, 2014 12:12 AM IST
തിരുവനന്തപുരം: കേരളത്തിലെ വിവിധ സര്‍ക്കാര്‍ നഴ്സിംഗ് കോളജുകളിലെ സീറ്റുകളിലേക്കും സ്വകാര്യ നഴ്സിംഗ് കോളജുകളിലെ ലഭ്യമായ സീറ്റുകളിലേക്കും ഈ വര്‍ഷത്തെ വിവിധ എംഎസ്സി നഴ്സിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ 17നു തിരുവനന്തപുരത്തു വച്ച് നടത്തുന്നതാണ്. ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയായവര്‍ക്കും അപേക്ഷിക്കാം കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.രലലസലൃമഹമ.ീൃഴ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.