ഇടുക്കിയില്‍ ജലനിരപ്പ് 2337 അടി
ഇടുക്കിയില്‍  ജലനിരപ്പ് 2337 അടി
Friday, August 1, 2014 10:38 PM IST
ചെറുതോണി: ഇടുക്കിയില്‍ കാലവര്‍ഷം തുടരുന്നു. ഇടുക്കി അണക്കെട്ടില്‍ ഇപ്പോഴുള്ള വെള്ളമുപയോഗിച്ച് 757 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. ഇന്നലെ 2337 അടിയാണു ജലനിരപ്പ്. പദ്ധതിപ്രദേശത്ത് 23.2 മില്ലിമീറ്റര്‍ മഴ ലഭിച്ചു. സംഭരണശേഷിയുടെ 35.25 ശതമാനം വെള്ളം ഇപ്പോള്‍ അണക്കെട്ടിലുള്ളത്. 4.620 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇന്നലെ ഉത്പാദിപ്പിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.