എവുപ്രാസ്യമ്മ' ചിത്രകഥ പ്രകാശനം ചെയ്തു
എവുപ്രാസ്യമ്മ  ചിത്രകഥ  പ്രകാശനം ചെയ്തു
Wednesday, August 20, 2014 12:13 AM IST
കൊച്ചി: എവുപ്രാസ്യമ്മയുടെ ജീവചരിത്രം' ചിത്രകഥ' പ്രകാശനം ചെയ്തു. വിശുദ്ധപദവിയിലേക്കുയര്‍ത്തപ്പെടുന്ന എവുപ്രാസ്യമ്മയെക്കുറിച്ചു സിഎംസി മീഡിയ കമ്മിറ്റി തയാറാക്കിയ പുസ്തകം ആലുവ നിര്‍മല സ്കൂളില്‍ നടന്ന ചടങ്ങില്‍ അന്‍വര്‍ സാദത്ത് എംഎല്‍എയാണു പ്രകാശനം ചെയ്തത്. സ്കൂള്‍ ലീഡര്‍ പി.എസ്. അഞ്ജു ആദ്യപ്രതി ഏറ്റുവാങ്ങി.

സിഎംസി സുപ്പീരിയര്‍ ജനറല്‍ സിസ്റര്‍ സാങ്റ്റ, ജനറല്‍ കൌണ്‍സിലര്‍ സിസ്റര്‍ ലയോണില, പ്രിന്‍സിപ്പല്‍ സിസ്റര്‍ ഗീത എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.